← Back to മംഗല്യധാരണം 9 [Nishinoya]

Comments

മംഗല്യധാരണം 9 [Nishinoya] · approved reader discussion

Vascodagama • 24-07-2026 22:21

Kidiam part??

From: Chapter 1

ഹൃദയം • 26-10-2025 12:53

bro next part വരുമോ അതോ കളഞ്ഞിട്ട് പോണോ?

Negon • 23-10-2025 10:54

Bro nxt part nalla lag ആവുമോ

Shabeer mk • 23-10-2025 09:01

Next part bro
എന്നാ

SINTO TA • 21-10-2025 21:30

Next part ille

Kishor • 17-10-2025 13:59

Next part vegam tharu bro.

KADHALAN • 17-10-2025 01:34

Evide mone next part?

SINTO TA • 14-10-2025 00:51

Next part

MK • 11-10-2025 23:00

ബാക്കി വേഗം തരണം നീണ്ടുപോകരുത്

Don • 09-10-2025 16:39

Waiting for next part to know what happened to adhi
❤️‍🩹❤️‍🩹💞❣️💖

Dogo • 09-10-2025 14:24

🥰🥰🥰🥰
Avar onnichallo athe valare manoharam ayyi
Accident nalla vishamam ondakki
Petten thannee 10 tharanee ntha indayathe enna chintha ahn full athaaa 😁

Anu • 09-10-2025 12:51

Bro late akkalee next part
avasam tension akkiyalo ellam nanni varatte

Prem • 08-10-2025 23:19

Next part ലേറ്റ് ആകാതെ ഇട്ടാൽ മതി ഇല്ലങ്കിൽ ഒരു മടുപ്പു വരും എഴുത്തു സൂപ്പർബ് ആയി വരുന്നുണ്ട് ഹെൽത്ത് ഒക്യല്ലേ പറ്റുമെങ്കിൽ ആഴ്ചയിൽ 2പാർട്ട്‌ ഇടാൻ പറ്റുമോ

Painter • 08-10-2025 22:27

Charu ippo nalla happy ayyii
Adhikk onnum ondakatherikatte 🙂
Waiting for next part
You all right bro?
💖💖

Stalin • 08-10-2025 21:47

Loved it 🥰😍
Part 10 waiting

Rajesh • 08-10-2025 20:10

അടുത്ത പാർട്ട്‌

Escanor • 08-10-2025 18:51

Adutha part adhikam lag illathe tharane bro ❤️

ഒറ്റപ്പെട്ടവൻ • 08-10-2025 14:47

ശെരിക്കും ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു... ഒരുപാട് സന്തോഷം അവർ ഒന്നിച്ചത് കൊണ്ട്... അവരുടെ സന്തോഷം തുടരട്ടെ.... വിഷമിപ്പിക്കുന്ന ഭാഗങ്ങൾ ഒന്നും വേണ്ട...

Negon • 08-10-2025 12:07

Poli,, 🥰🥰🥰🔥🔥🔥onnum parayaan illa
അസുഖം മാറിയിട്ട് അടുത്ത part നു കട്ട waiting, 🥰

Achuz • 08-10-2025 11:45

അവസാനം വന്നു എന്താലും കൊള്ളാം ഈ part

അടുത്ത part പെട്ടന്ന് തരണം

Annie • 08-10-2025 09:16

Last tension akkilooo
Petten thanne next part tharan nokkanee
Waiting for next part❣️❣️
Good hear that your health is now okey

jery • 08-10-2025 02:33

bro adipoli uff enna feel aa🥹❤️ next part eppazha vegam thane therane pls

Sokkan • 08-10-2025 01:50

Bro കഥ കിടിലൻ കഥ Waiting ആയിരുന്നു Health ok ആയിട്ട് പെട്ടെന്ന് അടുത്ത Part ഇറക്കണെ

Ganesh Gaitonde • 08-10-2025 01:46

ആഹാ... എന്താ ഒരു സുഖം... 🥰... Good story bro.... Stay healthy...♥️

Leo • 08-10-2025 01:27

Super bro 🤜🏻🤛🏻

Shabeer mk • 08-10-2025 01:16

Bro wating next part

Sam Ev • 08-10-2025 00:32

Veendum Sad Oh??

