0%

Chapter Title : മനക്കൽ ഗ്രാമം 6 [Achu Mon]

Author : Kambikathakal Read All Parts 1K

താഴെക്ക് ഇറങ്ങി വന്നു...

ഞാൻ രക്ഷപെട്ടു...ഞാൻ അവരുടെ അടുക്കൽ നിന്ന് മാറി അച്ചന്റെ അടുക്കലേക്ക് ചെന്നു... ശ്രീലക്ഷ്മി അവരേം കൊണ്ട് പോകട്ടെന്നു ഞാനും കരുതി...

കുറെ നേരം അവർ അവിടെ തന്നെ നിന്നതിനു ശേഷം ശ്രീലക്ഷ്മിയുടെ കൂടെ പോയി... ഞാൻ അവർ പോയി കഴിഞ്ഞപ്പോൾ അച്ഛനോട് പറഞ്ഞിട്ട് വീട്ടിലേക്ക് വന്നു... തോർത്തുമെടുത്ത തോട്ടിൽ വന്ന് ഒന്ന് മുങ്ങി കുളിച്ചു കയറിയാൽ ഇന്നലത്തെ ക്ഷിണം ഒക്കെ പമ്പ കടക്കും... അങ്ങനെ തോട്ടിൽ ഇറങ്ങി ഒന്ന് മുങ്ങി കുളിച്ചോണ്ടിരുന്നപ്പോഴാണ് ലക്ഷ്മിയും, ധന്യയുമൊക്കെ അങ്ങോട്ടെക്ക് വന്നത്...

ധന്യ : ആഹ്ഹ നീ എപ്പോ വന്നു...

ലക്ഷ്മി ചിരിച്ചു കൊണ്ട് : ചെക്കനിപ്പോ നമ്മളെയൊന്നും വേണ്ടല്ലോ... ഇങ്ങോട്ടൊന്നും കാണാനേയില്ലല്ലോ.. അവിടെ തന്നെ കൂടിയോ...

ഞാൻ സോപ്പ് തേച്ചു കൊണ്ട് : ഒന്ന് പൊടി.. അവര് പോകുന്നത് വരെ അവിടെ തന്നെ നില്ക്കാൻ ആണ് അച്ഛൻ പറഞ്ഞത്... ചായിപ്പിലാണ് ഇന്നലെ കിടന്നത്...

ധന്യ : അവൾ നിന്നെ മുപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ...

ലക്ഷ്മി : ഞങ്ങൾ അങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു...

ഞാൻ : അതല്ലേ ഞാൻ ഇങ്ങോട്ട് വന്നത്...

ലക്ഷ്മി : അതിന്നാരാ നിന്നെ കാണാൻ വരുന്നത്... 3 4 ചുള്ളൻ ചെക്കന്മാർ വന്നുവെന്നറിഞ്ഞു... അപ്പൊ നിന്നെ കാണാൻ വരുന്ന പോലെ നിന്ന് അവരെ ഒന്ന് കാണാമല്ലോ... പറ്റുവാണേൽ അതിലൊരുത്തനെ തന്നെ കറക്കി എടുക്കാം.. എന്നിട്ടവൾ ഒരു മോണഞ്ഞ ചിരി ചിരിച്ചു...

ഞാൻ സോപ്പ് തേച്ചു കൊണ്ട് അവളോട് : ഹാ.. ബേസ്റ്റ... നീ കറക്കാൻ ഒന്നും നിൽക്കണ്ട... അവന്മാർ നോക്കി നിൽക്കുവാണ്... ഒന്നിന്നെ

💬 Comments

View all comments