0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.7K

“നമ്മൾ തമ്മില്‍ നല്ല ഫ്രണ്ട്സ് പോലെ ഇരുന്നിട്ട് ഇങ്ങനത്തെ കടുത്ത വാക്കുകളൊന്നും പറയല്ലേ ചേച്ചി. ചേച്ചിയാണ് എന്റെ മെയിൻ കസ്റ്റമര്‍. ചേച്ചി കാരണം ചേച്ചിയുടെ ഫ്രണ്ട്സും ചേച്ചി മുഖേനെ സാധനങ്ങള്‍ വാങ്ങിക്കുന്നു. അപ്പോ പിന്നെ ചേച്ചിയും ഫ്രണ്ട്സും സാധനങ്ങളൊന്നും വാങ്ങിച്ചില്ലെങ്കിൽ ഞാൻ പെട്ടന്ന് കുത്തനെ വീഴും… അതെന്റെ ജോലിയെ വല്ലാതെ ബാധിക്കും.” അവന്‍ വിഷമിച്ച് പറഞ്ഞു.

“നമ്മൾ തമ്മില്‍ നല്ല ഫ്രണ്ട്സ് തന്നെയാണ്,” ഞാനും സമ്മതിച്ചു. “ആ ഫ്രണ്ട്ഷിപ്പ് അങ്ങനെ തന്നെ ഇരുന്നോട്ടെ. പക്ഷേ ഇത് സേൽസുമായി ബന്ധപ്പെട്ട കാര്യമാണ്. അതുകൊണ്ട്‌ ആ ഇലക്ട്രിക്ക് റേസർനെ നി നേരിട്ട് ഉപയോഗിച്ച് എന്നെ കാണിക്ക്. അത് ഉപയോഗിച്ചാല്‍ പ്രശ്നമൊന്നും ഉണ്ടാവില്ലെന്ന് എനിക്ക് നേരിട്ട് ബോധ്യമാവണം.  എല്ലാം ഒക്കേയാണെങ്കിൽ ഞാൻ വാങ്ങിക്കും. പറ്റില്ലെങ്കിൽ നി പൊയ്ക്കോ.” ഞാൻ അവനോട് തീര്‍ത്തു പറഞ്ഞു.

സത്യത്തിൽ എന്താണ്‌ എനിക്ക് സംഭവിച്ചതെന്ന് എനിക്കുതന്നെ മനസ്സിലായില്ല. അവനോട് അവന്റെ താഴെ ഷേവ് ചെയ്തു കാണിക്കാൻ എങ്ങനെയാണ് പറയാൻ കഴിഞ്ഞത്..? അവനോട് അത്രമാത്രം ഞാൻ അട്രാക്ടായി പോയോ..? സാഹചര്യം മുതലെടുത്ത് അവനെ നഗ്നനായി കാണാന്‍ ഞാൻ ആഗ്രഹിച്ചു പോയോ..? ഒന്നും എനിക്ക് മനസ്സിലായില്ല.

“ചേച്ചി….. അതുപിന്നെ… ഞാൻ ബാത്റൂമിൽ പോയി താഴെ ഷേവ് ചെയ്തിട്ട് അതിന്റെ റിസള്‍ട്ട് ചേച്ചിയോട് പറഞ്ഞാൽ പോരെ?!” അസ്വസ്ഥനായി അവന്‍ ചോദിച്ചു.

“അത് പറ്റില്ല. മുറിയുകയോ മറ്റോ ചെയ്താൽ നി എന്നോട് സത്യം പറയുമെന്ന് എന്താണുറപ്പ്?” ഞാൻ ചോദിച്ചു. “മറ്റുള്ള സാധനങ്ങൾ ഒന്നും ചെക്ക് ചെയ്യാതെ നിന്റെ കൈയിൽ നിന്ന് വാങ്ങിക്കാൻ ഞാൻ റെഡിയാണ്, പക്ഷേ ഇത് എനിക്ക് പണ്ട്‌ മുതലേ ഉപയോഗിക്കാൻ

💬 Comments

View all comments