Chapter Title : ?മമ്മീന്റെ ഷഡ്ഡി? [സുനിൽ]
ആള് നല്ല കിണ്ണൻ ചരക്കും നല്ല സ്വഭാവവും ഒക്കെ ആണ്. പക്ഷേ നമ്മളെ പോലെ മോഡേൺ അല്ല! അതാണ് വെടുങ്ക് എന്നത് കൊണ്ട് ഉദ്ദേശിച്ചത്...!
മമ്മിയുടെ അനിയത്തി ത്രേസ്യാമ്മ ആന്റി അമേരിക്കയിൽ നേഴ്സാണ്! ആന്റിയുടെ അമേരിക്കൻ കൾച്ചർ ആണ് എന്റെ അമ്മച്ചി മമ്മി ആയി മാറിയത്..!
ഞങ്ങൾ മക്കളുടെ വിളി മമ്മി എന്നായി എന്നല്ലാതെ അമ്മച്ചി മാറിയില്ല കെട്ടോ!
കാതിൽ വലിയ കുണുക്കും ചട്ടയും മുണ്ടും പാനി കച്ചവടവും പന്നി വളർത്തലും ഒക്കെയായി ഏതു നേരവും ബൈബിളും കക്ഷത്തിൽ വച്ച് നടക്കുന്ന തനി പാലാക്കാരി അച്ചായത്തി!
ആന്റിയുടെ അയൽവാസി ആയ അന്നാമ്മയെ അമേരിക്കയ്ക്ക് കൊണ്ടു പോയതും ഈ ആന്റി തന്നാണ്...!
മമ്മിയ്ക്ക് ദൈവഭയമുള്ള കുടുംബത്ത് പിറന്ന ഒരു പെണ്ണിനെ ആണ് ഇളയ മകനായ എനിക്ക് പെമ്പിളയായി വേണ്ടത്! സാമ്പത്തികമേ പ്രശ്നമല്ല! അഞ്ചാം ക്ലാസുകാരൻ പൈസ നോക്കിയാ കെട്ടിയതുമാ എന്നാണ് മമ്മിയുടെ ലൈൻ! സ്വത്ത് ആവശ്യത്തിൽ അധികം ഉണ്ട് താനും!
എനിക്കോ എന്നെപ്പോലെ അൽപ്പം പരിഷ്ക്കാരവും വിവരവും ഒക്കെയുള്ള ഒരു പെണ്ണിനെയും!
ആന്റി അന്നാമ്മ ഒരു ജീൻസും ബനിയനും ഒക്കെ ഇട്ട് നിൽക്കുന്ന പടം കാട്ടി എന്നെ പറ്റിച്ചു!
ഇവളെ കെട്ടാൻ മമ്മി സമ്മതിച്ചല്ലോ എന്നത് നമ്മടെ ആ നിഷ്കളങ്കതയ്ക്ക് ഞാൻ ഒട്ട് ചിന്തിച്ചുമില്ല!
പെണ്ണ് കാണാൻ ഞാനും കൂട്ടുകാരും കൂടി ചെന്നപ്പോൾ അന്നാമ്മ സാരിയും ഉടുത്ത് നിന്നത് അത്ര കാര്യമാക്കിയതും ഇല്ല!
സാധാരണ പെണ്ണ് കാണൽ അങ്ങനൊക്കെ ആണല്ലോ!
നിർദ്ധനകുടുംബത്തിലെ ആറ് പെൺമക്കളിൽ മൂത്തവളാണ് അന്നാമ്മ! വിദ്യാഭ്യാസവും ഇവൾക്കേ ഉള്ളു! ഇവളെ കെട്ടിച്ച് വിട്ടാ ബാക്കി അഞ്ചിന്റേം കാര്യം കട്ടപ്പൊഹ ആകും!
അവർക്ക് താങ്ങാകും എന്ന ധൈര്യമാണ് എന്നെ കെട്ടാൻ അവൾ തയ്യാർ ആയത്!
അമേരിക്കയിൽ പോയി അന്നാമ്മയുമായി അണ്ടർവെയർ പോലുള്ള ആ സൂത്രവും ബനിയനും ഒക്കെ ഇട്ട് കറുത്ത കണ്ണാടിയും ഒക്കെ വച്ച് അർമ്മാദിക്കുന്നത് ഞാൻ സ്വപ്നം കാണാൻ തുടങ്ങി!
ഇവിടെ ഞാൻ അത്തരം വേഷമിട്ടാൽ മമ്മി മറ്റ് ഒന്നും നോക്കില്ല തട്ടിക്കളയും!
കല്യാണം കഴിഞ്ഞ അന്നാണ് പണി കിട്ടി എന്നത് മനസ്സിലായത്! മന്ത്രകോടി മാറിയ അന്നാമ്മ
💬 Comments
View all comments