സിംപ്ലി താങ്ക്സ് തോമ
Comments
Super story......!
താങ്ക്സ് ബ്രോ ?
Ee story pdf അയച്ചു തരുമോ plz
ഞാൻ ഡോക്ടറോട് പറയാം.. ഇല്ലേൽ നമുക്ക് എന്തേലും വഴിയുണ്ടാക്കാം ബ്രോ.! ??
മരിക്കണ്ടായിരുന്നു വല്ല കാല് മുറിഞ്ഞു പോകാലോ മറ്റോ മതിയായിരുന്നു. അവസാനം ക്യാന്സറും. എന്തായാലും നല്ല കഥയായിരുന്നു കമ്പി ഇല്ലെങ്കിലും ഈ കഥ സൂപ്പറാകുമായിരുന്നു. എന്തായാലും അടിപൊളി. ഒരു ലോഡ് അഭിനന്ദനങ്ങൾ.
എൻറെ റോഷാ, പ്രണയത്തിന്റെ തീവ്രതയെക്കാൾ എത്രയോ സുന്ദരമാണ് വിരഹത്തിന്റെ വേദന.. ഇനി എന്നെ തെറി പറയരുത്.. ഞാൻ നന്നായി
Sammadichu kalippaa..! This is a real and rare love story.. This story give a good message a 'true love' never end by death of any.
പ്രണയം അനശ്വരമാണ് സഹീ, മനുഷനാം നാമല്ലോ നശ്വരം,... ????
ആഹാ അനാർക്കലിയിലെ ഡയലോഗ് തകർത്തു മച്ചു.... കോപ്പി കോപ്പിയെ.... :-)
ഇത് നള ദമയന്തി ആണ് ഭടുവാ.! അനാർക്കാലിയെ... അവരാണ് അത് കോപ്പി അടിച്ചത് ???
ഒാഹോ അപ്പോ അതാണ് അല്ലെ....! ആ അത് പോട്ടെ ഈ നള ദമയന്തി ആരാ.....? :-)
ഒലക്ക, ഒന്ന് പോടാ കുവാ
There naam pyar Kia tho..
Ninte name original aano... Aanenkil njan vijaarikkunna aalaanu.. code name=Guide
Sach me.! ??? ഹിന്ദി അറിയാവുന്ന ആരേലും ഒന്ന് ഓടി വായോ.! ??
Salmankhan te 'there nam'ennafilimile nayikayude maranam orthadanu bro..
ആ അതായിരുന്നല്ലേ..!ശോ ഞാൻ കരുതി... വേണ്ട എനിക്ക് നാണമാവുന്നു.! ??
ഇതിലെ കമ്പി സീനുകൾ ഒഴിവാക്കിയാൽ ശരിക്കും ഫേസ്ബുക് അല്ലെങ്കിൽ എന്റെ ബ്ലോഗിൽ പബ്ലിഷ് ചെയ്യാൻ തോനുന്നു....ഇനി ഈ കഥ അങ്ങനെയെങ്ങാനും കണ്ടാൽ ഞാൻ ചെയ്തതാണെന്ന് വിചാരിച്ചേക്കു...ഇത് ഞാനങ്ങു പൊളിച്ചെഴുതാൻ പോകുന്നു....and it will be a real love story...KATTAPPAAAAA.....Ummmmwaaaaah...
എന്തേലും ആയിക്കോട്ടെ... പക്ഷെ ഇടുമ്പോൾ എന്റെ പേരിലിടണെ..! ????
Karayichallodaa pannee...
ഹി ഹി ഹി ??
super.. yavanikayude baki epazha.a.
അതും ഉടനെ ഉണ്ടാവും ??
Super....
താങ്ക്സ് ?
എന്റെ സ്മൂത്താ.. എന്തായിത്. വിസ്മയം. എഴുതിയെഴുതി തകർത്തുകളഞ്ഞു. Awesome.
എന്റെ ചേടത്തിക്കു അത്ര ഇഷ്ട്ടായോ.. സന്തോഷായി സന്തോഷായി
അതേടാ ചെക്കാ. ഫീലിങ്ങ്സ്... മനോഹരമായി എഴുതി.
