0%

Chapter Title : മമ്മീം ഞാനും [രതി രാജ്]

Author : Kambikathakal Read All Parts 561

മണലാരണ്യത്തിൽ ചോര നീരാക്കുമ്പോൾ... ഇവിടെ ഒരാൾ ഇത്ര കാര്യമായി ഒരുങ്ങുന്നത് എന്തിന് എന്നത് എനിക്ക് മരീചികയായി അവശേഷിച്ചു...

മുടി ഫെദർ കട്ടിൽ ഒരുക്കി, അങ്ങിങ്ങ് ചായം തേച്ച് ഹൈലൈറ്റ് ചെയ്ത് ലിപ്സ്റ്റിക് അണിഞ്ഞ് വെണ്ണക്കക്ഷം യഥേഷ്ടം കാട്ടാൻ പാകത്തിൽ ആം ഹാൾ കൂടിയ സ്ലീവ് ലെസും ധരിച്ച് സൊസൈറ്റി ലേഡി കണക്ക് പുറത്തിറങുമ്പോൾ അതിന്റെ പിറകിൽ എന്തൊക്കയോ ദുരൂഹത ഞാൻ മണത്തു

എന്നെപ്പോലും പാസ്സ് വേർഡ് അറിയിക്കാതെ ലോക്ക് ചെയ്ത് സൂക്ഷിക്കുന്ന മമ്മിയുടെ സെൽഫോൺ എന്റെ സംശയങ്ങൾക്ക് നിറച്ചാർത്ത് നല്കി....

ഇത്ര ഗോപ്യമായി സൂക്ഷിക്കുന്ന മൊബൈൽ ഫോൺ നിഗൂഢതകളുടെ കലവറ ആവുമെന്ന് ഞാൻ ബലമായി വിശ്വസിച്ചു...

പാസ്സ് വേർഡ് കണ്ടെത്താനുളള എന്റെ അന്വേഷണം ആരംഭിച്ചു...

പലവിധ ഫാൻസി നമ്പരുകളുടെ പിന്നാലെ പോയെങ്കിലും അവയ്ക്ക് ഒന്നും എന്നെ സഹായിക്കാൻ ആയില്ല...

അപ്പോഴാണ് കൂട്ടുകാരൻ ദത്തൻ പറഞ്ഞ ഒരു കാര്യം ഞാൻ ഓർത്തത്...

"എടാ മയിരേ...നിനക്ക് ഒരു കാര്യം അറിയോ.. ATM നമ്പർ സെറ്റ് ചെയ്യാൻ പലരും ഫോൺ നമ്പരും വണ്ടി നമ്പരും ഒക്കെ യൂസ് ചെയ്യുന്നത് ഞാൻ നമ്പർ ലോക്കിൽ പ്രയോഗിച്ചു... സക്സസ്..."

അതെനിക്ക് പുതിയ ഒരറിവായി.

ഒരു തുടക്കം എന്ന നിലയിൽ ഞങ്ങൾ വീട് വയ്ക്കും മുമ്പ് വാടകയ്ക്ക് താമസിച്ച സ്ഥലത്തെ പിൻകോഡ് പ്രയോഗിച്ചു...

മമ്മി കുളിക്കാൻ പോയ നേരം ഞാൻ പരീക്ഷണം ആരംഭിച്ചു... പിൻകോഡ് പ്രയോഗിച്ചു....

ആദ്യ സംരംഭത്തിൽ തന്നെ വിജയിച്ചു... ഞാൻ സന്തോഷം കൊണ്ട് മതിമറന്നു...

ധൃതിയിൽ വിറയാർന്ന കൈ കൊണ്ട് ഞാൻ ഗ്യാലറി തുറന്നു...

ഫോട്ടോസിൽ ആദ്യം സുന്ദരനായ ഒരു മധ്യവയസ്കൻ ആയിരുന്നു...

💬 Comments

View all comments