0%

Chapter Title : മനം മയക്കും രാത്രികൾ [ആഷിഖി]

Author : Kambikathakal Read All Parts 476

കുട്ടിയെ പോലെ ഞാൻ അവൾക്ക് വഴങ്ങി.. അവൾ വളരെ മയത്തിൽ മധുരം നുണയുന്ന ആസ്വാധനത്തിൽ എന്റെ ചുണ്ടുകൾ രണ്ടും നൊട്ടി നുണഞ്ഞു... അവളുടെ ഉമിനീർ എന്റെ വായിലേക്ക് പ്രവഹിച്ചുകൊണ്ടേയിരുന്നു... എന്റെ കൈകൾ കൊണ്ട് ഞാൻ അവളെ മുറുക്കി പിടിക്കാൻ ആരംഭിച്ചു.. അവളിപ്പോൾ എന്റെ മടിയിലിരുന്ന് എന്റെ മുഖത്തിന് മുകളിൽ മുഖം വരുന്ന രീതിയിൽ ഇരുന്ന് എന്റെ ചുണ്ട് ഈമ്പുകയാണ്... എന്റെ കൈകൾ അവളുടെ പിന്നിൽ നിന്നും തടവാൻ തുടങ്ങി... അവൾ കൂടുതൽ സൗകര്യപ്പെടുത്തുന്നത് വേണ്ടി എന്നിലേക്ക് മാറി ഇരുന്നു.. രണ്ട് കാലുകളും എന്റെ തുടയുടെ വശങ്ങളിലായ് വച്ചു കൊണ്ട് എനിക്കഭിമുഖമായാണ് ഇപ്പോൾ അവളിരിക്കുന്നത്.. എന്റെ കൈകൾ അവളുടെ പുറത്ത് തടവിക്കൊണ്ട് താഴേക്ക് ചലിച്ചു...

കമറു ഇങ്ങനെയാണ്... പതിഞ്ഞ താളത്തിൽ തുടങ്ങി കളകാളാരവം മുഴക്കി തിമിർത്തു പെയ്യും... സെക്സിൽ ഏർപ്പെട്ടാൽ പെണ്ണിന് സ്ഥലകാല ബോധം ഉണ്ടാവില്ല... അവളുടെ ഞെരുക്കം പോലും എന്നിൽ അനിയന്ത്രിതമായ വികാരമാണ് ഉണ്ടാക്കുക... നന്നായി സുഖിക്കുന്ന രാത്രികളിൽ അവൾ ഒച്ചവെക്കാറുണ്ട്... രതിപര്യമത്തിന്റെ ഉച്ചസ്തായി ഭാവം... അപ്പോഴൊക്കെ ഞാൻ അഭിമാനിക്കുറുണ്ട്... അവളെ തൃപ്തിപ്പെടുത്തി തൃപ്തി അടയലാണ് കിടപ്പറയിലെ എന്റെ ഇഷ്ട വിനോദം...

ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടുത്തം തുടർന്ന് കൊണ്ട് തന്നെ ബെഡിലേക്ക് വീണു. അവൾ എനിക്ക് നേരെ കിടന്നുകൊണ്ട് എന്നെ അമർത്തി പുണർന്നു കൊണ്ടിരിക്കുകയാണ് ... എന്റെ മുഖമിപ്പോൾ അവളുടെ പുഷ്ടിയുള്ള മാറിടത്തിലേക്ക് അമർന്നു.. ഇന്ന് വരെ അനുഭവിക്കാത്ത ഒരു മൃദുലത എനിക്ക് അനുഭവപ്പെടുന്നു... ഞാൻ മുഖം കൂടുതൽ ഭാരത്തോടെ അവളുടെ മുലച്ചാലിൽ അമർത്തി..

കെട്ടിപ്പുണരുന്നതിനിടയിൽ അവളുടെ കൈകൾ താഴേക്ക് പോവുന്നത് ഞാൻ അറിഞ്ഞു. അവയൊന്ന് എന്റെ

💬 Comments

View all comments