0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

കണ്ണുതുറക്കാൻ മടിയായത് കൊണ്ടും ഉറക്കം വിടാത്തതുകൊണ്ടും ഞാൻ പിന്നെയും ഉറങ്ങി. "അർജു "എന്നു കാതിൽ ആരോ മന്ത്രിക്കുന്ന പോലെ "അർജു നീ എന്തൊരു പാവം ആണ് അതുപോലെ തന്നെ കാണാനും കൊള്ളാം എന്റെ ജീവൻ ആണ് നീ എനിക്ക് സ്വന്തം ആകുമോ പോന്നു പോലെ ഞാൻ നോക്കാം എന്റെ പാതിയായി വരില്ലേ " ഇത്രെയും കേട്ടതും എനിക്ക് അങ്ങ് എന്തോ പോലെ ആയി ഐഷു പറയുന്ന പോലെ "വരാം നിന്റെ പാതിയായി എന്നും കൂടെ കാണും എനിക്ക് ആയിരം വട്ടം സമ്മതം "എന്നു പറഞ്ഞു കുറച്ചു നേരത്തേക്ക് അനക്കം ഒന്നും ഇല്ല കവിളിൽ എന്തോ അമരുന്നപോലെ പിന്നെ നെറ്റിയിൽ കണ്ണിൽ എന്തോ വന്നു വീണു അപ്പോഴാണ് ഇപ്പൊ നടന്നത് ഓർമയിൽ വന്നത് കണ്ണു തുറന്നു ഐഷ് അതെ പോലെ കിടക്കുന്നു കണ്ണിൽ വെള്ളത്തിന്റെ ചെറിയ നനവ് അപ്പോ ഞാൻ കേട്ടത് ഐഷു അല്ലെ പറഞ്ഞത് ചുറ്റും നോക്കി റൂമിൽ തന്നെ ഡോർ ലോക്ക് ആണ്. സ്വപ്നം ആയിരുന്നോ അപ്പോഴാണ് ചുണ്ടിൽ അമർത്തുന്ന പോലെയും കടിക്കുന്ന പോലെയും ചെയ്തത് മനസ്സിൽ ഓർമവന്നത് മൊബൈൽ എടുത്തു ക്യാമറ ഓൺ ആക്കി നോക്കി ചുണ്ടിൽ പടോ മുറിവോ ഒന്നും തന്നെ ഇല്ല. "നീ എന്താടാ മൊബൈലിൽ കൊക്രി കാണിക്കുന്നേ"

മൊബൈൽ മാറ്റി നോക്കി ഐഷ് ഉണർന്നു ഇപ്പോഴും എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു എന്നെ നോക്കി കിടപ്പാണ്.ഒന്നും ഇല്ല ചുമ്മാ എന്നു പറഞ്ഞു കുറെ നേരം കണ്ണിൽ കണ്ണിൽ നോക്കി കിടന്നു

ഐഷു :നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ

ഞാൻ

💬 Comments

View all comments