← Back to മംഗല്യധാരണം 8 [Nishinoya]

Comments

മംഗല്യധാരണം 8 [Nishinoya] · approved reader discussion

Marco • 06-10-2025 22:23

Bro evde waiting ahnu😐🥺

Unknown • 05-10-2025 22:57

Evide machanea next partinu waiting anu

SINTO TA • 05-10-2025 13:33

Next part ഇല്ലേ

Sokkan • 04-10-2025 01:52

Bro വേഗം അടുത്ത Part Upload ചെയ്യുമൊ നല്ല Waiting ആണ് ഇനി എന്തുവ സംഭവിക്കുന്നത് എന്ന് അറിയാൻ

Tony • 02-10-2025 00:51

Bro അടുത്ത പാർട്ടിനായി waiting ആണ് ❤️

Hajimastan • 01-10-2025 23:54

Next part varanayo

SINTO TA • 01-10-2025 16:21

Next part

Aegon • 30-09-2025 23:24

Next part kanuoooooi

SJ • 29-09-2025 16:06

Brother adutha partinu wait cheyyuva..

Fayiz Mohamed • 29-09-2025 00:20

ബ്രോ വരാറായോ 👋🏻

Prem • 27-09-2025 04:20

നെക്സ്റ്റ് പാർട്ട്‌ നാളെ ഉണ്ടാകുമെന്ന് പ്രദക്ഷിക്കുന്നു താക്സ് ബ്രോ

Kishor • 26-09-2025 10:48

Hi Bro

Next Part upload cheyyoo, please.

Waiting ...

Aj • 25-09-2025 21:38

Next part  upload cheyu bro etra divasam ayi feel nashattamakum

Shambu • 25-09-2025 19:22

Bro next part vegan upload aaku, edayil ithra gap idalle flow povumm, suggesting more sensual story line from another part.

SJ • 23-09-2025 23:42

brother...we are waiting for Mangalya dharanam..

KADHALAN • 23-09-2025 13:38

എവിടെയാണ് മോനെ അടുത്ത പാര്‍ട്ട്? കട്ട വെയിറ്റിങ് ആണ്..... ഒന്ന് എഴുതാമോ....... പ്ലീസ് കട്ട വെയിറ്റിങ്.....

SJ • 21-09-2025 23:59

ADUTHA PART UDANE EDANE ...WAIT CHEYYUVA...

Aravindh • 20-09-2025 10:21

കഥ വളരെ നന്നായിട്ട് ഉണ്ട് കുറച്ച് കൂടി Romantic പിണക്കം ആയാൽ കൊള്ളാം

Rajesh • 18-09-2025 21:03

എന്താ ബ്രോ ലേറ്റ് ആകുന്നെ അടുത്ത പാർട്ട്‌ ഉടനെ ഇടുമോ

Dogo • 17-09-2025 22:36

Katha vaich irican nalla resam ahn 💯
Ithe pokulla kathakal vaican thanne oru sugam ahn
Adhi and charu

സൂര്യ പുത്രൻ • 17-09-2025 21:59

Nice nannayirinnu

മാരാർ • 17-09-2025 09:53

Nishinoya......

പാർട്ടുകൾ എല്ലാം ഒന്നിച്ചാണ് വായിച്ചത്,
വളരെ നന്നായിരുന്നു.
വായിച്ച് കഴിഞ്ഞപ്പോഴും ചുണ്ടിലൊരു പുഞ്ചരി ബാക്കിയായിരുന്നു....

ചാരുവിന്റെ pov കാണിക്കുന്ന സമയത്ത് ആദ്യം എഴുതുമ്പോൾ കണക്ട് ആവാതെ വരുന്നത് പോലെ തോന്നും പക്ഷെ എഴുതി വരുമ്പോൾ ശരിയാവും.....

മുൻപ് ഉള്ള കാര്യങ്ങൾ അവതരിപ്പിക്കുമ്പൾ കണക്ഷൻ മിസ്സ്‌ ആവാതെ നോക്കണം arun ന്റെ ഭാഗത്ത്‌ അത് മിസ്സ്‌ ആയിട്ടുണ്ട്.....

കൊഴപ്പില്ല അത്ര കാര്യമായി അത് മനസ്സിലാവില്ല..... എന്നാലും എഴുതിയ ആൾക്ക് അത് മനസ്സിലായിട്ടുണ്ടാകും.....

Anyway പറഞ്ഞതിൽ എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നിട്ടുണ്ടെങ്കിൽ അതെല്ലാം മറന്ന് കളയണം......

Health ശ്രദ്ധിക്കണം ഇവിടെ എഴുതിയിട്ടുള്ള മിക്ക എഴുത്തുകാരും ഇവിടെ നിന്ന് പോകാൻ കാരണം health issues ആണ്.... ആദ്യം അത് ശ്രദ്ധിക്കു.... കഥ ഇഷ്ടമുള്ളവർ കാത്തിരിക്കും ❤️

അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..

