← Back to മനപ്പൂർവ്വമല്ലാതെ 2

Comments

മനപ്പൂർവ്വമല്ലാതെ · approved reader discussion

Erric • 01-05-2017 21:39

Dear Kalippan,

Nhan adyamayitta oru comment idunnathum, oru kadhayude 'comments' vayikkunnathum. pre-degree - degree kalath vyanashalayil ninnu eduth vayicha novalukalkk shesham, manassinu ethra santhosham (sad inside) thanna novel vayikkunnath epolanu. thanks a lot dear.

കട്ടകലിപ്പൻ • 02-05-2017 05:11

നിങ്ങളെ ഇത്ര സ്പർശിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട് സഹോ ??

Erric • 01-05-2017 21:27

ohhhh my goodness..!! amazing story dear kattakkalippan.. no words to explain. thanks a lot. all the best. Super comedy, Love and Life.... wonderfull..Thanks again.

കട്ടകലിപ്പൻ • 02-05-2017 01:20

താങ്ക്സ് എ lot ബ്രോ ??

Rimsi • 01-05-2017 19:38

കലിപ്പാ .....നിന്റെ തല ഞാൻ തല്ലിപ്പോട്ടിക്കും ........

കട്ടകലിപ്പൻ • 01-05-2017 20:04

എന്റെയാ..!! ??
ഞാൻ പാവാണ്... ഞാൻ നന്നായി ???

Luhidh • 01-05-2017 17:35

Your the man mr:കട്ടകലിപ്പാ
ഓരോ പാരഗ്രാഫും രണ്ടും മുന്നും തവണ വായിക്കും, ഓരോ വരിയും മനസ്സിൽനിന്നും മാറുന്നില്ല, എനിക്കോ അല്ലങ്കിൽ എന്റെ കൂട്ടുകാരനിക്കോ അല്ലങ്കിൽ ഞാൻ താമസിക്കുന്ന പ്രതേശത്തോ നടന്ന സംഭവം പോലെയുണ്ട് ചിലപ്പോൾ ഒരു സിനിമ കണ്ടതുപോലെ, തന്നെ പുകയിറ്റി പറയാൻ എനിക്ക് വാക്കുകളില്ല എങ്കിലും ഒരു സിനിമയിൽ ലാൽ പറഞ്ഞതുപോലെ ഞാൻ ഇവിടേ തന്നോടു പറയുന്നു "നീ ഒടുക്കത്തെ എഴുത്തുകാരനാടാ പന്നി "

(ഇ അടുത്തകാലത്തൊന്നും എത്രയും നല്ല പ്രണയകഥ ഞാൻ വായിച്ചിട്ടില്ല )
Ok thanks bady

കട്ട കലിപ്പൻ • 01-05-2017 17:44

(അതെ സിനിമയിലെ ലാലിൻറെ ആ ക്ലാസിക് ചിരി ചിരിച്ചോണ്ടു)
നന്ദിയുണ്ടടാ  പന്നി നന്ദി..!
????????

unni • 01-05-2017 16:51

karayippichu kalanjalloo  saho

കട്ട കലിപ്പൻ • 01-05-2017 19:13

???

HARI • 01-05-2017 14:52

സൂപ്പർർർ...........  എന്ന് പറയാനേ പറ്റുന്നുള്ളൂ കൂടുതൽ എന്തെങ്കിലും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല
പിന്നെ ഇതിലെ കഥകൾ വായിച്ചു പോകും എന്നല്ലാതെ അങ്ങനെ അഭിപ്രായം എഴുതാറില്ല പക്ഷെ ഇത് മാസ്സ്......  കഥയാണ് കട്ട കലിപ്പാ.......

കട്ട കലിപ്പൻ • 01-05-2017 17:36

നിങ്ങളുടെ കമന്റും അതിലും മാസ്സായി സഹോ..
താങ്ക്സ് ???

harikrish147 • 01-05-2017 14:32

എന്നാത്തിനാ ഇങ്ങനെ കരയിച്ചേ ??

കട്ട കലിപ്പൻ • 01-05-2017 17:35

??? പറ്റിപ്പോയി ക്ഷെമി ???

Sajith • 01-05-2017 13:40

പ്രിയ കലിപ്പൻ
വർഷങ്ങ ശേഷമാണ് ഒരു നൊവൽ വായീച്ച് എൻറ്റേ കണ്ണുകൾ നിറയുന്നത്
ഇത്രയും മനോഹരമായ ഒരു കഥ ഈ അടുത്ത സമയത്ത് ഒന്നും വായിച്ചിട്ടില്ല ഒരുപാട് നന്ദിയുണ്ട് ഒരുപാട്

കട്ട കലിപ്പൻ • 01-05-2017 17:35

തിരിച്ചും ഒരുപാട് നന്ദിയുണ്ട്, ഇത്ര മനോഹരമായ ഒരു കമന്റിന്..! ??

അണ്ടി പോയ അണ്ണാൻ • 01-05-2017 13:16

കരയിപ്പിച്ചു...
കഥാകൃത്തിനു അഭിനന്ദനങ്ങൾ.

കട്ട കലിപ്പൻ • 01-05-2017 17:34

വളരെ നന്ദി അണ്ണാനെ.!??

മൊയ്‌ദീൻ • 01-05-2017 11:56

കഥ വായിച്ചു മനസ്സിൽ നിന്നും ഇപ്പോളും മായുന്നില്ല .ഒരിക്കൽ പ്രേമിച്ചു നഷ്ട്ടപെട്ട കൊണ്ടാരിക്കും ഒരുപാട് മനസ്സിൽ കേറി കൊണ്ടു . കഥയിലെ പല ഭാഗങ്ങളും എന്റെ സ്വന്തം അനുഭവങ്ങൾ പോലെ തോന്നി . ഒരു പത്തു പന്ത്രണ്ടു വർഷം പുറകോട്ടു പോയപോലെ .എന്നാലും ചോദിക്കുവാ കട്ട കലിപ്പാ അനുവിനെ കൊല്ലതിരിക്കമാരുന്നു.....

കട്ട കലിപ്പൻ • 01-05-2017 17:34

താങ്കളെ ഈ കഥ എത്രത്തോളം ബാധിച്ചുവെന്നു കമ്മൻറ് കണ്ടപ്പോൾ മനസ്സിലായി...
എല്ലാം ജീവിതമല്ലേ എന്ന ഒറ്റ ആശ്വാസമേ എനിക്ക് പറയാനുള്ളു...
പിന്നെ കഥയല്ലേ അങ്ങനെ പറ്റിപ്പോയി ???

bhakthan • 01-05-2017 10:25

Thakarthu thimirthu

കട്ട കലിപ്പൻ • 01-05-2017 10:27

ഭക്ത താങ്കളും.. താങ്ക്സ് ബ്രോ

kichu • 01-05-2017 09:37

എന്റെ പൊന്നു കലിപ്പാ അസാമാന്യം,  ഹൃദയത്തിനു മേൽ ഒരു കല്ല് എടുത്തു വെച്ചതുപോലെ......  താങ്കളുടെ രചനാ പാടവം അതുല്യം തന്നെ ഓരോ സന്ദര്‍ഭത്തിലേയും തന്‍മയീഭാവം ചോർന്നു പോകാതെ കാത്തു സൂക്ഷിക്കുവാൻ താങ്കൾക്കായി അതുകൊണ്ടുതന്നെ വായനക്കാർക്കും കഥയിൽ ജീവിക്കുന്ന ഒരു തോന്നൽ..... ഇനിയും ഇങ്ങനത്തെ ഹൃദയ സ്പർശിയായ കഥകൾക്കായി കാത്തിരിക്കുന്നു.

