Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ഷര്‍ട്ട് വലിഞ്ഞ് മുകളിലേക്ക് നന്നായി കേറി പൊക്കിള്‍ എക്സ്പോസായിരുന്നത് ഞാൻ അറിഞ്ഞില്ലായിരുന്നു.
ച്ചേ, എങ്ങനെയാണ് ഇവന്‍ ഇന്ന് വരുന്ന കാര്യം ഞാൻ മറന്നത്? നൈറ്റി ഇട്ടിരുന്നെങ്കിൽ ഇന്ന് ഇത്രത്തോളം നാണംകെടേണ്ടി വരില്ലായിരുന്നു. ഞാൻ ഒരു കൈ കൊണ്ട് ടീ ഷര്‍ട്ട് പതിയെ വലിച്ച് താഴ്ത്തി എന്റെ പൊക്കിള്‍ മറയ്ക്കാൻ ശ്രമിച്ചു.
“ചേച്ചി, ഞാൻ ആ കാര്‍ ഗെയിറ്റിനകത്തേക്ക് കൊണ്ടുവരട്ടെ? എല്ലാ സാധനങ്ങളും ബാഗില്‍ കൊള്ളാത്തത് കൊണ്ട് അധികം സാധനങ്ങളും കാര്‍ സീറ്റിലും ഡിക്കിയിലുമാണ് വച്ചിരിക്കുന്നത്.” അവന്‍ ധൃതിയില്‍ പറഞ്ഞു.
“അതിനെന്താ, ഡാനി. നി കാര്‍ അകത്തേക്ക് കൊണ്ടുവാ.” ഞാൻ അനുവാദം കൊടുത്തു.
അപ്പോ ഒരിക്കല്‍കൂടി അവന്റെ നോട്ടം എന്റെ മുലകളിലും വയറിലും വീണു. പക്ഷേ വെപ്രാളം പിടിച്ച് നോട്ടം മാറ്റി അവന്‍ വേഗം തിരിഞ്ഞു നടന്ന് കാര്‍ കൊണ്ടുവരാന്‍ പോയി.
അവന്‍ അങ്ങോട്ട് തിരിഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ഞാൻ പെട്ടന്ന് എന്റെ റൂമിലേക്കോടി. റൂമിലുള്ള ഫുൾ സൈസ് കണ്ണാടിക്ക് മുന്നില്‍ നിന്നിട്ട് അതിലേക്ക് നോക്കി എന്റെ കോലം ഞാൻ പരിശോധിച്ചു.
എന്നും വീട്ടിലുള്ള ജിമ്മിൽ കേറി ഞാൻ വർക്ക് ഔട്ട് ചെയ്യാറുള്ളത് കൊണ്ട് എനിക്ക് നല്ല ബോഡി സ്ട്രച്ചറാണ്. പ്രസവത്തിനു ശേഷം സ്വാഭാവികമായി ചെറുതായി വയറൊന്ന് തള്ളിയായിരുന്നു. പക്ഷേ പ്രസവത്തിന് ശേഷമുള്ള ആ റെസ്റ്റ് സമയത്ത് നിര്‍ത്തി വച്ചിരുന്ന വർക്ക് ഔട്ട് പിന്നെയും ഞാൻ തുടങ്ങിയപ്പോ, അധികം വൈകാതെ എന്റെ വയറ് പിന്നെയും നിരപ്പായി മാറി. എന്റെ ബോഡി എപ്പോഴും ഫിറ്റാണ്, അന്നും ഇന്നും വളരെ നല്ല ബോഡി സ്ട്രച്ചർ തന്നെയാണ് എനിക്കുള്ളത്.
ഞാൻ
💬 Comments
View all comments