Chapter Title : ?മമ്മീന്റെ ഷഡ്ഡി? [സുനിൽ]
ഷഡ്ഡി...?"
അപ്പുറത്തെ മുറിയിൽ ഒരുങ്ങുന്നതിന് ഇടയിൽ റോസമ്മ ഉറക്കെ വിളിച്ച് ചോദിച്ചു!
എനിക്കാകെ കലി കയറി വിറഞ്ഞു! ഞാൻ അലറി.....
"എടീ മൈരേയാ'മമ്മീന്റെ ഷഡ്ഡി'യിങ്ങു കൊണ്ടുവാ..."
മുറിയിൽ കൂട്ടച്ചിരി മുഴങ്ങിയപ്പോൾ ആണ് ദേഷ്യം കൊണ്ട് വന്ന നാവ് പിഴ പിടി കിട്ടിയത്!
മമ്മി വാങ്ങിയ ഷഡ്ഡി എന്നത് കലി കയറി വിറച്ചപ്പോൾ "മമ്മീന്റെ ഷഡ്ഡി" എന്ന് ആയിപ്പോയി! ആ പുണ്ടമക്കൾ അന്നീ നാടാകെ ആക്കിയതാണ് ഈ "മമ്മീന്റെ ഷഡ്ഡി" അന്ന് പള്ളിമുറ്റത്ത് നിന്നും തുടങ്ങിയ തെറി ഇന്നീ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും തീർന്നിട്ടും ഇല്ല!
എന്റെ പാവം മമ്മി മരണം വരെ താറും ഒന്നരയും ഒക്കെ അല്ലാതെ ഈ ഷഡ്ഡി എന്ന സാധനം കൈകൊണ്ട് തൊട്ടിട്ടില്ല! എന്നിട്ടാ ഈ അവരാതിമക്കൾ ഇങ്ങനെ!
അല്ല നിങ്ങൾ തന്നെ പറ ഞാൻ എങ്ങനെ ഇന്നും ഇത് കേൾക്കുമ്പോൾ തെറി വിളിക്കാതിരിക്കും...?
-------ശുഭം------
പ്രീയ അമ്മക്കഥാ സ്നേഹികളേ,
നിങ്ങൾക്ക് എന്റെ "മമ്മീന്റെ ഷഡ്ഡി" എന്ന അമ്മക്കഥ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു... നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം ഉണ്ട് എങ്കിൽ ഞാൻ ഇനിയും ഇതേ പോലുള്ള ഇടിവെട്ട് 'അമ്മക്കഥകളുമായി' ഇനിയും വരാം....
ധ്വജപ്രണാമത്തോടെ... .... .നിങ്ങളുടെ സ്വന്തം കറിയാച്ചൻ പാലാ (ഒപ്പ്)
💬 Comments
View all comments