കട്ട കലിപ്പൻ • 01-05-2017 09:42

എന്റെ കിച്ചു,
ഞാൻ സ്നേഹിക്കുന്ന ഒപ്പം എഴുത്തുകാരൻ കൂടിയാണ് താങ്കൾ,
ഇതൊരു വലിയ അംഗീകാരമായി ഞാൻ കാണുന്നു..
ഒരുപാട് നന്ദിയുണ്ട്.! ???

Shan • 01-05-2017 07:47

ഒരുപാട് കഥകൾ ഞാൻ വായിച്ചിട്ടുണ്ട്, അതിൽ ചിരിക്കാനും ചിന്തിക്കാനും കരയാനുമുള്ളത് ഒക്കെ ഉണ്ടായിരുന്നു. ഈ സൈറ്റിൽ കേറി കമ്പികഥകൾ വായിച്ച് എന്റെ വികാരത്തിന് ശമനം വരുത്തുക മാത്രമായിരുന്നു ഇത്ര നാൾ ചെയ്തത്.എന്നാൽ ഈ കഥ വായിച്ച് എന്നെ വേറെ ഏതോ ലോകത്ത് ആണു് എത്തിച്ചത്.കരഞ്ഞതിന് ഒരു കണക്കുമില്ല.ആ ഹൃദയസ്പർശം.കട്ട കലിപ്പ്ന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

കട്ട കലിപ്പൻ • 01-05-2017 10:52

എൻറെ ഷാനെ,
ഇതുതന്നെയാണ് ഹൃദയ സ്പർശിയായ കമന്റും..
അതിനും ഒരുപാട് താങ്ക്സ് ??

ലൂസിഫർ • 01-05-2017 07:25

ഈ കഥ വായിച്ചപ്പോൾ എനിക്ക് എന്റെ അഭിയെ ഓർമവന്നു ഇനി ഒരിക്കലും ഓർക്കാൻ ഞാൻ ആഗ്രഹിക്കാത്ത ഓർമ്മകൾ മനസിലേക്ക് തികട്ടി വന്നു മരിച്ചിട്ടില്ല എങ്കിലും അവൾ എന്നെ വിട്ടുപോയി ഞങ്ങൾ ഒന്നിക്കാൻ വേണ്ടി ആത്മഹത്യ ചെയ്യാൻ വരെ നോക്കി എന്നിട്ടും ഞങ്ങളുടെ മനസ് കാണാത്ത വീടുകർ
അവളുടെ കല്യാണമാണ് വരുന്നത് മനസിന്‌ ചെറിയ മാറ്റത്തിനു വേണ്ടിയാണു ഞാൻ ഇവിടെ വരുന്നത് ഇവിടെ അതിലും വലിയ ശോകം...
ഈ കഥ വായിച്ചപ്പോൾ ഞങ്ങളുടെ സ്നേഹം ഒന്നും ഒന്നുമല്ല എന്ന് മനസിലായി

സാത്താൻ • 01-05-2017 07:39

കള്ള കൊച്ചുമൈരെ കലിപ്പ നീ ഇതൊക്കെ കാണുന്നുണ്ടോ ഉള്ള.പിളളാരെ എല്ലാം കരയിപ്പിച്ചു കളഞ്ഞു ദുരന്തൻ....
ഇനിയും മോൻ ഇതുപോലെ ഉള്ള കഥയുമായി വാ അന്ന് നീയാ കരയാൻ പോണത് ഒാർത്തോ..... :-)

സാത്താൻ • 01-05-2017 07:42

ഇത് വെറും കഥയാണ് യാഥാർത്ഥ്യം അല്ല അതുകൊണ്ട് ആരും സങ്കടപ്പെടണ്ട....

കട്ട കലിപ്പൻ • 01-05-2017 09:37

എന്റെ പോന്നു സാത്താനെ..
എല്ലാം ദൈവഹിതം... ??

സാത്താൻ • 01-05-2017 10:22

നീ വെല്ല പള്ളീലച്ചനും ആയോ?
വല്യ വല്യ വാക്കുകൾ പറയണ്....

കട്ട കലിപ്പൻ • 01-05-2017 09:37

പ്രണയവും, വിരഹവും നീയറിഞ്ഞു, രണ്ടും നിന്റെ ജീവിതത്തിൽ തന്നെ...

ഇനിയും അവളെ വിട്ടു കൊടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാം.!?
വീട്ടുകാർ പോയിട്ട് ഈ ലോകം തന്നെ എതിർത്താലും വിടരുത്, ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല, ഞാനതു പറഞ്ഞല്ലോ,..
ഒരുമിച്ചു ജീവിച്ചു കാണിച്ചു കൊടുക്ക് സഹോ..
NB: കുരുട്ടു ബുദ്ധിക്കൾ വേണമെങ്കിൽ അഡ്മിനോട് എൻറെ മെയിൽ ചോദിക്കു

ലൂസിഫർ • 01-05-2017 10:20

ഇത്രയും കാലം വളർത്തി വലുതാക്കിയാ വീടുകരെ ഞങ്ങൾ കരയിക്കല്ല കല്യാണം കഴിഞ്ഞിട്ടില്ല പറഞ്ഞു നോക്കും ഒരാളെ മനസ്സിൽ വച്ചു മറ്റൊരാളെ സ്നേഹിക്കാൻ പറ്റില്ലല്ല അവർ ഞങ്ങളുടെ സ്നേഹം മനസിലാക്കും

വഴിപോക്കൻ • 01-05-2017 10:58

ഒഞ്ഞു പോടാപ്പാ....
ഒരു കല്യാണം കഴിഞ്ഞ് ഇവിടെ മൊത്തത്തിൽ ഊമ്പിത്തെറ്റിയിരിക്കുവാ....
അപ്പഴാ അവന്റെ വിരഹം....
ആ സമയത്ത് വേറെ വല്ല ജോലീം ചെയ്ത നാല് കാശുണ്ടാക്ക്....
ഭാവിയിലെങ്കിലും ഉപകാരപ്പെടും...
ഇവളെയൊക്കെ കെട്ടി ആദ്യം രണ്ടു മാസം ഭയങ്കര രസവും ത്രില്ലുമൊക്കെയായിരിക്കും..
പിന്നെയങ്ങോട്ട് ജീവിതകാലം മുഴുവൻ സ്വസ്ഥതക്കേടാകും...
ഇപ്പെഴേ നീ രക്ഷപ്പെട്ടത് ദൈവ ഭാഗ്യമെന്ന് കരുതി ആശ്വസിച്ചോ....
പെണ്ണെപ്പഴും പെണ്ണു തന്നെയാണേടേയ്..

ലൂസിഫർ • 01-05-2017 14:03

വഴിപോക്ക.....
താൻ ഈ പാട്ടു കേട്ടിട്ടിലെ
വിരഹം എന്തൊരു വേദനയാണ്
മരണമതിനും സുന്ദരമാണ്

മിച്ചു • 01-05-2017 06:08

നന്ദി സഹോ. മനസിനെ പിടിച്ചിരുത്തിയ അനുഭവം. ഇത് ഒരു കംപികഥ മാത്രമയി നിർത്തരുത് .

കട്ട കലിപ്പൻ • 01-05-2017 10:55

നന്ദി സഹോ.. കഥ ഇഷ്ടപ്പെട്ടടന്നറിഞ്ഞതിൽ സന്തോഷമുണ്ട്  ??

