0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

ചുംബിച്ചു "ലവ് യൂ ടു മൈ സ്വീറ്റി "എന്നും പറഞ്ഞു ഐഷും എനിക്ക് തിരിച്ചു തന്നു പടം തീരുന്നതു വരെ ഇരിക്കുള്ളു എന്നു വിചാരിച്ചു എന്നാൽ എന്റെ കൂടെ ഇന്ന് കിടക്കുള്ളു എന്നും പറഞ്ഞു എന്നെയും കൊണ്ട് ടീവി ഓഫ്‌ ചെയ്തു റൂമിൽ കയറി ഞങ്ങൾ കിടന്നു (ഇത് ഇടക്കൊക്കെ ഒരു പതിവാണ്). ഒന്ന് തണുത്ത പോലെ എനിക്ക് തോന്നി ഞാൻ ഐഷിനെ തോണ്ടി വിളിച്ചു

ഐഷ് :എന്താ

ഞാൻ :എന്തിനാ താഴെ വെച്ചു എന്നെ അർജു എന്നു ഉറക്കെ വിളിച്ചേ ചൂടാവല്ലേ എന്താ കാര്യം

ഐഷ് :ഒന്നും ഇല്ല

ഞാൻ :പ്ലീസ് എന്റെ പൊന്നല്ലേ

ഐഷ് :എന്ന അവളോട് ചോദിക്ക്

ഞാൻ :ഒക്കെ ഞാൻ പോയി ചോദിച്ചിട്ട് വരാം (ഞാൻ എണിറ്റതും എന്റെ മേലെ കയറി ഇരുന്നു )

ഐഷ് :ചോദിച്ചു വരണ്ട അവളുടെ കൂടെ കിടന്നോ അപ്പൊ നേരത്തെ പോലെ കിസ്സ് അടിക്കും വേണ്ടതെല്ലാം ചെയ്തും താരനും പറ്റും

ഞാൻ :കിസ്സ് അടിച്ചോ ഞാൻ അറിഞ്ഞില്ല സത്യം ആയും

ഐഷ് :കിസ്സ് അടിച്ചില്ല എന്നാൽ അടുത്ത് വന്നു

ഞാൻ :ഓഹോ ശേ ജസ്റ്റ്‌ മിസ്സ്‌ അല്ലെ

ഐഷ് :ദേ ചെക്കാ ഒരടി അങ്ങ് തന്നാൽ ഉണ്ടല്ലോ അവന്റെ ഒരു പൂതി

ഞാൻ :ഒന്ന് മാറാമോ നേരെ കിടക്കാമായിരുന്നു

അത് പറഞ്ഞപ്പോൾ ആണ് എന്റെ മുകളിൽ ആണെന്ന് ഉള്ള കാര്യം മനസിലായത് എന്നു തോന്നുന്നു മുഖത്തു ചമ്മൽ ഉണ്ട് നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് മാറി എന്നെ കെട്ടിപിടിച്ചു കിടന്നു.ഫോൺ റിങ് ചെയ്ത ശബ്ദം കേട്ട്

💬 Comments

View all comments