ശെരിക്കും ?? എന്റെ ജെസ്സിയേടത്തി, നിങ്ങളെ കഥാപാത്രമാക്കി ഞാനും ഒരു കഥ എഴുതുന്നുണ്ട്, ഏകദേശം തീരാറായി
അയ്യോ കലിക്കുട്ടാ.. എന്താ എഴുതുന്നെ എന്ന് ഞാൻ അറിയണ്ടേ. അറ്റ്ലീസ്റ്റ് എന്റെ രൂപവും ഭാവവും എങ്കിലും. അതില്ലേൽ ഞാൻ വേറെ ഒരാളാവില്ലേ. നിങ്ങൾ ഇവിടെ സാധാരണ അടിച്ചു വിടുന്ന പോലെ, "ആലിലവയർ" വടിവൊത്ത,അങ്ങനെ ഒന്നുമല്ല ഞാൻ.
ബുഹുഹുഹു പേടിക്കണ്ട പണ്ട് പറഞ്ഞതൊക്കെ എനിയ്ക്കു ഓർമയുണ്ട്.! പിന്നെ കഥ കഴിയുമ്പോൾ എന്നെ പിടിച്ചു കടിക്കാൻ വരരുത്, ഉമ്മയാണേൽ ഞാൻ മേടിച്ചോളാം
പണ്ടെന്തു പറഞ്ഞെന്നാ.. എഴുതി എന്നെ സ്ലിംബ്യൂട്ടി ആക്കരുത്.സാഹിത്യ വർണ്ണനകൾ എനിക്ക് ചേരില്ല.
പേടിക്കണ്ട ഞാൻ വാക് തന്നിരിക്കുന്നു... ബാക്കി അണിയറയിൽ
എന്നാലും, ഒരിത്. വേണ്ടെടാ. എന്നെങ്കിലും ഞാൻ എന്നെപ്പറ്റി പറയാം. അന്ന് പറ്റുമെങ്കിൽ എഴുത്.
ഓകെ
പക്ഷേങ്കി ഞാൻ എഴുതും... എന്നെ കുറ്റം ഒന്നും പറയരുത്.... ( എനിക്ക് തോന്നുന്ന രൂപവും തരും... ) ഞാൻ ഈ സൈറ്റ് വെച്ചാണ് സ്റ്റോറി എഴുതുന്നത്... so ആരെ വേണമെങ്കിലും എനിക്ക് ചേർക്കാം.... ?
എങ്കിൽ ഒരു കാര്യം മാത്രം. എന്ത് വേണേലും എഴുതിക്കോ, അത് നിങ്ങടെ ഭാവന. പക്ഷെ എന്നെപ്പറ്റിയാണെങ്കിൽ എന്റെ ഷേപ്പ് മാറ്റരുത്. അത്ര മാത്രം. അത് കൊണ്ട് ആ വിവരങ്ങൾ ഞാൻ അഡ്മിന് മെയിൽ ചെയ്യാം. പങ്കാളി അത് ചോദിച്ചു വാങ്ങുമോ, കലിപ്പനും ഷെയർ ചെയ്‌താൽ നന്നായിരുന്നു.
എങ്കിൽ ഒരു കാര്യം മാത്രം. എന്ത് വേണേലും എഴുതിക്കോ, അത് നിങ്ങടെ ഭാവന. പക്ഷെ എന്നെപ്പറ്റിയാണെങ്കിൽ എന്റെ ഷേപ്പ് മാറ്റരുത്. അത്ര മാത്രം. അപ്പോൾ അത് കറക്ട് ആകുമല്ലോ.അത് കൊണ്ട് ആ വിവരങ്ങൾ ഞാൻ അഡ്മിന് മെയിൽ ചെയ്യാം. പങ്കാളി അത് ചോദിച്ചു വാങ്ങുമോ,കലിപ്പനും ഷെയർ ചെയ്‌താൽ നന്നായിരുന്നു.എപ്പോഴെങ്കിലും എഴുതുവാണേൽ ഓര്ക്കാമല്ലോ.
ഓക്കേ.... അഡ്മിന് മെയിൽ ചെയ്തിട്ട് എനിക്ക് forward ചെയ്യാൻ പറയൂ....
ഷേപ്പ് മാത്രം ആക്കണ്ട... വയസ്സും പറയൂ..
Ayakkaam.forward cheyyan parayaam. Pullikku respond illenkil chodhikkanam.