With love മാരാർ ❤️

Don • 17-09-2025 09:29

Kollam bro, avanitt korachoode koodukanam ayirunn avan paranja chettatharam vech 🤗
Adhi avan oru chetta ahn, samayam ayyittila polum chattakamm choodakki chanthi vech kodukanam avante . Adhi poy premikkeda njangada pennn kochine 😍

Sokkan • 17-09-2025 04:08

കഥ കൊള്ളാം വേഗം അടുത്ത Part ഇറക്കണെ

Shabeer mk • 17-09-2025 02:55

ബ്രോ പൊളി ആണ് ഞാൻ ഈ കഥ വായിക്കാൻ ഇടിയത് എപ്പോൾ എന്ന് അറിയില്ല പക്ഷെ സൂപ്പർ ഞാൻ വെറും kambi കഥ  മാത്രം ആണ് വായിച്ചിരുനെ പക്ഷെ ഇങ്ങനെ ഉള്ള കഥകൾ ഉണ്ട് ennu പിന്നിട് ആണ് മനസ്സിൽ ആയി അടുത്ത ഭാഗം എത്ര pedanu ok പിന്നെ എങ്ങനെ ഉണ്ട് ഇപ്പോൾ ഹെൽത് ok അല്ലെ

അമ്പാൻ • 17-09-2025 00:10

ചാരുവിന്റെ pov എന്തായാലും എഴുതണം
എന്ത് തന്നെയായാലും
ചരുവിനും ഇതിങ്ങനെയൊക്കെയായതിൽ വലിയ പങ്കുണ്ട്

അമ്പാൻ • 17-09-2025 00:09

❤️❤️❤️❤️💙❤️💙💙💙❤️💙❤️💙💙❤️💙

Nikhil • 16-09-2025 22:45

ഈ പാർട്ട്‌ കലക്കിയെടാ. പിന്നെ നിന്റെ health issues ഒക്കെ ok ആയോ?? 🫂 എല്ലാരേയും പോലെ നിന്റെ കഥക്ക് വേണ്ടി ഞാനും കാത്തിരിക്കാണ്.....

Mr malayali • 16-09-2025 22:42

Bro അടിപൊളി അങ്ങനെ ആദി ഭാര്യയെ സ്നേഹിച്ചു തുടങ്ങി അവന്റ മനസ്സിൽ മുടിവെച്ച സ്നേഹം again വന്നു അപ്പോ പിള്ളേരെ അങ്ങട് ഒന്നിപ്പിക്ക പിന്നെ അവരുടെ കൊറച്ചു happiness ഉള്ള കൊറേ പാർട്സ് അതാണ് വേണ്ടത് അവർ ഒന്നിച്ചതിനു ശേഷം അവരുടെ love moments happiness ellam അടങ്ങിയ കൊറേ parts waiting for next പാർട്ട്‌.... Health issue okke വേഗം marate

Marco • 16-09-2025 22:40

Finally അവർ ഒന്നിക്കാം പോകുന്നു 🥺❤‍🔥അങ്ങനെ എന്റെ ആദി ചാരു പ്രണയ നിമിഷങ്ങൾക്ക് waiting അടുത്ത പാർട്ട്‌ പേജ് കൂട്ടി പെട്ടന്നു താ bro

Anu • 16-09-2025 21:34

Thanks bro
I respect your effort to write the story ever in a unhealthy situation considering your supporters, that need to be appreciated 🤗👏
Take proper rest health comes first ok bro
The iceberg in the middle is slowly melting and you portrayed it well
Waiting for next

Rahul • 16-09-2025 18:36

It's really feel good. Tu The de to otha. (BOSS OF THE BOSSES)

Shadow • 18-09-2025 04:27

Bro take care

Annie • 16-09-2025 16:04

Vaichapo happy ayyi adhi ❣️ charu waiting
Hospital scene 👏👏
Health issues okke mariyoo
Health ok ayit azhutheya mathe
Adutha part waiting

Faber cast • 16-09-2025 15:32

ഈ പാർട്ട് കലക്കി bro

Aegon • 16-09-2025 15:25

Kadha nalla reethik ponnod..
Health ok ayitt page kooti ita mathi..
Pinne ella pagilum dialoguenekal koodutha blank space anu.. 3,4 dialogueil page theerunn.. Athonn sheri akane

Unknown • 16-09-2025 14:48

Kidilan bro, pinea health epol ok allea. Get well soon bro😊

Snake • 16-09-2025 14:45

💖💖💖
Avar randum onn thammil set akkuna kanan katherikunnu
Hospital scn 📈 athe istapettu
Avarude nimishangalkai waiting

Fayiz Mohamed • 16-09-2025 14:02

പാർട്ട്‌ കൊള്ളാം ബ്രോ, വയ്യാതിരുന്നിട്ടും ഇത്രേം എഴുതീലെ താങ്ക്സ് 🫶🏻 സംഭവം നൈസായിട്ട് പോർട്രേ ചെയ്തു അല്ലേ 😁എന്നാലും പ്രതികാരം കൊറച്ചൂടെ ആകാമായിരുന്നു ആ പോട്ടെ 🌝ഇനി റൊമാൻസിന്റെ വരവല്ലേ കാത്തിരിക്കുന്നു ❤️

Geobel • 16-09-2025 13:33

Set, avanitt 3,4 ennam koode kadukanam ayirun 😃
Achan nthan plan ittekunne
Charunum ippo nalla happy feel ahn vaichapo thonni athe
Next part

Leo • 16-09-2025 12:22

Super bro 🤜🏻🤛🏻

Hey • 16-09-2025 11:59

Kollam bro nannaitt ind ee part
Nthe patti bro, health okke ok allee
Flashback Kollam, charunte karyangalum ithepole flashback ayyi avatharipican pattoo bro
Part 9 waiting

Love • 16-09-2025 10:59

Aruninte vaail ninn thanne ella sathyamum arijathe valare nannai
Ini adhium charum onn mindiya ellam preshnavum therum 😄
Ending adipoly ahn achan nthavum cheyya... Nokki irunn ariyam um
Health ippo okay allee?

Rose • 16-09-2025 09:32

Health alle bro 1st nokkandathe, ippo engana ond
Katha adipoli ayitt ond
Chekkan charunod premam vannind 😃😃
Allam arijapol adhi ill mattam okke vannu
Health ok ayit next part azhutheyal mathe 💖
Waiting for next part

കുഞ്ഞുണ്ണി • 16-09-2025 08:20

അടിപൊളി ബ്രോ നന്നായിരുന്നു