Chapter Title : മനക്കൽ ഗ്രാമം 8 [Achu Mon]
അവരെ കൊലക്കു കൊടുക്കുന്നതിനു തുല്യമാണ്... അത് കൊണ്ട് കുറച്ചൂടെ ക്ഷമിക്കാം...ഞാൻ തീരുമാനിച്ചു...
ഞാൻ ഇത്രെയും ദിവസം ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണെങ്കിൽ അങ്ങനെയാകട്ടെ...
*************************************************************
ഞാൻ നല്ല ഉറക്കത്തിലായിരുന്നു.... ഇപ്പൊ മഴയത്ത് കിടന്നുറങ്ങാൻ ഞാൻ ശീലിച്ചു... ഉറക്കം എന്ന് പറയാൻ പറ്റില്ല ക്ഷിണം കാരണം ബോധം പോകുന്നവസ്ഥ... മഴ ഇതുവരെ തോർന്നിട്ടില്ല..
പെട്ടന്ന് ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.....കുറെ ആൾക്കാർ ചുട്ടും പന്തവും ഒക്കെ കത്തിച്ചു വരുന്നുണ്ട്.... ഇനിയും ചെറിയ നമ്പൂതിരി ശിക്ഷ വിധിക്കാൻ വല്ലോമുള്ള വരുന്ന വരാവണോ.. അങ്ങനാണേൽ ഇതിൽ നിന്നെ രക്ഷപെട്ടു... അങ്ങനെ മനസ്സിൽ കരുതി ഞാൻ അവർ വരുന്നതും ശ്രദ്ധിച്ചിരുന്നു...
ഇരുട്ട് ആയതു കൊണ്ട് എനിക്ക് ഒന്നും വ്യക്തമായിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു...
എന്റെ അടുത്ത എത്തിയപ്പോഴാണ് മനസ്സിലായത്, നാട്ടിലെ പ്രമാണിമാരാണ് എല്ലാം എന്ന്.. എന്റെ അകവാൾ വെട്ടി ... എങ്ങാനം മനോജോ ചെറിയച്ഛനോ തട്ടി പോയോ... അതിനു ഇവർ എന്നെ കത്തിക്കാൻ വന്നതാണോ.... എന്ന എല്ലാം കഴിഞ്ഞു... ഈ ൪ ദിവസവും ഇവിടെ ഈ മഴയത്തു നിന്നപ്പോഴും എനിക്കൊരു ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു... എല്ലാം ഭംഗിയായി പര്യവസാനിക്കും എന്ന്.... എന്റെ ഒരു എടുത്ത് ചാട്ടത്തിലാണ് ഇത്രേം പ്രേശ്നങ്ങൾ ഇവിടെ ഉണ്ടായത്.. അത് പോലെ വീണ്ടും എടുത്ത് ചാടി അടുത്ത പ്രെശ്നം ഉണ്ടാക്കേണ്ടന്ന് കരുതിയാണ് ഈ 4 ദിവസവും ഞാൻ ക്ഷമയോടെ ഇരുന്നത്...
ഇപ്പൊ എന്റെ ജീവൻ അപകടത്തിലാണ് എന്നൊരു തോന്നൽ... ഞാൻ രക്ഷപെടാനുള്ള വഴി ആലോചിച്ചു... ഇവർ അങ്ങനെ എന്തെങ്കിലും ഉദ്ദേശ്യത്തിൽ ആണ് വന്നെതെങ്കിലും രക്ഷപെടുക.. അങ്ങനെ ഞാൻ മനസ്സിൽ ചിന്തിച്ചോണ്ടു നിൽക്കുമ്പോൾ ഒരു
💬 Comments
View all comments