Ayachitt അഭിപ്രായങ്ങളിൽ മെസ്സേജ് ചെയ്യൂ...., പുള്ളി respond ചെയ്യാതെ ഇരിക്കില്ല...., തിരക്കായത് കൊണ്ടാണ്... പുള്ളി ഇവിടെ മെസ്സേജ് ചെയ്യാത്തത്.... ( വേഗം വേണം... നിങ്ങൾക്ക് ഞാൻ കണ്ട് വെച്ചേക്കുന്ന റോളിൽ എന്റെ സങ്കല്പത്തിലുള്ള രൂപം അല്ലേൾ വേറെ role ഇടണം... കഥ ഇപ്പോൾ തന്നെ പകുതിയായി.... )
കുറച്ചു കാര്യങ്ങൾ അഡ്മിന് മെയിൽ ചെയ്തിട്ടുണ്ട്.
ഓക്കേ....
കരയിപ്പിക്കാതെടാ നായിന്റമോനെ.??????
???
അടിപൊളി സൂപർ…… ഒന്നോ രണ്ടോ പേജ് നോക്കിയിട്ട് പിന്നെ ബാക്കി വായിക്കാമെന്ന് വിചാരിച്ച തുടങ്ങിയത് ഞാൻ പോലുമറിയാതെ മുഴുവൻ വായിച്ചു പോയി. അത്രത്തോളം മനസിൽ മനഃപൂർവമല്ലാതെ ഒരു നൊമ്പരമായി. സ്വന്തം ജീവിതത്തിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമായിരുന്നു എന്റെ കമ്പിക്കഥ വായന. വീണ്ടും പഴയകാല ഓർമ്മകൾ ഈ കഥയിലൂടെ എന്നെ ഓർമ്മിപ്പിച്ചതിന് നന്ദിയാണോ അതല്ല കോപം നിറഞ്ഞ സങ്കടമാണോ തോന്നുന്നതെന്നു പറയാൻ കഴിയുന്നില്ല. എന്തായാലും ജീവിതം നാം വിധിച്ചതല്ല. മുൻപെപ്പോഴോ എഴുതി കഴിഞ്ഞ വിധിയിലൂടെയാണ് നമ്മുടെ ജീവിതം. ആദ്യം പോസ്റ്റിയത് സ്ഥലം മാറിപ്പോയി.
കള്ളൻ സഹോ.. നിങ്ങളെന്നെ അഭിനന്ദിച്ചതാണോ, അതോ സ്നേഹത്തോടെ തെറി പറഞ്ഞതാണോ എന്നുപോലും എനിയ്യ്ക്കും മനസിലാവുന്നില്ല… ഇനിയെന്തായാലും ഞാൻ ആരെയും ഇങ്ങനത്തെ കഥയെഴുതി വേദനിപ്പിക്കില്ല, അത് കട്ടായം… പിന്നെ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണല്ലോ
സ്നേഹത്തോടെ തെറി വിളിച്ചതാന്നു തന്നെ കൂട്ടിക്കോ...
???
machaane polichuuu
മച്ചാനെ താങ്ക്സ്??
kalipa kadha kiddu.... oru vallatha feel aayirunn. ethu pole ulla heart touching story ennium predikshikunnu...
ഇനിയും ഇങ്ങനെ എഴുതിയാ ബാക്കിയുള്ളവരു കലിപ്പാവും.. വേറൊരു കിടിലൻ സാധനമായി ഞാൻ ഉടനെ എത്തും... ദൈവമേ അതും മിന്നിച്ചേക്കണേ
ഇങ്ങനെയുള്ള കഥകളും വേണം
എന്റെ പൊന്നാശാനേ, എന്തു ഫീൽ ആയെന്നൊ?? !!!!! ,,,, എന്നാലും ഇതുപോലെ കരയിക്കാണ്ടായിരുന്നെടാ തെണ്ടീ !!!!! ??? കഥ പൊളിച്ചു !!!!???
ഹി ഹി ഹി.. താങ്കു., സൂപ്പർമോനെ ഞാൻ ഫീലടിപ്പിച്ചല്ലേ..! ??
