Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ഇടിച്ചത് പോലത്തെ ശബ്ദമുണ്ടായത്. ആ വലിയ ശബ്ദം കേട്ടതും ഞാനും ഡാനിയും ഒരുപോലെ ഞെട്ടി പോയി. ഞാൻ വെപ്രാളം പിടിച്ച് വേഗം അവന്റെ മുകളില്‍ നിന്നും എഴുനേറ്റ് എന്റെ ഷഡ്ഡിയും പാവാടയും എടുത്തിടാൻ തുടങ്ങി. ഡാനിയും ധൃതിയില്‍ എഴുനേറ്റ് അവന്റെ ഷഡ്ഡിയും പാന്റും എടുത്തിട്ടിട്ട് പേടിയോടെ എന്നെ നോക്കി.
“ആരാ വന്നത് ചേച്ചി..? എന്തായിരുന്നു ആ ശബ്ദം..?” അവന്‍ പേടിയോടെ ചോദിച്ചു.
“അറിയില്ല… വാ നോക്കാം.” പറഞ്ഞിട്ട് ഞാൻ ധൃതിയില്‍ ഡ്രസൊക്കെ നേരെയാക്കി ഇട്ടിട്ട് വേഗം ചെന്ന് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
ഡാനി അവന്റെ ബാഗും എടുത്തുകൊണ്ട് എന്റെ പുറകെ വന്നു.
പുറത്ത് ചെന്നപ്പോഴാണ് കണ്ടത് — കുടിച്ച് വെളിവില്ലാതെ വന്ന ഏതോ ബൈക്കുകാരൻ ഓവർടാക്ക് ചെയ്തു വന്ന് കണ്‍ട്രോള്‍ കിട്ടാതെ എന്റെ തുറന്നുകിടന്ന ഗെയിറ്റിൽ കൊണ്ട് ഇടിച്ചതായിരുന്നു. ആളും ബൈക്കും രണ്ട് ഭാഗത്തായി വീണു കിടക്കുന്നതാണ് ഞാനും ഡാനിയും കണ്ടത്.
ഭാഗ്യത്തിന് അയാള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചില്ലായിരുന്നു. ബൈക്കിന്റെ ഹെഡ് ലൈറ്റും ഇന്റിഗ്രേറ്ററും പൊട്ടിപ്പോയിരുന്നു. അതൊഴികെ മറ്റ് തകരാറൊന്നും കാണാന്‍ കഴിഞ്ഞില്ല. ഗെയിറ്റിന് ചെറിയൊരു വളവ് സംഭവിച്ചു എന്നല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.
ഞങ്ങളെ കണ്ടതും ഹെൽമറ്റ് ധരിച്ചിരുന്ന അയാൾ എങ്ങനെയൊക്കെയോ എഴുനേറ്റ് ആടിയാടി നിന്നു.
“ഷോറി ഷാർ… ഷോറി മാഡം… ഒരബദ്ധം പറ്റിയാണ്. ദയവായി പോലീഷിനെ വിളിക്കരുത്.” എന്നും പറഞ്ഞ് അയാള്‍ വേഗം ചെന്ന് വീണുകിടന്ന ബൈക്കിനെ എങ്ങനെയൊക്കെയോ വലിച്ച് നേരെ നിര്‍ത്തി. എന്നിട്ട് വേഗം കേറിയിരുന്ന് സ്റ്റാര്‍ട്ട് ചെയ്തിട്ട് അയാള്‍ തടിതപ്പി.
അയാള്‍ പോയ ശേഷം ഡാനി ആശ്വാസത്തോടെ എന്നെ നോക്കി.
“ഡാനി—”
💬 Comments
View all comments