0%

Chapter Title : മനംപ്പോലെ അനുരാഗം 2 [Mr Heart Lover]

Author : Kambikathakal Read All Parts 215

അകത്തേക്ക് കയറി "എന്റെ ദേവി" എന്നും പറഞ്ഞു.

വലതുകാൽ വെച്ചു കയറി അമ്പലത്തിന്റെ വെളിയിൽ മാത്രം അല്ല അകത്തും വിളക്കുകൾ ഉണ്ട്.അവരുടെ ഒപ്പം നടന്നു നാടയുടെ അടുത്തെത്തി കണ്ണടച്ച് പ്രാത്ഥിച്ചു "ദേവി ഞാൻ അമ്പലത്തിൽ വന്നു വായ് നോക്കുകയാണ് എന്നു വിചാരിക്കല്ലേ എന്നോട് അങ്ങനെ കോപ്പിക്കല്ലേ ഒരു സുന്ദരിയായ പെണ്ണിനെ എനിക്ക് പ്രേമിക്കാൻ കാണിച്ചു തരണേ". എന്റെ പ്രാത്ഥന കേട്ടപോലെ ആരോ എന്റെ അടുത്ത് വന്നു നിന്നു നല്ല മണം മുല്ലപ്പുവിന്റെയും നല്ല സ്പ്രെയുടെയും. ദേവി അപ്പൊ തന്നെ എന്റെ മനസ്സിൽ ഒരു പെണ്ണിന്റെ രൂപം കാണിച്ചു തന്നു ഐഷ് ചേച്ചിടെ പെട്ടെന്ന് ഞാൻ കണ്ണു തുറന്നു നേരെ മുന്നിൽ നിൽക്കുന്നതും ഐഷ് ചേച്ചിയാണ്. പിന്നെയും ഞാൻ ഞെട്ടി ദേവിയെ നോക്കി മുഖത്തു നല്ലൊരു ചിരി ഉണ്ട് ചേച്ചിയെ നോക്കി കയ്യ് കൂപ്പി നിൽക്കുന്നു. ഞാൻ വീണ്ടും കണ്ണുകലടച്ചു "ദേവി എനിക്ക് പ്രേമിക്കാൻ ഒരു പെണ്ണിനെ കാണിച്ചു തരാൻ പറഞ്ഞിട്ട് ചേച്ചിയെപ്പോലെ കരുതുന്ന ഐഷിനെ ആന്നോ കാട്ടി തരുന്നേ. വേണ്ട ഇനി ഞാൻ കണ്ടു പിടിച്ചോളാം.എന്നോട് കോപിക്കാതിരുന്നാൽ മതി"ഇത്രെയും പറഞ്ഞു കണ്ണു തുറന്നു മുന്നിൽ ഐഷ് ചേച്ചി ഇല്ല എവിടെ പോയി പിന്നെ ദേവിയെ നോക്കിയപ്പോൾ ഇപ്പോഴും ആ കള്ള ചിരി ഉണ്ട്.അമ്മാരെ നോക്കിയപ്പോൾ നല്ല പ്രാത്ഥനയിൽ ആണ് അവരുടെ അടുത്ത് കുറെ ചരക്കു ആന്റിമാർ നിൽക്കുന്നു.ദേവിയുടെ മുന്നിൽ ആയതുകൊണ്ട് ഒന്ന് തൊഴുതു മണിയടിച്ചിട്ടു ഞാൻ അതിനു ചുറ്റും നടക്കാം എന്നു കരുതി നടന്നു.ഞാൻ വലം വെക്കുകയായിരുന്നു കൂടെ നല്ല പെൺപിള്ളേരെ നോക്കി നടന്നു. അവിടെ കാണുന്നില്ല ഞാൻ ഒരു വിഗ്രഹത്തെ തൊഴുതു വലത്തോട്ട് നോക്കിയപ്പോൾ ഒരു സുന്ദരി നിന്നു വിളക്ക് തെളിക്കുന്നു കുറച്ചു ദൂരെ നിക്കുന്നത് കൊണ്ട് കാണാൻ അതികം സാധിക്കുന്നില്ല ദീപങ്ങളുടെ വെളിച്ചമേ ഉള്ളൂ.

എന്നാലും നല്ല ഐശ്വര്യമുള്ള മുഖം ആണ് എന്നു മനസിലായി എന്തൊരു ഭംങ്കി എന്തൊരു ആകാരവടിവ് അങ്ങോട്ടേക്ക് നടന്നു."ഇവളെ തന്നെ പ്രേമിക്കണം"മനസ്സിൽ പറഞ്ഞു അടുത്തേക്ക് ചെന്നതും പെട്ടന്ന് ഞാൻ നിന്നു."ഐശ്വര്യ ചേച്ചി "ഞാൻ പറഞ്ഞു അപ്പോഴാണ് ഞാൻ ശെരിക്കും ചേച്ചിയെ കണ്ടത് ഒരു മെറൂൺ കളർ ബ്ലാവുസ്സും പിന്നെ അതിനനുസരിച്ചുള്ള മെറൂൺ ബോർഡർ ഉള്ള സെറ്റ് സാരിയും ഉടുത്തു കയ്യിൽ ദീപവും ആയി ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് ദീപം തെളിക്കുന്നു. ആ ഒരു ലുക്ക്‌ ഞാൻ അടി മുടി ഒന്നു നോക്കി ചേച്ചി തിരിഞ്ഞു

💬 Comments

View all comments