Dark scene ആണല്ലേ...., ഭാഗ്യത്തിന് ഈ കഥ ഞാൻ അല്ല publish ചെയ്തത്..., ഞാൻ ആയിരുന്നേൽ വായിച്ചേനെ..., എല്ലാരുടെയും കമന്റ് കണ്ടപ്പോൾ ഈ കഥ publish ചെയ്യാൻ പറ്റാത്തതിൽ സന്തോഷിക്കുന്നു.... ( lover മരിക്കുന്ന ഒരു scene.... എനിക്ക് ഉള്ള അനുഭവം ആണ്... ) കഥ വായിക്കുന്നില്ല... കലിപ്പന് ഒന്നും തോന്നരുത്.....
ആഹാ അത് പറ്റൂല,, നീയും വായിക്കു,. നിനക്കായും ഞാനൊരു സമ്മാനം ഒളിപ്പിച്ചു വെച്ചട്ടുണ്ട് കഥയിൽ... വായിച്ചു നോക്കടോ
കലിപ്പൻ പറഞ്ഞ സ്ഥിതിക്ക് വായിക്കാം... വായിച്ചാലെ പറ്റുള്ളൂ എങ്കിൽ.... വായിച്ചിട്ട് കാണാം...
അരുത് പങ്കു അരുത് ആപത്ത് ആണ്....
എനിക്ക് ഒരു സമ്മാനം വെച്ചിട്ടുണ്ട് എന്ന്...., ഞാൻ നോക്കട്ടെ എന്താണ് അതെന്ന്....
നോക്ക് ഒരു കർച്ചീഫ് കൂടി കയ്യിൽ വെച്ചിട്ട് നോക്ക്...
അങ്ങനെ ഒന്നും കരയുന്നവൻ അല്ല മോനേ ഈ പങ്കാളി...., കമന്റ്സിലൂടെ പരിഭവം കാണിക്കുന്നത് വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്... അത് പോലെ മണ്ടത്തരം വേറെ ഉണ്ടാകില്ല....
ശരി ഏമാനേ... :-)
ഏമാൻ.. എന്നോ... ? അയ്യേ സാത്താൻ ഇത്രക്കും മോശം ആണോ... ?
എങ്കിൽ മാറ്റിയേക്കാം പോടാ കൊച്ചു മൈരെ നന്നവാം പ്രശ്നം ഒന്നും ഉണ്ടാക്കെണ്ട എന്ന് കരുതി താന്ന് കൊടുത്തപ്പോൾ തലേ കേറിയിരുന്നു തൂറുന്നോ....? ഹഹഹ :-)
പങ്കു ഞാൻ പറഞ്ഞത് വിഷമം ആയോ? ഞാൻ ഒരു വട്ടൻ ആണ് ഇടയ്ക്ക് ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ഒക്കെ പറയും,അത് കാര്യം ആക്കണ്ട ക്ഷെമീര്... പിന്നെ ഏമാൻ എന്ന് പറഞ്ഞത് അത്ര മോശം വാക്ക് ആണോ? അതുകൊണ്ട് ആണോ ഞാൻ മോശക്കാരൻ ആയത്? ഞാൻ താങ്കളെ കളിയാക്കൻ വേണ്ടി മാത്രം ആണ് അങ്ങനെ പറഞ്ഞത്,ഇനി ഇല്ല ഈ സത്താൻ തന്നോട് പിണങ്ങി,ഗുഡ് ബൈ....
എന്നെ ചീത്ത വിളിച്ചിട്ട്... എന്നോട് കിടന്ന് പിണങ്ങുന്നോ... കള്ള ലൊബടാക്കീ..... ?. എന്നാലും നീ എന്നെ തെറിവിളിച്ചിട്ട് നീ എന്തിനാ good bye പറയുന്നത്... ഞാൻ അല്ലേ പറയേണ്ടത് ???.