Karthikeya Varma • 01-05-2017 05:16

Ee pere mattiyal kollamayirunnu, Thangale ividuthe Shakespear ennu ariyapedanam, thudakkathile narmam, pinne vanna kaamam pinne climax oru Rakshayumilla.

കട്ട കലിപ്പൻ • 01-05-2017 09:39

ശോ,
പെരുകണ്ടട്ടു ഒരു റോയാലിറ്റു ഫീലുന്നുണ്ട്..
അപ്പൊ റോയലായ ഒരു ഹ്രദയം നിറഞ്ഞ താങ്ക്സ് സഹോ..

Vishnu • 01-05-2017 04:44

??

കട്ട കലിപ്പൻ • 01-05-2017 09:39

???

alby • 01-05-2017 04:39

Kalippa,my saho.ini ente manasil ningalkk Oru bunch mark und.adutha kadhakal moshamayal njan theri vilikkum.tru love nte intensity valare nannayi avatharippichu.do kannu niranju poyedo.oru kambikkadha aayittalla njanith kanunnath.parayan vaakkukalilla.ennaaa parayande.kopp anu jeevicharunnel

കട്ട കലിപ്പൻ • 01-05-2017 09:41

താങ്ക്സ് ആൽബി..
നിങ്ങളുടെ മനസ്സിലെ ബെഞ്ചിൽ എന്നെ പിടിച്ചിരുത്തിയത്തിൽ...
ബെഞ്ച് എനിയ്ക്ക് പണ്ടേ ഒത്തിരി ഇഷ്ടമാണ്... ഇനിയും മറ്റുള്ള കഥകളിലും നിലവാരം നിലനിർത്താൻ നോക്കാം...
എന്നെ തെറിവിളിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യവും നൽകിയിരിക്കുന്നു സഹോ.. ??

alby • 01-05-2017 10:21

Kalippaaa,my saho.ningal pettennu Oru story idanam ennale ithinte kick maaru.ningalokke break eduthal ithoru chatha site aakum

കട്ട കലിപ്പൻ • 01-05-2017 10:26

ഇന്ന് തന്നെ ഇടാം

Maalu • 01-05-2017 04:22

കട്ട കലിപ്പ്‌ സൂപ്പർ ബ്രൊ

കട്ട കലിപ്പൻ • 01-05-2017 09:41

താങ്ക്സ് മാളളൂട്ടി.. ??

Manns • 01-05-2017 03:47

Super story........?????

കട്ട കലിപ്പൻ • 01-05-2017 10:56

താങ്ക്സ് ബ്രോ

പ്രിയമുള്ളതാക്കരുത് ഒന്നിനെയും • 01-05-2017 03:17

ഉറങ്ങാൻ കഴിയുന്നില്ലല്ലോ...കനവു മാത്രമായി മാറി നീ എൻ പ്രിയേ.... കരളു നീറുന്ന ഓർമയായി മാറി നീ.....

പ്രിയമുള്ളതാക്കരുത് ഒന്നിനെയും • 01-05-2017 03:11

സുഹൃത്തേ എന്റെ ജീവിതത്തിൽ ഞാൻ കടന്നു പോയ അനുഭവങ്ങൾ ഒരിക്കൽ കൂടി വായിച്ച അനുഭൂതി...നന്നിയുണ്ട് ഒരുപാട്  മദ്യത്തിന്റെ സഹായമില്ലാതെ എന്നെ കരയിപ്പിച്ചതിനു.... നന്നിയുണ്ട്  ഒരുപാട് എന്റെ പ്രിയതമയുടെ ഓർമ്മകൾ നെഞ്ചിലേറ്റി ഉറങ്ങാൻ എനിക്കീ രാത്രി സമ്മാനിച്ചതിന്.... .

കട്ട കലിപ്പൻ • 01-05-2017 10:58

എന്റെ സഹോ.. നിങ്ങള് എന്നെയും കൂടി കരയിപ്പിക്കുമല്ലോ..!
നിങ്ങളെ സ്വയം എൻറെ കഥയിൽ കണ്ടതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയൊരു അംഗീകാരം

കട്ട കലിപ്പൻ • 01-05-2017 02:50

ഇരുട്ടേ...
അപ്പോൾ നിന്റെയാ വിഷമത്തിൽ പങ്കുചേരണ്ട എന്ന് വിചാരിച്ചാണ്, ഞാൻ ചിലപ്പോൾ എരുതീയിലെ എണ്ണയായലോ.!

നിന്റെ കമ്മന്റുകളിലൂടെ ഞാൻ എന്നതെല്ലാമോ വായിച്ചെടുത്തു... അതൊരു വിങ്ങലായി എന്റെ നെഞ്ചിൽ തന്നെ ഇരിക്കട്ടെ

ഇരുട്ട് • 01-05-2017 01:46

ഇത് കഥയാണെന്ന് ഞാൻ വിശ്വസിച്ചോട്ടെ... ?

ഇരുട്ട് • 01-05-2017 01:50

കലിപ്പാ..
കലിപ്പാ..

കലിപ്പാ..

അനു സുനിലിനെ ഇഷ്ടപ്പെടാനുള്ള കരണമെന്തെന്നറിയുമോ... ?

ഇരുട്ട് • 01-05-2017 01:56

ഷെമീറിനെ പോലെ പോലെയൊരു കൂടുകാരൻ അനു വെന്ന  സഖിയേക്കാൾ എത്ര വലിയ നിധിയാണ്.. ?

കട്ട കലിപ്പൻ • 01-05-2017 01:59

രണ്ടും നിധിതന്നെ, രണ്ടു തരത്തിൽ ആണെന്നെ ഉള്ളു.!

രണ്ടും ഒഴിച്ചുകൂടാൻ ആവാത്തവ

ഇരുട്ട് • 01-05-2017 02:01

നല്ല ബുദ്ധിയുള്ള പെണ്ണുങ്ങളെ അറിയാൻ എനിക്ക് എനിക്ക് വളരെ ഇഷ്ടമാണ്..
ഇന്ദുലേഖയെപ്പോലെ..
റാബിയയെപ്പോലെ..
അനു ഒരു വിസ്മയമായിരുന്നു..

കട്ട കലിപ്പൻ • 01-05-2017 02:03

താങ്ക്സ് ബ്രോ...

അവൾ ഇന്നും എനിക്ക് ഒരു വിസ്മയമാണ്

കട്ട കലിപ്പൻ • 01-05-2017 01:53

അങ്ങേയ്ക്കു അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടമെങ്കിൽ അങ്ങനെ.! ??

കാരണം കേക്കട്ടെ ഇരുട്ടെ

ഇരുട്ട് • 01-05-2017 01:58

ഞാൻ താങ്കളോട് ചോദിച്ചതാണ് സഖാവെ..

കട്ട കലിപ്പൻ • 01-05-2017 02:02

അത് ഞാൻ അവളോട് ഒന്നുരണ്ടു തവണ ചോദിച്ചതാണ്, അപ്പോഴെല്ലാം " ഞാൻ പോലും അറിയാതെ, അല്ലെങ്കിൽ തന്നെ എന്റെ ഹൃദയത്തെ ഇഷ്ടപ്പെടാൻ എനിക്ക് കാരണം വേണോ, അതെന്റെ ജീവന്റെ തന്നെ ഒരു ഭാഗമല്ലേ.." എന്നൊരു ഉണക്ക മറുപടിയാണ് തന്നത്..

വട്ടു അല്ലാതെന്തു.!

