Chapter Title : മനംപ്പോലെ അനുരാഗം [Mr Heart Lover]
വന്നിരിക്കുന്നു എന്നു
ഞാൻ :ആരാണ് പറഞ്ഞില്ലേ
അവൾ :ഇല്ലടാ
അങ്ങനെ ഞങ്ങൾ അവരോടു യാത്ര പറഞ്ഞിറങ്ങി അവന്മാരെയും വിളിച്ചു ഉണർത്തി പോകുകയാണ് എന്നു പറഞ്ഞു അവരുടെ മുഖത്തു നല്ല സന്തോഷം ആണ് മാറ്റവന്മാരുടെ മുഖത്തു ഉറക്കത്തിന്റെ ക്ഷിണവും. എന്നെ ബാലു കെട്ടിപിടിച്ചു എല്ലാത്തിനും താങ്ക്സ് എന്നു പറഞ്ഞു ബാക്കി ഉള്ളവന്മാർ "ഞങ്ങളോടും പറയണം" എന്നു പറഞ്ഞു. അങ്ങനെ ബൈക്കിൽ കയറി ഇപ്പോൾ അവൾ എന്നെ വയറ്റിലൂടെ ആണ് കയ്യി ചുറ്റിപ്പിടിച്ചത് ആ ഒരു സുഖം വേറെ തന്നെ ആണ്. കുറച്ചും കൂടി ചേർന്നിരുന്നു അവളുടെ മുഖത്തു നല്ല സന്തോഷം. അപ്പോഴാണ് ഒരു കാര്യം എന്റെ മനസ്സു എന്നോട് ചോദിച്ചത് "നിനക്ക് അവളെ ഇഷ്ട്ടം ആണ് പക്ഷെ അവൾക്ക് നിന്നെ ഇഷ്ട്ടം അണോ?നീ എങ്ങനെ അവളോട് ഇഷ്ട്ടം പറയും? പറഞ്ഞാലും അവൾ എങ്ങനെ പ്രതികരിക്കും? പിന്നെ പഴയ ഒരു അടുപ്പം നിന്നോട് അവൾക്ക് കാണുമോ? ഇതുവരെ ഏങ്കിലും നിന്നോട് ഇഷ്ട്ടം പറയുകയോ അല്ലതെ പ്രകടിപ്പിക്കുകയോ ചെയ്യുന്നുണ്ടോ? നിനക്ക് അവൾ ചേച്ചി അല്ലെ അവൾ നിന്നെ അനിയനെപ്പോലെ ആണ് കരുതുന്നതെങ്കിൽ? ഉത്തരം പറയു നീ. ഇല്ലെങ്കിൽ അവളെ നീ പ്രണയിക്കണോ?" പെട്ടെന്ന് ചേച്ചി അല്ലെ എന്നു മനസ്സു എന്നോട് ചോദിച്ചപ്പോൾ എന്തോപോലെ ഈ ചോദിച്ചന് ചിലകാര്യങ്ങൾക്ക് എനിക്ക് ഉത്തരം ഉണ്ട് പക്ഷെ ചിലതിനു ഉത്തരം ഇല്ല. മനസ്സു എന്നന്നോട് വീണ്ടും ചോദിക്കുന്നു ഇപ്പോഴും നീ അവളെ പ്രേമിക്കുന്നോ നിനക്ക് അവൾ ചേച്ചി ആണ് നീ അവൾക്ക് അനിയനും? അത് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു അവൾ എന്റെ ദേഹത്തു
💬 Comments
View all comments