Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
നന്നായി തുടുത്തു കേറി. അവനോട് ഭയങ്കര ഇഷ്ട്ടം തോന്നി.. അവന്റെ ആ പച്ചയ്ക്കുള്ള ചോദ്യങ്ങളും എനിക്ക് ഇഷ്ട്ടമായി. പക്ഷേ ഞാൻ കണ്ണുകൾ തുറക്കാതെ.. ഒന്നും മിണ്ടാതെ അനങ്ങാതെ കിടന്നു.
അപ്പോ എന്റെ കാതിൽ നിന്നും അവന്റെ ചുണ്ടുകൾ മാറി. ആ ചുണ്ടുകൾ പെട്ടന്ന് എന്റെ ചുണ്ടില്‍ അമർന്നു… ഉടനെ ഞാൻ കോരിത്തരിച്ചു പോയി. എന്റെ ശരീരം നന്നായി ചൂട് പിടിച്ചു.
എന്റെ ചുണ്ടില്‍ അവന്‍ നാക്ക് ഉപയോഗിച്ച് പതിയെ ഉഴിഞ്ഞു.. എന്നിട്ട് എന്റെ ചുണ്ടുകള്‍ മൊത്തം അവന്‍ നക്കി തുടച്ചതും ശരീരം തരിച്ച് വിറച്ചു.
എന്റെ മുടിയില്‍ വിരലുകൾ നുഴച്ച് പുറം കഴുത്തിൽ തടവിക്കൊണ്ട് അവന്‍ എന്റെ മേൽചുണ്ടും കീഴ്ചുണ്ടും മാറിമാറി മെല്ലെ വായിൽ എടുത്ത് പതിയെ നുണഞ്ഞു ചവച്ച് ഉറുമ്പി കുടിച്ചു. അവന്റെ ചുണ്ടുകൾ കൊണ്ട് അവന്‍ എന്റെ രണ്ട് ചുണ്ടുകളും മാറിമാറി കടിച്ചീമ്പി നുണഞ്ഞു വലിച്ചു. ഒടുവില്‍ എന്റെ രണ്ട് കവിളും പതിയെ തടവിക്കൊണ്ട് എന്റെ രണ്ട് ചുണ്ടും ഒരുമിച്ച് വായിൽ എടുത്ത് ആവേശത്തോടെ ചപ്പി വലിച്ച് നുണഞ്ഞ് കുടിക്കാന്‍ തുടങ്ങിയതും എന്റെ സകല കണ്ട്രോളും വിട്ടുപോയി. അവന്‍ എന്റെ വായിൽ അവന്റെ നാക്ക് കേറ്റാൻ ശ്രമിച്ചതും ഞാനും പോലും അറിയാതെ എന്റെ വായ് ചെറുതായി തുറന്ന് ഞാൻ കൊടുത്തു.
അവന്‍ എന്റെ വായിൽ അവന്റെ നാക്ക് കേറ്റി ചുഴറ്റി മറിച്ചു. എന്റെ നാക്ക് അവന്‍ ഊമ്പി വലിച്ച് നുണഞ്ഞു.
ഒടുവില്‍ ഡാനി പെട്ടന്ന് എന്റെ വായും നാക്കും ചുണ്ടും വിട്ടിട്ട് മുഖം താഴ്ത്തി എന്റെ കഴുത്തിൽ നക്കി.
“ആഹ്…” ഞാൻ ഞെളിഞ്ഞു.
അവന്റെ
💬 Comments
View all comments