ഇരുട്ട് • 01-05-2017 02:11

പണ്ടൊക്കെ..
ഞാൻ ആരു എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കുമായിരുന്നു..
പിന്നെ, കുറച്ചു പേർ എന്നെ എന്നെ ചതിച്ചപ്പോൾ..
ആ സ്വഭാവം കുറേ ഒക്കെ പോയി..

പറഞ്ഞതെന്താൽ..,
ഞാൻ വിഅധ്വാസിച്ചോട്ടെ ഇത് യാഥാർഥ്യമാണെന്നു..

മറുപടി താങ്കള്ക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം..

കട്ട കലിപ്പൻ • 01-05-2017 02:12

??
എന്റെ ജീവനെക്കാളും സത്യം..

ഇരുട്ട് • 01-05-2017 02:21

എങ്കിൽ.
ഒരു കാര്യം..
താങ്കൾ കാണാത്ത കുറേ സ്നേഹങ്ങളുണ്ട് കൂട്ടുകാരാ ...
ഇത് ഒരു ഒരുയാത്രക്കിടെ ഒരു ഒരു മരത്തണലിൽ  നിന്നപ്പോൾ ഉണ്ടായ സ്നേഹബന്ധം മാത്രം m
താങ്കൾ ഇത് എങ്ങനെ മനസ്സിലാക്കും എന്നെനിക്കറിയില്ല..
എന്നാലും ഒരു വാഗ്വധത്തിന് ഞാനില്ല കൂട്ടുകാരാ..
ടമനസ്സിലാക്കട്ടെ manassilaakkatte..

കട്ട കലിപ്പൻ • 01-05-2017 02:25

അതുമുണ്ട്.. എനിക്കറിയാം
ഓരോ ജീവിതങ്ങൾ ഓരോ യാത്രകളാണല്ലോ...

നിങ്ങൾ പറയുന്നത് വെച്ച് നോക്കുമ്പോൾ താങ്കൾ ദയവായി ഒരു കഥ എഴുതു...
പക്ഷെ അത് കൂടുതൽ വേദന നല്കുമെങ്കിൽ അത് ചെയ്യണ്ട

ഇരുട്ട് • 01-05-2017 02:29

ഞാൻ പറഞ്ഞത് എന്തെന്നാൽ..
നമ്മുടേത് ഒരു ലക്ഷ്യമില്ലാത്ത ജീവിതമല്ലല്ലോ..
വൃഥാ..  ഒരു കാര്യവുമില്ലാതെ ജനിച്ചവരുമല്ലല്ലോ..
ഇത് ഞാൻ പറയുന്നത് താങ്കളുടെ മറുപടിക്കോ അഭിപ്രായത്തിനു അഭിപ്രായത്തിനുവേണ്ടിയോ അല്ല..
കൂട്ടുകാരാ..

ഇരുട്ട് • 01-05-2017 02:33

പോകുകയാണ്..
ചില  കാര്യങ്ങളിൽ അധികം സംസാരിക്കുന്നത് എനിക്ക് ഭയമാണ്..

ഇരുട്ട് • 01-05-2017 02:36

ഇരുട്ട്..
പോകുകയാണ്..
Iഇരുട്ടിനാരുടെയും മറുപടി വേണ്ടാ..
വേണ്ട ..
വേണ്ട ട്ടോ..

ഇരുട്ട് • 01-05-2017 02:51

അതായത്..
ഈ reply boxil വന്നു ഇനിയാരും കമന്റ്‌ അടിക്കരുത്..
ഒരു അപേക്ഷയാണ്..

കട്ട കലിപ്പൻ • 01-05-2017 02:16

പിന്നെ എന്റെ ഇരുട്ടെ,
ആ കുറച്ചു പേര് നിന്റെ യഥാർത്ഥ സ്വഭാവം അറിയാത്തവരാണ്, അല്ലെങ്കിൽ നിന്റെയാ ഗുണത്തെ അറിയാത്തവർ,
നീ അവരെ മാത്രമാണ് വിശ്വസിക്കേണ്ടതാത്തത്..
ഒരിക്കലും നമ്മളെ സ്നേഹിക്കാത്തവർ ആർക്കു വേണ്ടിയും നമ്മൾ മാറരുത്..
നിങ്ങളെ സ്നേഹിച്ചവർ നിങ്ങളുടെ ആ ഗുണത്തിനെ കൂടിയുമാണല്ലോ സ്നേഹിച്ചത്...
അത് അങ്ങനെ ഇരിക്കട്ടെ...
ചതിയന്മാരെ മാത്രം വെറുക്കു

ആദർശ് • 01-05-2017 01:26

ഇത് ഇവിടെ വരേണ്ട കഥയല്ല.
പൊളിച്ചടുക്കി.
Comedy?, Romance?, Sentiments?
എല്ലാം ഉണ്ട് ഇതിൽ.
ഇത് ഒരു Short Film ആക്കണ൦, നല്ല bgm ഒക്കെ ഇട്ട്

കട്ട കലിപ്പൻ • 01-05-2017 11:00

ശോ.. താങ്ക്സ് ബ്രോ.. ???

Arya • 01-05-2017 01:15

ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇവിടെ വരാന്‍ തോന്നിയത് അബദ്ധം ആയി. നനഞ്ഞ പില്ലോയില്‍ കിടക്കുന്നത് അത്ര സുഖമുള്ള കാര്യമൊന്നും അല്ല. നിങ്ങള്‍ എന്‍റെ ഹൃദയത്തില്‍ വാക്കുകള്‍ കൊണ്ടൊരു മുറിവുണ്ടാക്കി സഹോ. വേണ്ടായിരുന്നു. പലതും മറക്കാനാണ് ഇവിടെ വരുന്നത്. വീണ്ടും എന്തൊക്കെയോ ഓര്‍മിപ്പിച്ചു. കഴിയുന്നില്ല സഹിക്കാന്‍.  ഓര്‍മ്മകള്‍ ഇങ്ങനെ കൊത്തിപ്പറിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ചില നോവുകള്‍ക്ക് നമ്മുടെ ആയുസ്സിന്‍റെ ദൈര്‍ഘ്യം ഉണ്ടാവുമെന്ന് തോന്നുന്നു. എങ്ങനെയൊക്കെ ഒഴിവാക്കാന്‍ നോക്കിയാലും അതൊക്കെ ഏതെങ്കിലും തരത്തില്‍ നമ്മെ തേടി വരും. താങ്കള്‍ നന്നായി എഴുതി. ഇനിയും തുടരുക. ഞാനൊരു പുതിയ പില്ലോ കിട്ടുമോ എന്ന് നോക്കട്ടെ.

കട്ട കലിപ്പൻ • 01-05-2017 01:31

ശോ.. ഞാൻ കാരണമാണോ.! ?

എന്തിനാ പിൽലോ, എന്റെ മടിതന്നെ നിനക്കായി ഞാൻ തരുന്നു പ്രിയസഹീ...

NB : എന്ത് ചെയ്യാനാ എന്റെ സ്വഭാവം ഇങ്ങനാ...
തല്ലണ്ട ഞാൻ നന്നായി

Arya • 01-05-2017 01:34

ഒന്നും ഒന്നിനും പകരമാവില്ല സഹോ. എനിക്ക് പില്ലോ തന്നെ മതി. എന്നെ അറിയുന്ന എന്‍റെ എല്ലാ ദുഖങ്ങളും അറിയുന്ന എന്‍റെ പില്ലോ.

കട്ട കലിപ്പൻ • 01-05-2017 01:42

എന്നെ നൈസായിട്ടു ഒഴുവക്കിയാതാണല്ലേ..! ???
ഇഷ്ടായി പെരുത്ത് ഇഷ്ടായി.. ??

