← Back to മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ

Comments

മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ · approved reader discussion

പൊന്നു.? • 25-04-2019 21:10

നല്ല തുടക്കം.....

????

Akh • 13-06-2017 08:50

Thudakam Nanayitund .adutha bagathinayi kathirikunu

GT • 10-06-2017 21:48

സാഗർ തുടക്കം അടിപൊളി. നല്ലൊരു നോവലിനുള്ള സ്കോപ് ഉണ്ട് കേട്ടോ.അടുത്ത പാർട്ടിൽ നല്ലൊരു കളി കാണുമെന്ന് കരുതുന്നു

alby • 10-06-2017 10:05

Verity starting

Jameela • 10-06-2017 03:36

Nannayittund
Waiting for next part

സാഗർ കോട്ടപ്പുറം • 10-06-2017 04:09

Thanx

benzY • 10-06-2017 01:10

Adipoli avatharanm.....edivettu thudakkam....
Ellavidha supportum??????????✨✨??

സാഗർ കോട്ടപ്പുറം • 10-06-2017 04:10

Thanks

മാത്തൻ • 10-06-2017 00:32

Nalla oru touch und brooo...oru real life feelund....adutha part ezhuthane

സാഗർ കോട്ടപ്പുറം • 10-06-2017 04:08

Thanx ur support

samitha • 09-06-2017 23:49

Starting spr........

സാഗർ കോട്ടപ്പുറം • 10-06-2017 04:10

Thanks

Fahina • 09-06-2017 21:57

superb

സാഗർ കോട്ടപ്പുറം • 09-06-2017 22:15

Thanks ..fahina

achu • 09-06-2017 21:05

nice start പിന്നെ നല്ല ഒരു flow ഉണ്ടായിരുന്നു. തുടരണം ഇടക്കുവച്ചു നിറുത്തി പോകാനാണെങ്കിൽ ദയവായി എഴുതരുത്

സാഗർ കോട്ടപ്പുറം • 09-06-2017 22:11

നിങ്ങളുടെയെല്ലാം പ്രോത്സാഹനങ്ങൾ  ഉണ്ടെങ്കിൽ തീർച്ചയായും തുടരും. അച്ചു.

പങ്കാളി • 09-06-2017 19:56

സാഗർ കോട്ടപ്പുറം.... 
കഥ കൊള്ളാം.... Real തീം ആണ് അല്ലേ.... ?
വായിക്കുമ്പോൾ അറിയാം... ഇത് നടന്നത് തന്നെ.... ?

സാഗർ കോട്ടപ്പുറം • 09-06-2017 22:09

സത്യമാണെന്ന് തോന്നുന്ന വിധത്തിൽ മനോഹരമായി കള്ളം പറയുന്നവൻ തന്നേയല്ലേ കഥാകൃത്ത്..പങ്കാളി.. എല്ലാം സത്യമാണെന്ന് പറയുന്നില്ല. എങ്കിലും സത്യത്തിന്റെ അംശമില്ലെങ്കിൽ അതിനെ  കഥയെന്ന് വിളിക്കാനുമാവില്ല.
പങ്കാളിയുടെ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും  തുടർന്നും പ്രതീക്ഷിക്കുന്നു.

പങ്കാളി • 09-06-2017 22:20

സത്യം ആണെന്ന് തോന്നുന്ന തരത്തിൽ പറയുന്ന കള്ളം... പലരുടെയും ജീവിതത്തിൽ നമ്മൾ കാണുന്ന ചെറിയ ചെറിയ... കാര്യങ്ങൾ അല്ലെങ്കിൽ നമ്മളുടെ തന്നെ ലൈഫിൽ ഉണ്ടാകുന്ന ആരും ശ്രെദ്ധിക്കാത്ത കാര്യങ്ങൾ... അതൊക്കെയാണ്‌ സാധാരണ real കഥകളിൽ വരുന്നത്....  ( കുറേ days ആയി കഥകൾ വായിച്ചിട്ട്‌..., ഇടയ്ക്കു സൽമാന്റെ ബാഗ്‌ പിടിച്ചത് കണ്ടത് കൊണ്ടാണ്...  ആദ്യം മുതൽ വായിച്ചത്.... 
Anyway നിങ്ങളിൽ ഒരു എഴുത്തുകാരാൻ ഉണ്ട്.... റിയലിസ്റ്റിക് ആയിട്ടുള്ള കഥകൾ പെടക്കാൻ... താങ്കളുടെ തൂലികക്കാകട്ടെ...
എല്ലാ ഭാവുകങ്ങളും നേരുന്നു..... 
ഒരു കഥയിൽ നിർത്തരുത്....  ( കഥാ സാഗരം തന്നെ പോന്നോട്ടെ..... )?

പൂവള്ളി ഇന്ദുചൂഡൻ • 09-06-2017 19:46

kollaam.....nalla thudakkam
adutha bhaagathinaayi kaathirikkunnu

സാഗർ കോട്ടപ്പുറം • 09-06-2017 22:14

Thanks .. ഇന്ദുചൂഡൻ

vipi • 09-06-2017 19:41

good starting plz continue ...

jk • 09-06-2017 19:40

Suuuuuuperb

Count Dracula - The Prince of Darkness • 09-06-2017 18:10

Starting kalakki...

Tintu • 09-06-2017 16:31

Not bad

ps • 09-06-2017 15:44

Kollam

സാഗർ കോട്ടപ്പുറം • 09-06-2017 16:39

Thanks

Thalathil Dineshan • 09-06-2017 15:19

Kollaam.. ?

Jony kuttan • 09-06-2017 14:58

Sweet start???

സാഗർ കോട്ടപ്പുറം • 09-06-2017 16:38

Thanx

DRACULA • 09-06-2017 12:59

നല്ലതുടക്കം. ഷ്ടായി

സാഗർ കോട്ടപ്പുറം • 09-06-2017 14:57

Thanks ..Dracula