0%

Chapter Title : മനക്കൽ ഗ്രാമം 5 [Achu Mon]

Author : Kambikathakal Read All Parts 1.4K

ശ്രീകലയും ചെയ്തപോലെയാണ് പ്രതികാരം ചെയുന്നതെങ്കിൽ....

ഞാനിപ്പോ എന്റെ മനസ്സിനും മനഃസാക്ഷിക്കും ഇടയിലാണ്.. എന്റെ മനസിൽ നിങ്ങളാണ്, നിങ്ങളുടെ കൂടെയുള്ള നിമിഷങ്ങളാണ്.. എന്റെ മനസാക്ഷിക്ക് മുന്നിൽ ഞാനൊരു കുറ്റക്കാരനാണോ എന്നുള്ള തോന്നലും, നിങ്ങളെയൊക്കെ എന്റെ സന്തോഷത്തിനായിട്ടും, സുഖത്തിനായിട്ടും ഉപയോഗിക്കുകയാണോ എന്നുള്ള ഒരു സംശയം എനിക്കുണ്ട്..

അത് കൊണ്ട് പറഞ്ഞു പോയതാണ്..ഞാൻ ചെയുന്നത് തെറ്റാണ് എന്ന നിങ്ങൾ പറഞ്ഞാൽ.. ഞാൻ ഇവിടെ നില്ക്കാൻ യോഗ്യനല്ല.. എന്റെ മനസാക്ഷിക്ക് മുന്നിൽ എനിക്ക് പിടിച്ചു നില്ക്കാൻ പറ്റില്ല.. അതെന്ന് എന്നെന്നും വേട്ടയാടും..

ഇത്രേം നേരം ഒന്നും മിണ്ടാതിരുന്ന ലക്ഷ്മിയും, അമ്പിളിയും എന്റെ സപ്പോർട്ടിനു വന്നു..

ലക്ഷ്മി : നീ പറഞ്ഞതാ ശെരി.. നിനക്കൊരു മനസാക്ഷി കുത്തും വേണ്ട..

അമ്പിളി : അതെ .. നീ ആരെയും നിർബന്ധിച്ചൊന്നും അല്ലാലോ കളിച്ചത്.. ഞങ്ങൾ എല്ലാവരും മനസ്സറിഞ്ഞ തന്നയാണ് നിന്റെ കൂടെയുള്ള നിമിഷങ്ങൾ ആഘോഷിച്ചത്..

ലക്ഷ്മി : ഇനി ആരും നിന്റെ കൂടെ ഇല്ലേലും ഞാൻ ഉണ്ടടാ നിന്റെ കൂടെ..

അമ്പിളി : ഞാനും ...

ആതിര : എടാ ഞാൻ എന്റെ മനസിന്റെ ദെണ്ണം കൊണ്ട് പറഞ്ഞു പോയത്.. നീ ക്ഷമി...

ധന്യ : അത് വിട.. വെറുതെ അതുമിതും പറഞ്ഞു അവന്റെ മനസ്സ് വിഷമിപ്പിക്കേണ്ട.. അവനെ നമ്മുക്കെല്ലാ കുഞ്ഞിലേ തൊട്ടറിയാവുന്നതല്ലേ.. പിന്നെ എല്ലാം വള്ളിപുള്ളി തെറ്റാതെ ഞങ്ങളുടെ അടുത്ത വന്ന പറയണം..

അമ്പിളി എന്റെ നെഞ്ചിലേക്ക് ചാരി നിന്നു കൊണ്ട് : പുതിയ കൂട്ടുകാരികളെ കിട്ടി കഴിയുമ്പോൾ ഈ പാവങ്ങളെ മറക്കരുത്..

ഞാൻ എന്ത് പുണ്യം ചെയ്തിട്ടാണ് ഇങ്ങനെ ഉള്ള കൂട്ടുകാരികളെ കിട്ടിയത്..

💬 Comments

View all comments