Chapter Title : മനക്കൽ ഗ്രാമം 3 [Achu Mon]
കണ്ടപ്പോ ...അവൾ ദേഷ്യം കൊണ്ട് നിന്ന് വിറച്ചു .. അവളുടെ വാക്കുകൾ പകുതിയിൽ വെച്ച് നിറുത്തി..
ഞാൻ: എടി, ഞാൻ മനപ്പൂർവം അല്ലെടി.. അവർ എന്നെകൊണ്ട്..
അവൾ എന്റെ കരണകുറ്റി നോക്കിയൊരടിയായിരുന്നു അതിനുള്ള മറുപടി..
അവൾ കൈ കൊണ്ട് എന്നെ തടഞ്ഞു.. എനിക്ക് നിന്റെ ന്യായം ഒന്നും കേൾക്കണ്ട.. എന്നിട്ട് അവൾ വെട്ടിത്തിരിഞ്ഞു നടന്നു പോയി..
ഞാൻ അവിടെ തന്നെയുള്ള ഒരു മരത്തിന്റെ വേരിൽ കയറി ഇരുന്നു.. എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല.. ഇനി എങ്ങനെ അവളുടെ മുഖത്തു നോക്കും..വേറെ ആരേലും അറിഞ്ഞിട്ടുണ്ടെങ്കിൽ, അപ്പോഴത്തെ ആവേശത്തിന് കയറി പണ്ണി...
എന്റെ അടുത്തേക്ക് ലക്ഷ്മി വരുന്നത് കണ്ട് ഞാൻ മുഖം കൈ കൊണ്ട് തുടച്ചിട്ട് നേരെയിരുന്നു.. അവൾ അടുത്തേക്ക് വന്നു..
ലക്ഷ്മി : ഞങ്ങൾ നിന്നെ കുറിച്ചിങ്ങനെയൊന്നുമല്ല കരുതിയത്..
ഞാൻ വീണ്ടും ഞെട്ടി.. മൂഞ്ചി ഇത് നാട് മുഴുവൻ അറിഞ്ഞു കാണും.. എനിക്ക് ചത്ത മതിയെന്നായി.. കുളിച്ചിട്ടും, ഞാൻ വെട്ടി വിയർക്കാൻ തുടങ്ങി.. എന്റെ ടെൻഷൻ കണ്ടിട്ട്.. ലക്ഷ്മി
നീ പേടിക്കുകയൊന്നും വേണ്ട, ഇത് ഞാനും ആതിരയും കാവ്യയും അമ്പിളിയും അല്ലാതെ വേറെ ആർക്കും അറിയില്ല..
അവൾ നടന്നതെല്ലാം എന്നോട് പറഞ്ഞു..
അവർ രാവിലെ എന്നെ കാണാഞ്ഞിട്ട്.. അന്വേഷിച്ചു വീട്ടിൽ വന്നിരുന്നു.. പക്ഷെ എന്നെ അവിടെ കാണഞ്ഞത് കൊണ്ട് ഞാൻ ചിലപ്പോ മനക്കൽ ഉണ്ടാകും എന്ന് കരുതി..എന്നെ തിരഞ്ഞു വന്നതായിരുന്നു.. അതിനു വേറെ ഒരു കാരണം കൂടിയുണ്ടായിരുന്നു.. അതുമല്ല മനക്കൽ ഇന്ന് വേറെ ആൾക്കാരൊന്നുമധികം ഇല്ലാത്തത് കൊണ്ട് തൊടിയിൽ ഉള്ള ചാമ്പങ്ങ പേരക്ക ഇതൊക്ക പറിക്കാം എന്ന് കരുതിയൊക്കെയാണ്
💬 Comments
View all comments