Arya • 01-05-2017 01:46

ജീവിതത്തില്‍ ശരിക്കും എല്ലാവരും തനിച്ചാണ്. അങ്ങനെയല്ലെന്നൊക്കെ വെറുതെ തോന്നുന്നതാണ്.

കട്ട കലിപ്പൻ • 01-05-2017 01:52

ചിലപ്പോൾ... ??
അങ്ങനെയാണല്ലോ ദൈവം നമ്മളെ ഇങ്ങോട്ടു വിട്ടത്, പക്ഷെ അത് തനിച്ചായി മരിക്കാനല്ല, എവിടെയോ ഉള്ള നമ്മുടെ ആ പകുതിയേ നീ ഒറ്റയ്ക്ക് കണ്ടുപിടിയ്ക്കു എന്നുള്ള ഓര്മ പെടുതലാണ്...
നിങ്ങളെ എന്തെല്ലാമോ അലട്ടുന്നുണ്ട്,

Arya • 01-05-2017 03:04

ഒന്നല്ല പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. അതൊന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. :)

chitra • 01-05-2017 03:10

oru kali kalichal ellam marum

Sharuk • 01-05-2017 01:12

ഡാ പരനാറി.....
എന്തിനാടാ ഇങ്ങനത്തെ കഥ എഴുതുന്നത്.....
ജീവിതത്തിലെ ടെൻഷൻ ഒഴിവാകാണാ.... ഇവിടെ വരുന്നത്....
ഇവടണേൽ ഹലാക്കിലെ നോവലും.....
മച്ചാ പൊളിച്ചടക്കി.....
കരഞ്ഞു പോയെടാ..... ലവ് യു ബ്രോ.....

കട്ട കലിപ്പൻ • 01-05-2017 01:33

താങ്ക്സ് ബ്രോ..
ഇനി ഞാൻ നന്നായി കോളാം..
ഒരു അടിപൊളി കമ്പി കഥയുമായി ഉടനെ എത്തുന്നതാണ്.. ???

luttappi • 01-05-2017 01:03

thudakkathil njan chirikkukayaayirunnu, valareyadhikam njaan aaswathichu , muzhuvan vaayikkan kazhiyathe officil poyi, accident aaya vare maaathrame vaayichirunnulloo.. officilirunnappo muzhuvan manassil ithuthanne aayirunnu. officil ninnu vann aadhyamthanne kadha vaayichu thudangi.. njaan sharikkum karanjupoyi bro.. hridhaya sparshiyaaya kadhaa ennokke paranjaal ithaan... i really like this..

Thanks a lot bro for this touching wonderful story...

കട്ട കലിപ്പൻ • 01-05-2017 01:06

താങ്ക്സ് ബ്രോ.!
ഹൃദയ സ്പർശിയായ കമെന്റ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.! ???
Really താങ്ക്സ് ബ്രോ

kunjappan • 01-05-2017 00:56

Sharikkum thakarthu... no words.. kannu niranju Poyi

കട്ട കലിപ്പൻ • 01-05-2017 01:04

താങ്ക്സ് ബ്രോ ??

കുട്ടിക്കുറുമ്പൻ • 01-05-2017 00:51

പറയാൻ വാക്കുകളില്ല ഗുരു....
സാഷ്ടാകം നമിച്ചിരിക്കുന്നു.....

കട്ട കലിപ്പൻ • 01-05-2017 01:03

അരുതു സഹോ അരുതു ???
താങ്ക്സ് ??

മനു. • 01-05-2017 00:49

കരയിച്ചല്ലോ സുഹൃത്തേ നീ....
ഒരുപാട് ഇഷ്ടപ്പെട്ടു‌.

കട്ട കലിപ്പൻ • 01-05-2017 17:43

താങ്ക്സ് ??

ഡോ. കിരാതൻ • 01-05-2017 00:22

കട്ടകലിപ്പാ.....

കഥ ഞാന്‍ വായിച്ചു. കണ്ണു നനഞ്ഞുപോയി.

മരണം ചിന്തകളിലും ജീവിതത്തിലും വിതച്ച വിരഹം....

ആ വിവരണം എന്നെ പഴയ ഒരു കാലത്തേക്ക് കൂടികൊണ്ട് പോയി.

ചെറിയ കണ്ണീരിന്റെ നനവോടെ...നല്ല വരികളുടെ തലോടലോടെ....ഉറങ്ങട്ടെ...

നല്ല കഥക്ക് കലിപ്പന്‌ നൂറ്‌ ലൈക്ക്

കിരാതന്‍

കട്ട കലിപ്പൻ • 01-05-2017 00:30

എന്റെ കിരാത ഗുരോ.. അങ്ങ് എന്നെയും കരയിപ്പിച്ചല്ലോ...??
അങ്ങയുടെ ഈ സ്നേഹത്തിനു പകരമായി ഇരിക്കട്ടെ എന്റെ വക ഒരു നൂറു ഉമ്മ.! ??

ദീപു • 01-05-2017 00:21

എന്റെ പൊന്നു പൊന്നു പൊന്നു saho novel kidilam njn കരഞ്ഞ്.. Luvd this story a lotzzzz

കട്ട കലിപ്പൻ • 01-05-2017 00:32

എൻറെ പോന്നു പോന്നു സഹോ അങ്ങും കിടിലം...
താങ്ക്സ് ബ്രോ ??

divya • 01-05-2017 00:10

ഒരു കഥക്കു 149 കമെന്റ് !! ഉറപ്പായും വായിച്ചു നോക്കണം !

Dr. പങ്കാളി MALLB • 01-05-2017 00:28

ദിവ്യ കൊച്ചിന് എന്നോടുള്ള പിണക്കം മാറിയില്ലേ...,  ഈ കഥയിൽ കാണുന്നത് പോലെയൊക്കെ ഉള്ളൂ നമ്മുടെയൊക്കെ  ജീവിതം... 
ആകെ കിട്ടുന്ന അഞ്ചേ മുക്കാൽ നാഴിക സമയം ആണ്...  അതിൽ നാല് നാഴിക പിണങ്ങാൻ എടുത്താൽ എന്ത് ചെയ്യും കൊച്ചേ... ?
?

രാജുമോൻ • 01-05-2017 00:05

കരയിച്ചു കളഞ്ഞല്ലോ....

കട്ട കലിപ്പൻ • 01-05-2017 00:09

????

Dr. പങ്കാളി MALLB • 30-04-2017 23:54

കലിപ്പാ.... 
എനിക്ക് വളരെയധികം സന്തോഷം ഉണ്ട്...  ഈ കഥ ദുഖത്തിൽ കൊണ്ടെത്തിക്കുമെങ്കിലും ഞാൻ ഇന്ന് വളരെയധികം സന്തോഷവാനാണ്...... 

ഇത് കേൾക്കുമ്പോൾ
ഞാൻ അത്രക്കും വലിയ ദുഷ്ടൻ ആണോന്ന്‌ താങ്കൾ ചിന്തിക്കും.... 

നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമം ഉണ്ട്...  നമ്മളെല്ലാം ഒരേ വഞ്ചിയിൽ സഞ്ചരിക്കുന്നവർ ആണെന്നുള്ള തിരിച്ചറിവും ഉണ്ട്..... 

പക്ഷേ എന്റെ സന്തോഷത്തിന് കാരണം...  വേറൊന്നുമല്ല...  നിർജീവമായിരുന്ന ഈ സൈറ്റ് വീണ്ടും ശക്തി പ്രാപിക്കുന്നത് ഞാൻ കാണുന്നു...  അത്‌ എനിക്ക് വളരെ ആനന്ദം നൽകുന്നു... 
ആകെയുള്ള ഒരു കുറവ് ഷഹാനയുടെയും.., സുനിൽ സാറിന്റെയുമാണ്... 
അവരും വരുമെന്ന് വിശ്വസിക്കാം... 

