മനംപ്പോലെ അനുരാഗം 4 [Mr Heart Lover]
📝 Ongoing
👁 79.6K views ❤ 143 likes 💬 15 comments
മനംപ്പോലെ അനുരാഗം 4 Manampole Anuragam Part 4 | Author : Mr Heart Lover | Previous Part
മൊബൈലിൽ ബെൽ വന്നു നോക്കിയപ്പോ മുത്തശ്ശൻ ആണ് വിളിക്കുന്നെ ഞാൻ എടുത്തു
ഞാൻ ഹലോ മുത്തച്ഛ എന്തൊക്കെ ഉണ്ട് സുഖം ആന്നോ
മുത്തച്ഛൻ :സുഖം ആണ് മോനെ കുറെ ആയല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട് എന്തു പറ്റി എന്റെ കുട്ടിക്ക്
ഞാൻ :സമയം കിട്ടാറില്ല അതാണ് വരാഞ്ഞത് സമയം ഉള്ളപ്പോൾ ഞാൻ വരാം. അല്ല മുത്തശ്ശിയും ചെറിയമ്മയും എന്തിയെ അടുത്തുണ്ടെങ്കിൽ കൊടുത്തേ മുത്തച്ഛ
ചെറിയമ്മ :കേൾക്കുന്നുണ്ടഡാ ഞങ്ങളൊക്കെ മറന്നു എന്നു വിചാരിച്ചു നീ ഒരു വിവരവും ഇല്ലല്ലോ
ഞാൻ :മറന്നിട്ടൊന്നും ഇല്ല ഞാൻ വരാം നോക്കട്ടെ അടുത്ത ആഴ്ച തന്നെ
മുത്തശ്ശി :സത്യമാണോ കുട്ടിയെ
ഞാൻ :ആഹാ മുത്തശ്ശി സത്യം തന്നെ
പിന്നെ ഓരോ കാര്യങ്ങൾ അനേഷിച്ചും സംസാരിച്ചു അങ്ങ് സമയം പോയി. എന്നെ ഒരുപാട് ഇഷ്ട്ടം ആണ് കാരണം ആണായിട്ട് ഞാൻ മാത്രം ആണ് അവിടെ ബാക്കി എല്ലാം പെണ്ണുങ്ങൾ ആണ്.ഡ്രസ്സ് മാറി താഴേക്കു ചെന്ന് അമ്മ സന്ധ്യ നാമം ചെല്ലുകയാണ് ഞാനും കൂടെ പോയി ഇരുന്നു. ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നെ പണ്ടൊക്കെ എന്നെ അടുത്ത് വിളിച്ചിരുത്തും പിന്നെ ഞാൻ വളർന്നപ്പോൾ വല്ലപ്പോഴും പോയി ഇരിക്കും.അങ്ങനെ ചൊല്ലിതീരാറായപ്പോ മുറ്റത്ത് നന്മുടെ വണ്ടി വന്നു നിന്നു അതിൽ നിന്നും ബാഗും കുറെ സാധനങ്ങളും ആയി അവൾ ഇറങ്ങി. "ഓ നാശം ഇനി എന്നും ഈ പുല്ല് കൂടെ കാണുമല്ലോ ആ ഇല്ല ഞാൻ എന്റെ കാര്യം
💬 Comments
View all comments