← Back to മംഗല്യധാരണം 11 [Nishinoya] [Climax]

Comments

മംഗല്യധാരണം 11 [Nishinoya] [Climax] · approved reader discussion

Rose • 06-01-2026 21:29

new katha upcoming stories ill loading ahn
🔊🔊

Aju • 06-01-2026 20:41

ഡാ ആരെങ്കിലും ഇതുപോലുള്ള stories suggest ചെയ്യാമോ? i mean ഈ theme ല് ഉള്ള. love marriage, romance ഈ ഒരു theme ലുള്ള സ്റ്റോറീസ് പ്ലീസ്.

Fayiz Mohamed • 22-01-2026 20:41

കോപ്പി പേസ്റ്റ് ചെയ്ത് മടുത്തതാണ് എന്നാലും ചോദിച്ചതല്ലേ 👍🏻
Chechi Love stories
1)രതിശലഭം(സാഗർ കോട്ടപ്പുറം)
5 parts
  1-രതി ശലഭങ്ങൾ
  2-പറയാതിരുന്നത്
  3-മഞ്ജുസും കവിനും
  4-ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ
  5-ലവ് ആൻഡ് ലൈഫ്
2)കണ്ണന്റെ അനുപമ(കണ്ണൻ)
3)മിഴി(രാമൻ)
4)അല്ലിച്ചേച്ചി(കൊമ്പൻ)
5)തണൽ(JK)
6)പുലിവാൽ കല്യാണം(Hyder Marakkar)
7)ദൂരെ ഒരാൾ(വേടൻ)
8)ഏട്ടത്തി(achillies)
9)അഞ്ചന ചേച്ചി(cyril)
10)ഞാനും എന്റെ ചേച്ചിമാരും(രാമൻ)
11)പ്രണയമാന്താരം(പ്രണയത്തിന്റെ രാജകുമാരൻ)-almost in a good end
12)ചിന്നു കുട്ടി(കുറുമ്പൻ)
13)ഒളിച്ചോട്ടം(KAVIN P.S)-almost in a good end
14)താരച്ചേച്ചി(കൊമ്പൻ)
15)ലക്ഷ്മി(maathu)-almost in an end
16)ജോമോന്റെ ചേച്ചി(ജോമോൻ)
17)ടീച്ചർ എന്റെ രാജകുമാരി(kamukan)
18)എന്റെ ഡോക്ടറൂട്ടി(Arjundev)
19)പൂവും പൂന്തേനും(devil with a heart)
20)നവവധു(jo)
21)നവവധു രണ്ടാംവരവ്(jo)
22)പെണ്ണൊരുത്തി (devil with a heart)
23)അരളിപ്പൂന്തേൻ (Wanderlust)
24)ആരാധ്യ ടീച്ചർ(Nishinoya)
Normal Love stories
1)ആയിരം കണ്ണുമായി(fang leng)-goingon
2))നാമം ഇല്ലാത്തവൾ(വേടൻ)
3)മംഗല്ല്യധാരണം(Nishinoya)
4)ദേവരാഗം(ദേവൻ)
5)കുടമുല്ല(achillies)
6)രമിത(mr witcher)
7)കല്യാണം(കൊട്ടാരംവീടൻ)
8)വെണ്ണകൊണ്ടൊരു തുലാഭാരം(അൽഗുരിതൻ)
9)മാറ്റകല്യാണം(mr witcher)
10)അപൂർവ ജാതകം(mr കിംഗ് ലയർ)
11)എന്റെ സ്വന്തം ദേവൂട്ടി(trollan)
12)ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ(കുട്ടേട്ടൻ)
13)അവളും ഞാനും തമ്മിൽ (ദത്താത്രേയൻ)
14)മറുപുറം(Achillies)
15)വേൾഡ് ഫേമസ് ഹേറ്റേഴ്‌സ്(fang leng)
16)ബാംഗ്ലൂർ ഡേയ്‌സ് (Harry Potter)
17)മീനാക്ഷി കല്യാണം(നരഭോജി)
18)കടുംകെട്ട് [Arrow]
19)കല്യാണപ്പിറ്റേന്ന് [Arrow]
20)ബിരിയാണി(കൊമ്പൻ)
Kadhakal. Com
1)ദീപങ്ങൾ സാക്ഷി(king liar)
2)എന്റെ ചേച്ചിപ്പെണ്ണ്(wolverine)-not completed and have 10 parts
3)പ്രേമം(vishnu)
4)Love action drama(jeevan)
5)അപരാജിതൻ (ഹർഷൻ)-most legendary story that include myth, love, thriller, emotional, drama.