താങ്ക്യൂ ബ്രോ... 

ചിലർക്കെങ്കിലും എനിക്ക് പ്രാന്താണോ എന്ന് തോന്നാം... 
ഈ സൈറ്റിൽ എല്ലാരും ഒത്ത് കൂടുന്നത് എന്താന്ന് അറിയില്ല എനിക്ക് ഭയങ്കര സന്തോഷം ആണ്...  ഈ ഒരു സന്തോഷം മാത്രമാണ് കിട്ടുന്ന ലാഭം... 

ഒരു കണക്കിന് നോക്കിയാൽ... നല്ല മുഴുത്ത ഭ്രാന്ത്..അല്ലാതെ ഇപ്പോൾ എന്ത് പറയാൻ... . ?

കട്ട കലിപ്പൻ • 01-05-2017 00:08

ആഹാ അപ്പൊ നമ്മൾ ഒരേ വഞ്ചിയിൽ പോകുന്ന ഭ്രാന്തന്മാർ ആണ് സഹോ...
കഥ താങ്കളെ ടീകോട്ടറിഞ്ഞതിൽ വൻ സന്തോഷമുണ്ട്...

എന്റെ ജീവിതം പോലെ.... ???

Kambi Master • 30-04-2017 23:39

കലിപ്പാ, 41 പേജ് വായിക്കാനുള്ള സാവകാശമില്ല. പക്ഷെ കമന്റുകള്‍ കണ്ടപ്പോള്‍ ഞാന്‍ കഥ ഓടിച്ചൊന്നു നോക്കി..

സുനിലിനെ എനിക്ക് ഓര്‍മ്മ വന്നു...

അതാണ് താങ്കള്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരം..

സാദാ കമ്പി കഥകള്‍ എഴുതുന്ന എന്നെപ്പോലെ ഉള്ള കൂതറകളുടെ ഇടയില്‍ താങ്കള്‍ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു കഥ ഇടാനുള്ള മനസ്സ് കാണിച്ചു...

താങ്കള്‍ കട്ടക്കലിപ്പന്‍ അല്ല..കട്ട സ്നേഹിതനാണ്..മനുഷ്യത്വം, മനുഷ്യജീവിതത്തിന്റെ ആകസ്മികത, ദുരന്ത സാധ്യത, അഹങ്കാരത്തിന്റെ വിഡ്ഢിത്തം തുടങ്ങി ചിന്തിക്കാനുള്ള കഥ താങ്കളുടെ മനോഹരമായ വരികളില്‍ കുറെയൊക്കെ ഞാന്‍ കണ്ടു..

തുടരുക..ഇതുപോലെ ഉള്ള യജ്ഞം തുടരുക.. എല്ലാ ഭാവുകങ്ങളും..

കട്ട കലിപ്പൻ • 01-05-2017 00:07

എന്റെ പോന്നു മാസ്റ്ററെ..!
സത്യത്തിൽ എനിക്ക് താങ്കളുടെ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല...
പക്ഷെ ഹൃദയത്തിന്റെ ഭാഷയിൽ ഞാനതു രേഖപ്പെടുത്തുന്നു...!

പിന്നെ താങ്കളുടെ കഥയൊക്കെ കൂതറയാണേൽ ഞാനൊക്കെ ഇവിടുന്ന് ഇറങ്ങി ഓടേണ്ട വരും.! ?? അത് കട്ടായം..

പിന്നെ സത്യത്തിൽ ഞാൻ സുനിലണ്ണനെയും, ഷെഹനയെയും ഇപ്പൊ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്...

അവർ തിരിച്ചു വന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്.!

Kuttappi • 30-04-2017 23:35

Ho serikkum nammale azhathil sparsikunna oru katha.... Thankalk nalla oru bhaviyund nammade masterine pole thankalk ithu polatha nalla kathagal ezuthan iniyum sathikatte.......... Koode oru apekshayum e kathayude full part oru pdf akki upload cheyumo... Enik vekthiparamayi e sitil keri vayikkan oralodu parayan sathikathath konda... Nammade e sitinde specialty karanam anu... Hope you  can understand me

കട്ട കലിപ്പൻ • 01-05-2017 00:03

ഞാൻ ഡോക്ടറോട് പറയാം സുഹൃത്തേ.!
പിന്നെ താങ്കളുടെ വാക്കുകൾ എന്നെയും ശെരിക്കും സ്പർശിച്ചു..!
ഒരുപാട് നന്ദിയുണ്ട് ☺?

chitra • 01-05-2017 03:00

mr admin, 2nd time login cheyyan sremikumbol pasword wrong kanikunu, what happened?  help me

ഇരുട്ട് • 30-04-2017 23:10

എന്റെ പോന്നു മാഷെ...
ഇന്നു വായിച്ച് തീര്കണം എന്ന് കരുതിയതാ...
പക്ഷെ., ഓടിച്ചു വായിക്കാൻ പറ്റുന്നില്ല...
താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ.. മനപ്പൂർവ്വമല്ല..
എന്തോ .. കഴിയുന്നില്ല...

കട്ട കലിപ്പൻ • 30-04-2017 23:54

മൊത്തം വായിക്കു ബ്രോ..! ??

ഇരുട്ട് • 01-05-2017 00:19

വായിക്കും...
പക്ഷെ..  ഇപ്പോൾ പറ്റുന്നില്ല..
ഒരു വിങ്ങൽ..

Dr. പങ്കാളി MALLB • 01-05-2017 00:25

സമയം എടുത്ത് വായിച്ചാൽ മതി....

കട്ട കലിപ്പൻ • 01-05-2017 00:28

ഓക്കേ സഹോ ???

Dr. പങ്കാളി MALLB • 30-04-2017 22:49

Dear കലിപ്പൻ...., 
സ്റ്റോറി കൊള്ളാം... ഇടയ്ക്കു മനസ്സിൽ touch ചെയ്യുന്നുണ്ട്.... 

പക്ഷേ എനിക്ക് ഇത് വായിച്ചിട്ട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്... 

* നിങ്ങൾ എനിക്ക് ഇതിൽ ഒരു സമ്മാനം വെച്ചിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞു...  ( lover മരിക്കുന്ന സിറ്റുവേഷൻ ആണോ... ?)

* ഈ കഥയിൽ നാല് കാര്യങ്ങൾ താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ എന്റെ കൂട്ട്കാർക്ക് പറ്റിയതാണ്... 
* ഈ അസുഖം വരും എന്നുള്ള താക്കീത് ഒക്കെ കൊടുക്കുന്നത്...  പ്രണയം അസ്ഥിക്ക് പിടിക്കുമ്പോൾ വരുന്ന ഒരു അവസ്ഥയാണ്...  പെണ്ണിന് ഒരു ചുമ വരുന്നത് പോലും സഹിക്കാൻ പറ്റില്ല... 

* ഇത് വായിച്ചപ്പോൾ ശെരിക്കും നിങ്ങളും ഞാനും പരസ്പരം അറിയുന്നവർ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.... 

* നിങ്ങളുടെ തന്നെ കഥ ആണേലും നിങ്ങൾ കുറെയൊക്കെ മാറ്റിയിട്ടുണ്ട്... 

* സൈക്കിളിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ മരണം എങ്ങനെ ആണെന്ന് മനസ്സിലായി... 

