Chapter Title : മണൽക്കാറ്റിലെ മന്ത്രവാദിനി [Seena Baby]
മുഴുകി കഴിഞ്ഞിരുന്ന ഒരാളായിരുന്നു. ജോണിന്റെ വികാരങ്ങൾക്കോ അയാളുടെ ശാരീരികമായ ആവശ്യങ്ങൾക്കോ ഗ്രേസ് ഒരിക്കലും വില കൽപ്പിച്ചിരുന്നില്ല. എന്നാൽ ഷീല അതായിരുന്നില്ല. അവൾ ജോണിനെ ഒരു കുട്ടിയെപ്പോലെ പരിപാലിച്ചു.
ഓഫീസ് കഴിഞ്ഞു വരുമ്പോൾ ജോണിന് പ്രിയപ്പെട്ട വിഭവങ്ങൾ പാകം ചെയ്തു വെക്കുന്നതും, അയാളുടെ തോളിലെ തളർച്ച മാറ്റാൻ മസാജ് ചെയ്തു കൊടുക്കുന്നതും ഷീല ഒരു ശീലമാക്കി. കേവലം ഒരു ശാരീരിക ബന്ധത്തിനപ്പുറം, അവൾ അയാളുടെ മനസ്സിനെക്കൂടി കീഴടക്കിയിരുന്നു.
പട്ടായയിലെ സുന്ദരി
ഷീലയെ കൂടുതൽ സന്തോഷിപ്പിക്കാൻ ജോൺ തീരുമാനിച്ചു. "ഷീലാ, നമുക്ക് തായ്‌ലൻഡിലേക്ക് ഒരു യാത്ര പോകാം. നീ ഹോസ്പിറ്റലിൽ ഒരു പത്തു ദിവസം ലീവ് ചോദിക്കൂ. നമുക്ക് അവിടെ അടിച്ചു പൊളിക്കാം." ജോണിന്റെ വാക്കുകൾ കേട്ട് ഷീല ആവേശഭരിതയായി.
നാട്ടിൽ രവി വിളിക്കുമ്പോൾ താൻ ഹോസ്പിറ്റലിന്റെ ഭാഗമായി ഒരു സ്പെഷ്യൽ ട്രെയിനിംഗിന് പോവുകയാണെന്നും അവിടെ റേഞ്ച് കുറവായിരിക്കുമെന്നും അവൾ കള്ളം പറഞ്ഞു. രവി അത് വിശ്വസിച്ചു.
അങ്ങനെ അവർ പട്ടായയിലേക്ക് വിമാനം കയറി. അവിടെ ചെന്നിറങ്ങിയപ്പോൾ ഷീല മറ്റൊരു ലോകത്താണെന്ന് തോന്നിപ്പോയി. ജോൺ അവൾക്കായി പട്ടായയിലെ മാർക്കറ്റിൽ നിന്നും അതീവ സെക്സിയായ വസ്ത്രങ്ങൾ വാങ്ങി നൽകി. മുട്ടിന് മുകളിൽ നിൽക്കുന്ന ചെറിയ സ്കർട്ടുകളും, മാറിടങ്ങളുടെ വശ്യത തുറന്നു കാട്ടുന്ന 'ക്രോപ്പ് ടോപ്പുകളും' ധരിച്ച് അവൾ ജോണിന്റെ കൈകോർത്ത് പട്ടായയിലെ തെരുവുകളിലൂടെ നടന്നു.

തിളങ്ങുന്ന വെളിച്ചങ്ങൾക്കും സംഗീതത്തിനും ഇടയിലൂടെ ഷീല നടന്നു നീങ്ങുമ്പോൾ ചുറ്റുമുള്ള വിദേശികളടക്കമുള്ള പുരുഷന്മാരുടെ കണ്ണുകൾ അവളുടെ ആ വശ്യമായ ശരീരത്തിലായിരുന്നു. അവളുടെ വിരിഞ്ഞ ഇടുപ്പും, ടോപ്പിനുള്ളിൽ തുള്ളിത്തുളുമ്പുന്ന മാറിടങ്ങളും കണ്ടപ്പോൾ പലരും വിസിലടിച്ചു. എന്നാൽ ജോൺ
💬 Comments
View all comments