Lucifer • 08-03-2026 20:02

nee oru killadi thanne bro

Lucifer • 08-03-2026 20:03

മിഴി(രാമൻ) bro eh katha vayichitindo illel vayichi nokku adipoli love story ahnu 9 partsum

Lucifer • 08-03-2026 20:04

listil undalle sorry kandilla

vichu • 29-04-2026 15:22

bro king liar nte kittunilla?

Nishinoya • 28-12-2025 23:15

bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട്‌ ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ്‌ ആക്കാം.

Rose • 03-01-2026 22:34

set 🤩🥰

Marco • 28-12-2025 17:57

പുതിയത് ഒന്നുമില്ലേ 👀bro waiting

Nishinoya • 29-12-2025 09:30

ഉണ്ട് bro അടുത്ത വർഷം ആവട്ടെ🫣

KATHALIN • 27-12-2025 21:32

പുതിയ കഥക്ക് വേണ്ടി waiting ആണ് bro

Nishinoya • 28-12-2025 23:15

bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട്‌ ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ്‌ ആക്കാം.

DEVILS KING 👑😈 • 01-12-2025 14:18

Bro പറ്റുമെങ്കിൽ erotic love ലൂടെ വന്നു ഒരു hotwife, open marriage സ്റ്റോറിയിൽ അവസാനിപ്പിക്കുന്ന തരത്തിൽ അടുത്ത കഥ എഴുതുവാൻ പറ്റുമോ,

ഒരു വെറൈറ്റി ആകുമല്ലോ എന്ന് കരുതി പറഞ്ഞതാ..

ഒരു മറുപടി പ്രതീക്ഷിക്കുന്നു.

Nishinoya • 28-12-2025 23:18

bro ഉദ്ദേശിച്ചത് എനിക്ക് മനസിലായില്ല. കുറച്ചുകൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു. ഒരു ചെറിയ തീം പോലെ പറഞ്ഞാൽ നന്നായിരുന്നു.

Nishinoya • 30-11-2025 17:54

വളരെ സന്തോഷം 💞

DEVILS KING 👑😈 • 29-11-2025 17:49

Bro ഒരു റീപ്ലേ ഇട്. Next love story undavum എന്ന് പറഞ്ഞു. പ്ലീസ്

Nishinoya • 30-11-2025 18:30

അടുത്ത കഥ ഉണ്ടാവും. കത്തിരുപ്പ് വെറുതെയാവില്ല 💞

DEVILS KING 👑😈 • 28-11-2025 00:31

Bro next story ഉണ്ടാവണം. കുറച്ച് താമസിച്ചാലും വേണ്ടില്ല.

YD • 27-11-2025 10:55

അടുത്ത കഥ മുതൽ 40 page പോന്നോട്ടെ 😌

Nishinoya • 30-11-2025 18:29

40 പേജ് എഴുതാൻ ശ്രമിക്കാം 💞

Annie • 26-11-2025 14:18

Thanne marakan pattumoo
Nalla nalla ezhuthe kare marakumoo arelym
Nalla katha nalla pole thanne avatharupichu nallonam avasanipikeem cheythuu

Nishinoya • 30-11-2025 18:29

എന്റെ പേര് ഓർമ ഉണ്ടാവും എന്ന് അറിഞ്ഞതിൽ സന്തോഷം 💞

ഒറ്റപ്പെട്ടവൻ • 26-11-2025 13:35

പല കഥകൾ പോലെ ഇതും നോക്കി ഇരുന്ന ഒരു സമയം ഉണ്ട്... എന്തായാലും ഒരു അടിപൊളി അനുഭവം തന്നെ ആയിരുന്നു.... ഇത്പോലെ ഒള്ള കഥകൾ എഴുതുക... അടുത്ത കഥക്ക് ആയി കാത്തിരിക്കും...

