0%

Chapter Title : മമ്മീടെ ബോയ്ഫ്രണ്ട് [സിത്താര]

Author : kkstories Read All Parts 644

ഒരിക്കൽ കൂടി പൊന്നമ്മയുടെ പിന്നഴക് കാണാൻ കൊതി യോടെ നോക്കി...

തേയില സഞ്ചിയിൽ നിന്നും അവസാന തുള്ളി വീഴും പോലെ പൊന്നമ്മയുടെ കാട്ടു പൂഞ്ചോലയിൽ നിന്നും മടിച്ച് മടിച്ചെന്ന പോലെ അവസാന തുള്ളിയും ഒലിച്ചിറങ്ങി...

കുനിഞ്ഞ് നിന്ന പൊന്നമ്മ കാലിന്നിടയിലൂടെ കുട്ടനെ തഴുകി രസിക്കുന്ന തമ്പി ക്കുഞ്ഞിനെയാണ് കണ്ടത്.......

"കുഞ്ഞ്... ഇവിടെ.... ?"

പിടഞ്ഞ് നിവർന്ന് തുണി നേരെ വലിച്ചിട്ട് തെല്ലൊരു നാണത്തോടെയും പരിഭ്രമത്തോടെയും പൊന്നമ്മ ചോദിച്ചു...

" മഴ ഇല്ലാത്തപ്പം കരിയിലയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് നോക്കീതാ......"

യാതൊരു കൂസലും ഇല്ലാതെ തമ്പി പറഞ്ഞു...

പൊന്നമ്മയുടെ മുഖം അപ്പോൾ ഒന്ന് കാണണമായിരുന്നു...

ഒളിച്ചു വച്ചത് എല്ലാം നന്നായി കണ്ടെന്ന് പൊന്നമ്മയ്ക്ക് സംശയം.... പിന്നെയും ബാക്കിയായി...

" കുഞ്ഞ് തോനെ നേരായോ... ?"

സംശയം ഉറപ്പിക്കാൻ പൊന്നമ്മ പിന്നേം ചോദിച്ചു...

" ഹൂം..."

തമ്പി അമർത്തി മൂളി..

" അപ്പോൾ.... എല്ലാം... ?"

ബാലൻസ് ഇട്ട് പൊന്നമ്മ ചോദിക്കുമ്പോൾ.... നാണം കൊണ്ട് പൊന്നമ്മയുടെ മുഖത്ത് രക്തമയം ഇല്ലായിരുന്നു...

" കണ്ടു.... അല്ല.... കാണേണ്ടി വന്നു...."

കുറ്റം പൂർണ്ണമായും ഏറ്റെടുക്കാൻ തയാറല്ല... എന്ന വണ്ണം തമ്പി മൊഴിഞ്ഞു...

" കുഞ്ഞിന് നാണമായില്ലേ... അമ്മയോളം പ്രായമുളള എന്റെ..... ഇങ്ങനെ കാണാൻ.. ?"

നീരസം ഉള്ളിൽ ഒതുക്കി പൊന്നമ്മ ചോദിച്ചു...

" അത് കൊള്ളാമല്ലോ.... ? കാണാൻ പാകത്തിൽ തുറന്ന് മലർത്തിയിട്ട ആളിന് ഇല്ലാത്ത നാണമാ..... കണ്ട ആളിന്...?"

ചിരിച്ച് കൊണ്ട് തമ്പി ചോദിച്ചു...

" അതിന് കുഞ്ഞ് ഇങ്ങനെ വന്ന് ചാടുമെന്ന് ഞാൻ അറിയുന്നോ...?"

സ്വന്തം ഭാഗം ന്യായീകരിക്കാൻ

💬 Comments

View all comments