0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.7K

തരിപ്പ് വല്ലാതെ കൂടി.

ഞാൻ പെട്ടന്ന് കസേരയില്‍ നിന്നും എഴുനേറ്റ് ടീപ്പോയ്ക്ക് ഇപ്പുറത്ത് നിന്നും അപ്പുറത്തേക്ക് നടന്നുപോയി അവന്റെ തൊട്ടുമുന്നില്‍ തന്നെ ടീപ്പോയിൽ അവന്റെ ഡ്രെസ്സിന് മുകളിലായി ഇരുന്നിട്ട് അവനെ ഞാൻ നോക്കി.

അവന്റെ സാധനം ഏറെക്കുറെ എന്റെ മുഖത്തിന്‌ നേരേയായിരുന്നു. ശെരിക്കും എന്റെ ചുണ്ടിനെ തൊട്ടും തൊടാതെയുമാണ് നിന്നത്. അപ്പോ ഡാനി പെട്ടെന്ന് വല്ലാത്തൊരു നാണത്തോടെ അവന്റെ ഷേവിങ് പണി നിര്‍ത്തിയിട്ട് എന്നെ നോക്കി.

അവന്റെ സാധനത്തിന്റെ മുകള്‍ ഭാഗത്തും രണ്ട് സൈഡിലുമൊക്കൈ അവന്‍ ഷേവ് ചെയ്ത് കഴിഞ്ഞിരുന്നു. ഇനി അവന്റെ സാധനത്തിന്റെ അടി ഭാഗത്ത് മാത്രമായിരുന്നു ബാക്കി.

“ഇങ്ങ് താ… ഇനി ഞാൻ ചെയ്തു പഠിക്കട്ടെ.” അതും പറഞ്ഞ്‌ ഞാൻ പെട്ടന്ന് അവന്റെ കൈയിൽ നിന്നും ഇലക്ട്രിക് റേസർ വാങ്ങിച്ചുപിടിച്ചു.

“അയ്യോ ചേച്ചി….. അതുവേണ്ട ചേ—”

പക്ഷേ അവന്‍ മുഴുവനായി പറഞ്ഞ്‌ തീരും മുമ്പ്‌ ഞാൻ അവന്റെ ആ വലിയ ഉരുക്ക് ലിംഗത്തില്‍ മുറുകെ പിടിച്ച് അതിനെ മുകളിലേക്ക് വളച്ച് പിടിച്ചതോടെ അവന്റെ ശബ്ദം നിലച്ചുപോയി. അവന്‍ അന്ധാളിപ്പോടെ വായും പൊളിച്ച് മിഴിച്ചു നിന്നു. കൂടാതെ, ഒരു അന്യ കൈ അവന്റെ ലിംഗത്തെ മുറുകെ പിടിച്ചപ്പോ അവന് കിട്ടിയ സുഖം കാരണം അവന്‍ അവന്റെ കാൽ വിരലുകളിൽ ഉയർന്ന് നിന്നുപോയി. അവന്റെ അരക്കെട്ട് ചെറുതായി വെട്ടി വിറച്ചു. അവന്റെ ലിംഗം കൂടുതലായി വീര്‍ത്ത് എന്റെ കൈയിൽ കിടന്ന് വിങ്ങിപ്പൊട്ടി.

എന്തു ധൈര്യത്തിലാണ് ഞാൻ അവന്റെ ലിംഗത്തില്‍ പിടിച്ചതെന്ന് എനിക്കുതന്നെ അറിയില്ല. എന്റെ കൈയിൽ ഒതുങ്ങാതെ വിങ്ങിപ്പൊട്ടുന്ന അവന്റെ ലിംഗം എന്നെ കാമ പരവേശത്തിൽ എത്തിച്ചു.

💬 Comments

View all comments