അമ്പാൻ • 08-10-2025 00:21

💕❤️💕💙💕❤️💕💙❤️💙💕❤️

Hajimastan • 07-10-2025 23:58

അവസാനം ഒന്ന് post ചെയ്യാൻ തോന്നിയല്ലോ

Jansy • 07-10-2025 23:28

എന്തൊന്നടെ...മുൻപ് ചെയ്തതിനു ഒരു clarification ഇല്ലല്ലോ. അരുൺ paramjathuavaludr മുന്പിൽ അരുൺ നെ കൊണ്ട് തന്നെ പറയിപ്പിക്കണം ആയരുന്ന്..ഇത് ഇപ്പൊ..അയ്യേ

Snake • 07-10-2025 23:15

Ni8 kedakkunnathen munpp thanne vaican patti
Full page vaikumboo enik vallatha santhosham ayirun enta face ill oru chiri ondairunn njan othiri agrahicha part ahn kityiyathe last visham ayyittaa
Achan oru killadi thanne
Really happy

Mr malayali • 07-10-2025 23:09

അങ്ങനെ അവർ ഒന്നിച്ചു പരസ്പരം മനസ്സിലാക്കി that was nice pinne accident ചെക്കനൊന്നുംപറ്റല്ലേ ഇനി aa🫡myren അരുൺ ചെയ്തതാണോ 😡 ചെക്കൻ recover ആവട്ടെ എന്നിട്ട് അവരുടെ happy life പെട്ടന്ന് ഒന്നും നിർത്തല്ലേ ട്ടോ bro.... പിന്നെ ആരോഗ്യം ശ്രദ്ധിക്കു ❤‍🔥next part പറ്റുന്നത്തിനു അനുസരിച്ചു അയക്കു with love

Marco • 07-10-2025 23:02

Super ayida kuttah 👌🏻കിടു but ആദിക്ക് ആക്സിഡന്റ് അത് വേഷമമായി 🥺… Pinne health okke😌ശ്രെദ്ധിക് take care bro… Next part പറ്റുമെങ്കിൽ വേഗം തരു

Geobel • 07-10-2025 22:56

Manoharam ayyi avar thammil olla preshnam thernalloo, allelum ntheylum nallathe nadanna oru mosham karyam purake thanne ondakumm 🙂
Late ayathe onnum valiya preshanam alla ee part polichuu nthayalum
Next part waiting

Hey • 07-10-2025 22:37

Onn samsarichall theravunnathey ondairunoll 😍 avar thammil set ayathel valare athekam happy ahn but last aah accident scene sangadathell akki 😣
Adhik onnum pattatherikatte ❣️
Bro take good rest health alle nammal nokkandathe ok ahn enn arinjathell happy
Brokk ntheylum health issues onde just onn comment ill paranja mathe we can understand 🫂🫂
Waiting for next part

കുഞ്ഞുണ്ണി • 07-10-2025 22:32

എന്തിനാ ബ്രോ അവസാനം സാഡ് ആക്കി ഒന്ന് മൂഡായി വന്നപ്പോൾ തന്നെ ഇങ്ങനെ വേണമായിരുന്നോ അടുത്ത പാർട്ട്‌ വേഗം താ വല്ലാത്തൊരു വിങ്ങൽ മനസ്സിൽ

Love • 07-10-2025 22:13

Uff poli
25th page vare njan nalla happie ayirun avasam ayapoo ntho valiya sangadam
Eda kutta avan onnum pattaruthettaa 🥺😖
Next part set akkiko

അനിയത്തി • 07-10-2025 22:11

അതിനിടെ ഒരു bike accident. വേറെ എന്തെല്ലാം വഴികളുണ്ട് അവർക്ക് പരസ്പരം അടുക്കാനും സ്നേഹിക്കാനും. എന്തായാലും ഇപ്പൊ ഇത് മോശമായിപ്പോയി. പെട്ടെന്ന് ഒന്നു വരുമോ

Rose • 07-10-2025 21:48

Oo mone vaichu nalla santhosham ayyi
1st importance is health okk athe kazhinjj mathe ellam, health okk ahn engill alle azhuthan okke pattu 😁
Ee part kurach late ayal ntha "late ayyi vanthalum latest aah varuvee " 😄
Take care
Waiting for 10

Rose • 07-10-2025 21:16

Enta mone waiting ayirunn
Vaichitt varaa
Kandapoo thanne charge ayyi 😘😘

ms • 07-10-2025 20:55

❤️

Marco • 07-10-2025 23:02

Super ayida kuttah 👌🏻കിടു but ആദിക്ക് ആക്സിഡന്റ് അത് വേഷമമായി 🥺... Pinne health okke😌ശ്രെദ്ധിക് take care bro... Next part പറ്റുമെങ്കിൽ വേഗം തരു