* പക്ഷേ നിങ്ങൾ പറഞ്ഞത് പോലെ ഇതേ സിറ്റുവേഷനിൽ  ഹോസ്പിറ്റലിൽ കിടന്ന ഒരു പയ്യൻ എന്റെ ഫ്രണ്ട് ഉണ്ടായിരുന്നു...  ( ഇതേ പോലെ അവന്റെ lover ഹോസ്പിറ്റലിൽ വരുമായിരുന്നു... പക്ഷേ അവൻ ജീവിച്ചിരിപ്പുണ്ട്..., വാഹന അപകടം അല്ലായിരുന്നു... )

* പിന്നെ towelile മണം പോയി എന്ന് നിങ്ങൾ പറഞ്ഞല്ലോ...  അത്‌ മണം പോയത്‌ അല്ല.. അതുമായി നിങ്ങൾ adapt ആയതാണ്...  ആ മണം നിങ്ങളുടെ ഭാഗം ആയത് കൊണ്ടാണ് തിരിച്ചറിയാൻ പറ്റാത്തത്... 

* പിന്നെ സ്നേഹിച്ചവർ നമ്മളെ വിട്ട് പിരിയുമ്പോൾ...  especially lover.. 
ഇനി ഇത് പോലെ നമ്മളെ സ്നേഹിക്കാൻ ആരും കാണില്ല എന്നുള്ള തോന്നൽ ഉണ്ടാകുമ്പോൾ ഒരു വേദന ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകും...  ശെരിക്കും ലൈഫിലെ ഒരു കിക്ക് ആണത്... 

അത്‌ നമ്മുടെ ഒരു തെറ്റായ ധാരണയാണ്....  അത്‌ പോലെ ആകില്ല എന്ന് നമ്മുടെ തോന്നലാണ്..  നമ്മളെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട്... ?

ഇതിൽ എനിക്ക് -Ve ആയി തോന്നിയത്...  ( നിങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടു എന്ന് പറഞ്ഞു നിറുത്തിയാൾ മതിയായിരുന്നു...  )
വിവരിച്ചത് ബോർ ആയി തോന്നി.... 

( നിങ്ങൾക്ക് അസുഖം ആണെന്ന് അന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു...,  ഇപ്പോൾ ഹോസ്പിറ്റലിൽ ആണോ ?)

ഇരുട്ട് • 30-04-2017 23:18

..

Dr. പങ്കാളി MALLB • 30-04-2017 23:21

എന്താ ബ്രോ എന്നോട് പിണക്കം ആണോ... ? രണ്ട് കുത്ത് ഇട്ടിരിക്കുന്നു... ?. ഞാൻ പാവമാണ്... ?

ഇരുട്ട് • 30-04-2017 23:26

പിന്നെ പറയാം ന്നാ ഉദ്ദേശിച്ചേ...
പങ്കാളീ...

Dr. പങ്കാളി MALLB • 30-04-2017 23:32

അതിന് ഇങ്ങനെ ഒരു ഉദ്ദേശിക്കൽ ഉണ്ടോ.... ? ഭയന്ന് പോയി...

ഇരുട്ട് • 30-04-2017 23:41

പകച്ചുപോയി  എന്റെ ബാല്യം ന്നാണോ  ഉദേശിച്ചേ ..?
ഹ ഹ  ഹാ..

Dr. പങ്കാളി MALLB • 01-05-2017 00:14

ഹാവൂ അപ്പോൾ എന്നോട് പിണക്കമില്ല...  എന്നാലും ഈ ഇരുട്ട് എന്ന് പേരിടാൻ കാരണം എന്താ... ? ആരും കാണില്ല എന്ന അർത്ഥത്തിൽ ആണോ... ?

ഇരുട്ട് • 01-05-2017 00:21

ആരും കാണരുത് എന്ന അർത്ഥത്തിൽ..

Pls..
അതെന്തുകൊണ്ട് എന്ന് ചോദിക്കരുത്..

Dr. പങ്കാളി MALLB • 01-05-2017 00:24

ആ ചോദ്യത്തിൽ പ്രസക്തി ഇല്ലല്ലോ...

കട്ട കലിപ്പൻ • 30-04-2017 23:53

ഇതെന്തു കമ്മൻറ് കഥയോ.??
സസ്പെൻസ് കളയാതെടാ തെണ്ടി സഹോ.!
എന്നാലും നീ വായിച്ചല്ലോ അത് മതി.! ??

പിന്നെ ഇത് ഞാനാണ്... എൻറെ ജീവിതമാണ്.! ??

Dr. പങ്കാളി MALLB • 30-04-2017 23:57

ആവേശത്തിന്റെ പുറത്ത് പറഞ്ഞു പോയതാ...  അല്ല നീ എനിക്ക് വെച്ചിരുന്ന സമ്മാനം...  ഞാൻ വായിക്കാൻ വേണ്ടി പറഞ്ഞത് അല്ലേ ????.... 
ആ ഷെമീർ ഒരു ആത്മാർത്ഥ സുഹൃത്താണ് കേട്ടോ...  എന്താന്ന് വെച്ചാൽ... 
അല്ലേൽ വേണ്ടാ... ഞാൻ പറയുന്നില്ല... ?

കട്ട കലിപ്പൻ • 01-05-2017 00:10

അല്ലട തെണ്ടി.. ആ അവസാനം പറഞ്ഞ ആ പുതിയ കൂട്ടുകാർ നീയൊക്കെ ആണ്.!! ???

Dr. പങ്കാളി MALLB • 01-05-2017 00:13

അത്‌ മനസ്സിലായി....,  എന്റെയും നമ്മുടെ സൈറ്റിന്റെ കഥയുടെയും first part udan വരും.... 

പക്ഷേ അതിൽ ശോകം ഒന്നുമല്ല കേട്ടോ...  കട്ടകമ്പി മാത്രം... ?

കട്ട കലിപ്പൻ • 01-05-2017 00:14

കട്ട വെയ്റ്റിംഗ്..! ???

Dr. പങ്കാളി MALLB • 01-05-2017 00:16

Dr. Kk വന്നത് കൊണ്ട് ഇനി എഴുത്തിന്  കൂടുതൽ time കിട്ടും..., അസുഖവും മാറി വരുന്നു...  ചീത്ത വിളികൾ വാങ്ങാനായി പങ്കാളി udan വരുന്നു.... ?

hari • 30-04-2017 22:48

എന്റെ ജീവിതം ഞാന്‍ ആ വരികളിൽ കണ്ടു . ഒറ്റ വ്യത്യാസം ഞാന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്

കട്ട കലിപ്പൻ • 30-04-2017 23:51

ഇങ്ങനൊരു അനുഭവമോ.!?
ഹാറ്റ്സ് ഓഫ് റ്റു യൂ മാൻ..
നമ്മള് നേരിട്ട് കാണണ്ടവരാണ്.! ??

jk • 30-04-2017 22:10

Parayan vakkukalilla... Suuuuuuperb...

കട്ട കലിപ്പൻ • 30-04-2017 23:49

ശോ..
ഇപ്പൊ എൻറെ കണ്ണ് നിറച്ചു... ??

Arjun • 30-04-2017 21:39

എനിക്ക് .....എനിക്ക്ഒന്നും പറയാനില്ല.....

കട്ട കലിപ്പൻ • 30-04-2017 23:48

??..
ഇത്രയും സ്നേഹമേ എനിയ്ക്കു മതി ബ്രോ ?

