Chapter Title : മനക്കൽ ഗ്രാമം 6 [Achu Mon]
തന്നെ വലിയ കുറ്റകൃത്യം ആണ്.. അപ്പോഴാണ് ശ്രീലക്ഷ്മി 3 4 ആമ്പിള്ളാരെ വിളിചോണ്ടിങ്ങോട്ടു വരുന്നത്..
അതോർത്തപ്പോ എനിക്ക് ചിരി വന്നതാണ്, ഞാൻ കടിച്ചു പിടിച്ചു..
ഞാൻ മനസ്സിൽ കരുതി " എടൊ കോന്തൻ നമ്പൂരി, നീ ആയ കാലത്തു ഞങ്ങളുടെ ചെറ്റ പൊക്കി പെണ്ണുങ്ങളെയൊക്ക പിഴപ്പിച്ചില്ലേ.. ആ കൊണം അല്ലെ നിന്റെ മക്കളും കാണിക്കു.. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ...". അവളുടെ സ്വഭാവം വെച്ചിതിലെതെലും ഒരാൾ അവളുടെ ഇഷ്ടക്കാരനായിരിക്കും.. അതുറപ്പാണ്... ഞാൻ ഇങ്ങനെ ചിന്തിച്ചോണ്ടിരുന്നപ്പോഴാണ് .....
അച്ഛൻ : ഡാ അവരെ കൊണ്ട് പോയി മുറി കാണിച്ചു കോട്.. അവരുടെ സാധനങ്ങളും എടുത്തോ..
പെൺപിള്ളേർ 3 പേരും മനയിൽ ശ്രീലക്ഷ്മിയുടെ കൂടെയും.. ആമ്പിള്ളേർ മനയുടെ അതിഥി മന്ദിരത്തിലുമായിട്ടാണ് താമസം ഒരുക്കിരിക്കുന്നത്..
ഞാൻ ഒരു പെട്ടിയുമെടുത്ത മുന്നെ നടന്നു കൂടെ ബാക്കിയുള്ളവരും എന്റെ പിറകിനു അതിഥി മന്ദിരത്തിലേക്ക് നടന്നു.. അവർ ഇംഗ്ലീഷിലാണ് അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത്.. അത് കൊണ്ടവർ എന്താണ് പറയുന്നതെന്ന് ശെരിക്കും മനസിലായില്ല..
പക്ഷെ അവർ പറഞ്ഞതെ ഇവിടെയുള്ള പെണ്ണുങ്ങളെ കുറിച്ചാണ് എന്ന് എനിക്ക് മനസ്സിലായി ..10 ആം ക്ലാസ്സ് വരെ പഠിച്ചതിന്റെ ഗുണം..
ഞാൻ അവരെ കൊണ്ട് വിട്ടിട്ട് അടുത്തുള്ള മരത്തിന്റെ വേരിൽ കയറിരുന്നു.. ഇന്ന് മുതൽ മുഴുവൻ സമയവും ഞാൻ ഇവിടെ വേണമെന്നല്ല പറഞ്ഞത്.. പണിക്കാർ പെട്ടിയും സാധനങ്ങളും എല്ലാം കൊണ്ട് വെച്ചിട്ട് പോയി..
അവർ വന്നിട്ട് കുളിയും വിശ്രമവുമൊക്കെയായിട്ട് അകത്താണ്, ഇതിനിടയിൽ നാണിയേടത്തി അവർക്കുള്ള ഭക്ഷണവുമായി വന്നു.. കൂടെ എനിക്കുളതും കൊണ്ട് വന്നു.. ഞങ്ങൾ രാവിലെയും വൈകിട്ടുമേ സാധാരണ കഴിക്കാറുള്ളു.. അത് കൊണ്ട്
💬 Comments
View all comments