Nishinoya • 30-11-2025 18:27

ഓരോ പാർട്ടിനായും കാത്തിരുന്നതിൽ ഒരുപാട് സന്തോഷം. അടുത്ത കഥയുമായി വരാം 💞

നന്ദുസ് • 26-11-2025 12:53

സഹോ...സൂപ്പർ സ്റ്റോറി...
ഹാപ്പി എൻഡിങ് ആരുന്ന്... ആകാംക്ഷഭരിതമായ വെറൈറ്റി മുഹൂർത്തങ്ങളിലൂടെ ആണു ആദിയുടേം ചാരുവിൻ്റെം യാത്ര..അതു വളരെ മനോഹരമായി തന്നെ ആണ് അവതരിപ്പിച്ചത്...സൂപ്പർ..
വളരെയേറെ ഇഷ്ടപ്പെട്ടു...
കാത്തിരിക്കുന്നു അടുത്ത നല്ലൊരു സ്റ്റോറിക്ക് വേണ്ടി....

നന്ദൂസ്...

Nishinoya • 30-11-2025 18:26

Thanks bro. അടുത്ത കഥയുമായി വരാം 💞

കാവൽക്കാരൻ • 26-11-2025 12:26

കൊള്ളാം bro❤️

Nishinoya • 30-11-2025 18:25

ബ്രോയുടെ അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി. ഞാൻ ബ്രോയുടെ ആരാധകരിൽ ഒരാൾ ആണ്. വേറിട്ടൊരു story line ആണ് താങ്കളുടേത് ഇനിയും അതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു 💞

Appu • 01-12-2025 01:58

nice story bro

Prem • 26-11-2025 08:56

Angane parayaruth. Ithilum gambheeramaayi thirichu varanam. Ella bhavugangalum nerunnu. Orapekshagund aadyam thanne oru 5 part ezhuthuka ennitu adminu ayachal mathy pls weakly atleast once partengilum edaan sramikuka allengil kadhyude oru flow pokum. Anyway thank you very much. Ee kadha pdf aayi edaam pattumo

Nishinoya • 30-11-2025 18:19

Bro പറഞ്ഞ idea ഞാനും ആലോചിച്ചത് ആണ്. ഇറക്കുറെ അങ്ങനെ ചെയ്യാം എന്ന് കരുതുന്നു 💞

ആരവ് • 26-11-2025 08:51

വളരെ നല്ല കഥയും അവസാനവും.  ഈ അടുത്ത് വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.  അടുത്ത കഥ നിങ്ങളുടെ മനസ്സിൽ ഉള്ളത് പോലെ എഴുത്.  അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ്.  എന്ത് പറഞ്ഞാലും നിങ്ങളുടെ കഥക്ക് ഒരു ലെവൽ ഉണ്ട്.  അത് മതി, അത് തുടരുക.  അപ്പൊ അടുത്ത കഥക്കായി കാത്തിരിക്കുന്നു.  സസ്നേഹം ആരവ്.

Nishinoya • 30-11-2025 18:16

Thanks bro വളരെ സന്തോഷം 💞

Nishinoya • 30-11-2025 18:16

Thanks bro 💞

Nishinoya • 30-11-2025 18:17

ഒരുപാട് നന്ദി bro 💞

Aegon • 26-11-2025 03:26

Adutha story ayittu varoo... Minimum oru 30+ page... Kambikk mele storyk importance kodukkunnadatholam ente support kanum ❤️❤️ thudangi vechitt pakuthik nirthi ponna orupad perund athond thanne ithu complete cheythathil santhosham❤️❤️ ( innathe part name koode climax ennozhthiya nannayirikkum... Full undo ennu nokeet vayikkunna kure per undu atha paranje)
Appo adutha kadhayayi varumbo kaanam
Ennu swantham
Aegon😂
Opp(sign)

Nishinoya • 30-11-2025 18:15

അടുത്ത കഥയിൽ മാക്സിമം പേജോടുകൂടി കാണാം 💞.

