0%

Chapter Title : മനക്കൽ ഗ്രാമം 5 [Achu Mon]

Author : Kambikathakal Read All Parts 1.4K

എടി ഞാൻ അങ്ങനെ ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുണ്ടോ.. പിന്നെ ശ്രീകലയെ അടിച്ചു പുർ പൊളിച്ചത് കൊണ്ടാണ് നീ ഇത് പറഞ്ഞെതെങ്കിൽ.. അത് ഞാൻ ഇനിയും ചെയ്യും.. നിങ്ങൾക്ക് വേണ്ടി, നമ്മുടെ ഓരോ അമ്മമാർക്ക് വേണ്ടി.. നിങ്ങൾ എന്നെ വെറുക്കാതെ ഇരുന്ന മതി..

അവൾ ഓടി വന്നേന്നെ കെട്ടിപിടിച്ചു.. അച്ചൂട്ടാ അത് കേട്ട മതി.. ഞങ്ങളെ വെറുക്കാതിരുന്ന മതി...നീ ഞങ്ങളെ വെറുത്താലും ഞങ്ങൾക്ക് നിന്നെ വെറുക്കാൻ കഴിയില്ലെടാ..

ലക്ഷ്മി എന്റെ നെഞ്ചിൽ നിന്ന് വിട്ടു മാറി എന്നിട്ടെന്നോട് : നീ പല്ല് തേയ്ക്ക്... ഞാൻ പോയി നോക്കട്ടെ അവിടെ ഇപ്പോൾ എന്തായെന്ന്.. എന്നും പറഞ്ഞു അവൾ എന്റെ വീട്ടിലോട്ടു ചെന്നു...

ഞാൻ ആകപ്പാടെ എന്ത് ചെയ്യണം എന്നോർത്തു ഒരു എത്തുംപിടിയും കിട്ടാത് പല്ല് തേച്ചു വീട്ടിലോട്ട് ചെന്നു..

വെളിയിൽ എത്തിയപ്പോ ഞാൻ നിന്നു. അകത്തെ സ്ഥിതി എങ്ങനാണ് എന്ന് നോക്കിട്ട് അകത്തേക്ക് പോകുന്നതാണ് ബുദ്ധി... അല്ലെങ്കിൽ ട്രാൻസ്‌പോർട് വണ്ടിയുടെ മുന്നിൽ തല വെച്ച അവസ്ഥയാകും..

ഞാൻ എന്റെ ചെവി ഒന്ന് വട്ടം പിടിച്ചു നോക്കി.. അകത്തുന്ന അമ്പിളിയുടെയും അതിരയുടെയും മോണഞ്ഞ ചിരി കേൾക്കാം.. അവളുമാർ എല്ലാം കുടി എന്നെ ഊക്കുവാണ് എന്ന് തോന്നുന്നു.. എന്തുവായാലും കേറി ചെന്ന് നോക്കാം.. എന്തുവായാലും ഇത്രേം ആയില്ലേ വരുനടത്തു വെച്ച് കാണാം എന്നും കരുതി ഞാൻ അകത്തേക്ക് കയറി..

പ്രതീക്ഷിച്ചത് പോലെ വലിയ പ്രെശ്നം ഒന്നുമില്ല.. ഞാൻ കയറി വന്നപ്പോ എല്ലാവരും കുടി എന്നെ ഒന്ന് നോക്കി..

എല്ലാവരുടെയും നോട്ടം കണ്ടപ്പോൾ എന്തേലും പറയാണല്ലോ എന്ന് കരുതി ഞാൻ ആതിരയെ നോക്കി... സോറി

💬 Comments

View all comments