0%

Chapter Title : മനംപ്പോലെ അനുരാഗം 2 [Mr Heart Lover]

Author : Kambikathakal Read All Parts 628

നല്ല തണുപ്പ് അനുഭവപ്പെട്ടു കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ ചന്ദനം തൊട്ടുതരുന്നു ഞാൻ ചിരിച്ചു അവൾ അത് എന്റെ നേർക്ക് നീട്ടി അവൾക്ക് തൊട്ട് കൊടുക്കാൻ ഞാൻ തൊട്ട് കൊടുത്തു. പിന്നെ തിരിഞ്ഞു നിന്നു പ്രാർത്ഥിച്ചു അവൾ. ഞാൻ ദേവീക്ക് ഒരുപാട് നന്ദി പറഞ്ഞു പുറത്തേക്ക് ഇറങ്ങി ചെരുപ്പും ഇട്ട് ആൽത്തറയിൽ ഇരുന്നു.

നേരം ഇരുട്ടി നല്ല തണുത്ത കാറ്റു വീശുന്നു വയലിൽ നോക്കിയപ്പോ മിന്നാമിനുങ്ങുകൾ മിന്നുന്നു. ഇതെല്ലാം നോക്കി ഞാൻ അങ്ങനെ ഇരുന്നു മനസ്സിൽ വീണ്ടും ഐഷ് ചേച്ചിടെ മുഖം തെളിഞ്ഞു എന്തൊരു സൗന്ദര്യം എന്താണ് ഞാൻ ഇതിനു മുൻപ് ശ്രദ്ധിക്കാതിരുന്നത്. എത്രെയോ നല്ല പെണ്ണുങ്ങളെ കണ്ടു എന്നാലും ചേച്ചിയെ കണ്ടപ്പോൾ മനസ്സിൽ ഒരു നിറവ് അനുഭവപ്പെട്ടു. "ഡാ "എന്നു വിളിച്ചു തോളിൽ തട്ടി നോക്കിയപ്പോ ഐഷ് ചേച്ചി.

ചേച്ചി :നീ എന്താടാ ഇങ്ങനെ നോക്കി ഇരിക്കുന്നത് (എന്റെ അടുത്ത് കയറി ഇരുന്നു)

ഞാൻ :അത് പിന്നെ (എന്തു പാറയണം എന്നു അറിയാതെ വാക്കുകൾ തപ്പി എന്നെ ചേച്ചി നോക്കുന്നു ) ആ ദേ അങ്ങോട്ട് നോക്കിയേ (ഞാൻ പാടത്തേക്ക് കയ്യ് ചൂണ്ടി)

ചേച്ചി :സൂപ്പർ കുറെ മിന്നാമിനുങ്ങുകൾ ഉണ്ടല്ലോടാ അല്ലെ.

ഞാൻ :ഇന്ന് കാണാൻ സുന്ദരി ആയിട്ടുണ്ട് (എന്നെ നോക്കി)

ചേച്ചി :ആന്നോ നീയും ഇന്ന് സുന്ദരൻ ആയിട്ടുണ്ട്.പിന്നെ പെണ്ണ്പിള്ളേരെ കാണിക്കാനാണോ ഇപ്പോഴും ഷർട്ട്‌ ഇടാത്തത്

ഞാൻ :ഓ ഞാൻ മറന്നു (ഷർട്ട്‌ തോളിൽ നിന്നും എടുത്തിട്ട്)

ചേച്ചി :ആർക്കറിയാം (ഒരു ദിർക്ക ശ്വാസം എടുത്തു)

അപ്പോഴേക്കും അമ്മ വന്നു പൂജ തുടങ്ങാറായി എന്നു

💬 Comments

View all comments