0%

Chapter Title : മംഗല്യം തന്തുനാനേ

Author : kkstories Read All Parts 330

ഒച്ച കേൾക്കാതിരുന്നപ്പോൾ സിനി വിളിച്ചു... മീനുമോളെ നീ എന്തെടുക്കുവാ അവിടെ ....

ആലോചനയിൽ നിന്ന് ഉണർന്ന് വേഗം മീനു പറഞ്ഞു.. ഒന്നല്ല ചെറിയാമ്മേ... ഞാൻ കുളിക്കുവാ ...

അവൾ വേഗം കുളിക്കാൻ തുടങ്ങി ...

-- തുടരും---

💬 Comments

View all comments