Najiya • 30-04-2017 21:33

njan AdYa  mayan comment idunad
idd vayichappol coment iddanam enn
thonni
njan vayichadil etavum Nalla Katha
ann  idd

കട്ട കലിപ്പൻ • 30-04-2017 23:48

ഏഹ്ഹ് ഇതെന്നെയല്ലേ താഴെയും കണ്ടേ.!?
എന്തായാലും അപ്പൊ ഡബിൾ താങ്ക് യൂ ☺☺

Jansy • 30-04-2017 21:32

Kollllaaaam kidilam....

കട്ട കലിപ്പൻ • 30-04-2017 23:46

താങ്ക്സ് ?

Anfida • 30-04-2017 21:29

njan AdYa  mayan comment idunad
idd vayichappol coment iddanam enn
thonni
njan vayichadil etavum Nalla Katha
ann  idd

കട്ട കലിപ്പൻ • 30-04-2017 23:45

എന്റെ പോന്നോ താങ്കു താങ്കു.! ????

Aswinaj • 30-04-2017 20:57

Enikorupaad ishtamai
Nte kannukal niranju poi
Njn orthu iganoru avasta enik nte jeevithatjil vannirunegil ennu
Orupaad snehikunnavar nammale ittech ottak ag pokumbo aa vedhana sahikan avila
Marakanaville ayale namuk orikalum

കട്ട കലിപ്പൻ • 30-04-2017 23:45

ആഹാ..
എന്റെ പോന്നു സഹോ, ആഗ്രഹിക്കുന്നതിനൊക്കെ ഒരു പരിതിവേണം...
ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ പിന്നെ ജീവിക്കാൻ പെടുന്ന പാട് ഈ കഥപോലെ അല്ല..
അത് ഭീകരമാണ്.! ??

Yamuna • 30-04-2017 20:27

Marvellous mattonnum parayanilla... Kann niranj poyi..   Soo sad.....

കട്ട കലിപ്പൻ • 30-04-2017 23:43

താങ്ക്സ് അമുൽ ബേബി.!
കഥ ഇഷ്ട്ടപെട്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം.! ??

യമുന • 01-05-2017 09:21

Thendiii.... santhoshamoooo???? Kadha aanel polum engane onnum vararutharunnuuu... Ith ninglde lifeil sambhavichathathano sherikkum kalippanbro... Innale type cheiyyan pattiya oru manasikavasthyallarunnuuu... Athrak attached aayi ee story ente mindil.. Vallathe pidich kulukki ninglde sneham.. Ethokke vayichappol aanu njanum premichallo enn orth swayam kinattil chaadan thonniyath... Cinemak ulla scope vare undayirunnuuu..  Anu marikkendayirunnuu naad maari pokukayo pinne thirch varikayo okke aayirunnel vere levelilot poyenee.. Ethrak sangadam aavillarunnuu. Vallathe engane parayanM enn ariyilla ingane okke oru situation lifel vann athine okke overcome cheiyyan ethra nashtam aayirikkum athum real aayi sneham undayirunnappol.. Anu nombarapeduthunna oru orma aayit manasil undakum kurach naal ini...  Ninnod ninnod okke daivam chodikkum nokkikkooo engane bakki ullavare karayichal....

കട്ട കലിപ്പൻ • 01-05-2017 09:31

സ്നേഹം കൊണ്ടുള്ള ഈ പ്രാക്ക് ഞാൻ വരവ് വെച്ചേക്കണു...
യഥാർത്ഥ പ്രണയത്തിന്റെ തീവ്രത അത്തറിയണമെങ്കിൽ വിരഹവും അറിഞ്ഞിരിക്കണം....
വേദന എന്ന ഒറ്റ വികാരമാണ് നമുക്ക് ഊഹിക്കാൻ പറ്റാത്ത ഒറ്റ വികാരം, അത് അനുഭവിച്ചേ അറിയാവു...

വിഷമിപ്പിച്ചതിൽ സോറി ??

യമുന • 01-05-2017 13:28

Sorry onnum venda..  Ningal pwolik broooo numma und koode.... Inim ingane karayippichal njan electricity bill kooti ezhuthum kettalloo...

സാത്താൻ • 01-05-2017 13:39

KSEBയിൽ ആണോ ജോലി... :-)

Dr. പങ്കാളി MALLB • 01-05-2017 14:07

അല്ല അണ്ടിആപ്പീസിൽ.. !!!!
മൂന്നാം ക്ലാസ്സ്‌ കാരി ksebയിൽ എന്ത് ഉണ്ടാക്കാനാ... സാത്താൻ കുഞ്ഞേ... ?

സാത്താൻ • 01-05-2017 20:51

അപ്പോൾ ഞാനും കുഞ്ഞ് അയോ?
പക്ഷെ ഇങ്ങൾ മാത്രം മുതുക്കൻ ആയി പോയല്ലോ അമ്മാവ :-)

Dr. പങ്കാളി MALLB • 01-05-2017 20:52

ടാ നീ എന്താണെന്ന് പറ...., അറിയ്യണം എനിക്ക് നിനക്ക് എന്താ പറയാന്‍ ഉള്ളെന്നു

Dr. പങ്കാളി MALLB • 01-05-2017 20:55

നീ ഇനി എന്തൊക്കെ പറഞ്ഞാലും ഞാന്‍ എന്‍റെ പ്രായം പറയില്ല.. കാരണം ഇരുട്ടിന് മാത്രമേ എന്നെ മനസ്സിലായിട്ടുള്ളൂ

സാത്താൻ • 01-05-2017 20:55

ഫർഹാന ആരാണ് എന്ന് അറിയാമോ?

Dr. പങ്കാളി MALLB • 01-05-2017 20:57

lover ആണോ ?

സാത്താൻ • 01-05-2017 21:09

അല്ല

യമുന • 01-05-2017 17:23

Alla.. Electricity officeil futureil job medikkan cheriya oru plan undeee..

സാത്താൻ • 01-05-2017 20:53

അത് lp school അല്ല lkg പിളളാരെ എടുക്കാൻ :-)

Dr. പങ്കാളി MALLB • 01-05-2017 20:56

അയ്യോ.., പെരിയ സാത്താന്‍.., LPയില്‍ എവിടെയാട LKG ?

സാത്താൻ • 01-05-2017 21:00

സാത്താൻ ഈ LkG ഒന്നും പോകാത ഇവിടം വരെ ആയത്,അതുകൊണ്ട് എനിക്ക് അതിന്റെ ശാസ്ത്രീയ വശങ്ങൾ ഒന്നും അറിയില്ല ക്ഷമീര് മൂത്താപ്പ,ഞാൻ പറഞ്ഞത് ഇങ്ങൾക്ക് മനസ്സിലായല്ലോ,നുമ്മക്ക് അത് മതി..

യമുന • 01-05-2017 20:44

Ksebil Joli medikkan oru plan und

ലൂസിഫർ • 30-04-2017 19:50

മനുഷ്യനെ ഇങ്ങനെ കരയിക്കല്ലേ?? കലിപ്പാ...........

കട്ട കലിപ്പൻ • 30-04-2017 20:04

ലൂസിഫെർ മോർണിംഗ്സ്റ്റാർ,
ഇരുട്ടിന്റെ തമ്പുരാനും കാരഞ്ഞോ.! ??
താങ്ക്സ് ബ്രോ ?

Luttappy • 30-04-2017 19:40

Kadha vaayichu vellam vidaamennu vichaarichittippo kanneennu vellam vannu oru parvamaayallo kalippaa..::sad

കട്ട കലിപ്പൻ • 30-04-2017 19:49

??..
അടുത്ത കഥയിൽ ഞാനിതു പരിഹരിച്ചോളാം.. ??