Nishinoya 🫣

Opp (sign)

Shabeer mk • 26-11-2025 03:18

Nice bro 👍

Nishinoya • 30-11-2025 18:12

💞

DIABLO • 26-11-2025 01:31

Machu adutha kadha vnm

Nishinoya • 30-11-2025 18:12

നമുക്ക് സെറ്റ് ആക്കാം 💞

അമ്പാൻ • 25-11-2025 23:31

❤️❤️❤️❤️❤️❤️

Nishinoya • 30-11-2025 18:11

💞

ശിക്കാരി ശംഭു 🥰 • 25-11-2025 22:58

കൊള്ളാം
Nice story

Nishinoya • 30-11-2025 18:11

💞

Zoro • 25-11-2025 22:51

Minimum 30 pages ezhuthi.....!
Super story aan bro ith
Ithe pole Kambi minimum nirthi story kootti ezhuth bro

Nishinoya • 30-11-2025 18:10

30+ പേജ് എഴുതാം ശ്രമിക്കാം💞

ms • 25-11-2025 22:27

❤️

Nishinoya • 30-11-2025 18:09

💞

സീസർ • 25-11-2025 22:12

super bro 💞💞💞💞💞💞

Nishinoya • 30-11-2025 18:09

💞

Snake • 25-11-2025 21:52

Nishinoya ee name njan orikalum marakilla
❣️❣️
Eey poli allee
Appo ellam paranja pole 😍

Nishinoya • 30-11-2025 18:08

Thanks bro💞

L:VI • 25-11-2025 21:50

🙃❤️

Nishinoya • 30-11-2025 18:08

💞

Geobel • 25-11-2025 20:51

Nalla santhosham ahn ippo enik
Eey katha ayirun enta oru happiness
Ennum ondakum koode 👍🫂
Nishinoya 💞💞💖

Nishinoya • 30-11-2025 18:07

സ്നേഹം മാത്രം 💞

Vishnu M • 25-11-2025 20:07

Nishinoya പ്രശ്നങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുന്ന സുഹൃത്ത് അത് നേരിടുക എന്തുതന്നെയായാലും വെല്ലുവിളികൾ ഉണ്ടാകുമ്പോൾ അതിനെ പരിഹരിക്കാനും അതിജീവിക്കാനും നമ്മുടെ മനസ്സും ശരീരവും തയ്യാറെടു ഒരുപോലെ തയ്യാറെടുക്കണം. അങ്ങനെയാണെങ്കിൽ നമുക്ക് ജയിക്കാൻ സാധിക്കുകയുള്ളൂ. എല്ലാം എല്ലാവർക്കും ഒരുപോലെ സംഭവിക്കില്ല മാറ്റങ്ങൾ ഉണ്ടാകും സുഹൃത്തിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കും കഥയുമായി മുന്നോട്ടുപോവുക നല്ല നല്ല സുഹൃത്തിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കും കഥയുമായി മുന്നോട്ടുപോവുക നല്ല നല്ല കഥകൾ സൃഷ്ടിക്കാൻ സുഹൃത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 11 ഭാഗങ്ങൾ ഈ കഥ എഴുതി പൂർത്തീകരിച്ചതിന് അഭിനന്ദനങ്ങൾ. പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു സുഹൃത്തേ എന്ത് പ്രശ്നങ്ങളെയും അതിജീവിക്കാൻ സുഹൃത്തിന് സാധിക്കട്ടെ എന്നും ഒപ്പം ഞാൻ ആശംസിക്കുന്നു.

Nishinoya • 30-11-2025 18:07

സ്നേഹം മാത്രം 💞

ponnu • 25-11-2025 20:05

ഉഫ് അടിപൊളി കഥയായിരുന്നു എന്നാ ഫീൽ ആയിരുന്നു 🫠🙂 പിന്നെ ഇനിയും കഥകൾ ആയിട്ട് വരണം കേട്ടോ 😗🙂‍↔️🫵🏻

ജോജി • 25-11-2025 20:04

ഉഫ് അടിപൊളി കഥയായിരുന്നു എന്നാ ഫീൽ ആയിരുന്നു 🫠🙂 പിന്നെ ഇനിയും കഥകൾ ആയിട്ട് വരണം കേട്ടോ 😗🙂‍↔️🫵🏻

Nishinoya • 30-11-2025 18:05

തീർച്ചയായും 💞

അനിയത്തി • 25-11-2025 19:35

പ്രണയം പോലെ ഇത്ര സുഖമുള്ള കാര്യം ലോകത്ത് വേറെ എന്തുണ്ട്. ജീവിതത്തിലുടനീളം നീണ്ടു നിൽക്കാൻ പിന്നെ മക്കളോടുള്ള സ്നേഹം മാത്രമായിരിക്കും ഉണ്ടാവുക എന്ന് തോന്നുന്നു.
പ്രണയാദ്രമായ ഒരു കുഞ്ഞ് യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് വിശ്വസിക്കാനിഷ്ടമില്ല. അതുകൊണ്ട് ഇതിലും മനോഹരമായ മറ്റൊരു കഥയുമായി പെട്ടെന്ന് വരുമോ..

Nishinoya • 30-11-2025 18:05

പ്രണയം എന്ന യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. മറ്റൊരു പ്രണയത്തിലൂടെ വീണ്ടും കാണാം 💞

Hey • 25-11-2025 19:10

Bro nice story
Ennum oru kulirma ayirunn ee katha vaican
Ee last part vare enik quriocity ayirun nthavum engana avum enn okke chinthech
Mone chathekalle ivide okke thanne venam orall ayitt free time kittumboo azhuthan sramikkuka
❣️❣️❣️
Once again thanku so much 🥰😍

Nishinoya • 30-11-2025 18:02

വളരെ സന്തോഷം 💞

Nicholas Sparks • 25-11-2025 18:52

വേഗം കഴിഞ്ഞതു പോലെ തോന്നി. എനിക്കും എഴുതാൻ ആഗ്രഹമുണ്ട്. എഴുതാൻ theme റെഡിയായി എഴുതാൻ ഇരുന്നു. ഒറ്റ Strechൽ എഴുതേണ്ടതാണ് but അത് കുറേ കഥകളിൽ വന്നുപോയി ഇനി കുറച്ചു മാറ്റങ്ങൾ വരുത്തി എഴുതാൻ ആഗ്രഹിക്കുന്നു. പിന്നെ bro ടെ കഥകൾ ഞാൻ കാത്തിരിക്കുകയായിരുന്നു. Supper👌🏻👌🏻👌🏻👌🏻👌🏻

Nishinoya • 30-11-2025 18:01

മുമ്പ് വന്നിട്ടുള്ള തീം ആണെന്നൊന്നും നോക്കണ്ട മനസ്സിൽ തോന്നുന്നത് കുറിക്കുക. എന്തായാലും bro യുടെ ഒരു unique touch അതിൽ കാണും ബാക്കി ഒക്കെ ശരിയായിക്കോളും. Bro യുടെ കഥക്കായി കാത്തിരിക്കുന്നു 💞

Love • 25-11-2025 18:44

Azhuthe nirthalle enn parayan njan all alla ennalum paraya nalla katha azhuthekarn ahn bro, orikalum korach kanandaa 👍👍
Enik santhosham tharunna katha azhuthekaril oral ahn ningalum 🥰
Waiting for your next work

Nishinoya • 30-11-2025 17:56

വലിയ ആൾ ചെറിയ ആൾ എന്നൊന്നും ഇല്ല bro. എന്റെ എഴുത്ത് ഇഷ്ട്ടപെടുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം 💞

പ്രിയങ്ക സൂരജ് • 25-11-2025 17:33

ഇത്രയും പേജ് മതി.

വരാതിരിക്കരുത്.

കാത്തിരിക്കും അടുത്ത കഥകൾക്കായി.