ഇതൊക്കെ ഈ സാത്തന്റെ വെറും നമ്പർ ആണ് മച്ചു... :-) ഞാൻ ആരോടും പിണങ്ങില്ല..
karanju poi
??? ഇനി എന്നെയും കൂടി കരയിപ്പിക്കല്ലേ
എന്റെ കരിവണ്ടേ എന്നോട് ഷെമി, നീ ഇതിലും തെറി വിളിക്കുമെന്നാ ഞാൻ കരുതിയത്.! ? പിന്നെ ഈ കഥയിൽ എനിക്ക് അധികം മാറ്റം വരുത്താൻ പറ്റില്ലെന്ന് അന്നേ പറഞ്ഞതല്ലേ ബ്രോ.! കാരണം ഇത് ഭാവനയല്ല എന്നത് തന്നെ.! ഇത് വായിച്ചു വിഷമിച്ചവരോടെല്ലാം സോറി.! ഒരു ലോഡ് കമ്പിയുമായി ഞാൻ വേറെ കഥയുമായി വരാം.! ഞാനിതോടെ ആൾക്കാരെ കരയിപ്പിക്കണ പരുപാടി നിർത്തി.! ??
ആകെപാടെ മനസിന് ഒരു വിങ്ങൽ. അനു മരിക്കണ്ടായിരുന്നു. ഒരു ഹാപ്പി Ending കൊടുക്കാമായിരുന്നിലെ. മനുഷ്യനെ കരയിക്കാൻ ആയിട്ട് ?
എനിയ്യ്ക്കും അതായിരുന്നു ആഗ്രഹം... പക്ഷെ എന്ത് ചെയ്യാനാ ബ്രോ.!?
തനിക്കും ആഗ്രഹം ഉണ്ടായിരുന്നേൽ പിന്നെ എന്തിനാ Bro ഇങ്ങനെ എഴുതിയത്. അവൾ മരിക്കാണ്ടെ അര വശം തളർന്ന് വീൽ ചെയറിൽ നായകന്റെ കൂടെ ജീവിപ്പിച്ച കൂടായിരുന്നോ!!
ഇത് കഥയല്ല, അതുതന്നെയാണ് കാരണം ബ്രോ.! പറ്റിപ്പോയി ഷെമി, പിന്നെ അത് അപ്പൊ നേരിട്ടനുഭവിച്ച എന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ.! ??
അപ്പോൾ നിന്റെ പ്രേതം ആണോ ഈ കഥ എഴുതുന്നത്? പുളുഅടിയൻ :-)
???
ശരിയാ. അവസാനം ലവന് കാൻസറും മൊത്തം ശോകം
ലവൻ ഞാൻ തന്നെയാണ് സഹോ.! ???
മക്കളെ ആരും കരയണ്ട ഒരു രണ്ട് ആഴ്ച ക്ഷമിക്ക് നല്ല ഹാപ്പി എൻഡിങ്ങ് ഉള്ള കഥ ഞാൻ എഴുതി പോസ്റ്റാം :-) ഈ കപ്രപക്കി ശോകം ആണ്...
ആഹാ എൻറെ കഥയിൽ വന്നു നിന്റെ കഥയ്ക്ക് പരസ്യം ഇടുന്നോ.. ഇറങ്ങി പോടാ കള്ള ബടുവ ഇവിടുന്നു ??
ഹഹഹ :-)
Kalipaaa.....kannu nanayichu kalanju...really good story brooo
തെങ്ക്സ് ☺?
കലക്കി .... തിമിർത്തു :...കിടുക്കി...... Ssssssssuuuuuuuupppppppeeeeeeerrrrrrrr I like you.........
ശോ, ശെരിക്കും.! Thaaaaaaaanks bro
ayyo karayipichu onnum parayan patunnilla
ഇത്രേം പറഞ്ഞാൽ മതിയെന്നെ,. താങ്ക്സ്?
കഥ 29,th pge vare vayikkavollu
ജീവിതം ഇങ്ങനെയൊക്കെ ആണെടോ... എന്നോട് ഷെമി
First part ittappam mudal divasavum pala peril vann kadha next part idan paranju bt bro a kadhanee nasippichu. കലിപ്പാ ങ്ങാൻ നിന്നോട് kalippila
കഥ എഴുത്ത്കാരുടെ ഇഷ്ടത്തിന് ആണ് എഴുതുന്നത്.... നിങ്ങൾ മാന്യമായ രീതിയിൽ ഇടപെടുക...
കരിവണ്ട്..., ദയവായി സംയമനം പാലിക്കുക..., അയാളുടെ കഥ എങ്ങനെ എഴുതണം എന്ന് അദ്ധേഹത്തിന്റെ ഇഷ്ടമാണ്.., നിങ്ങൾ ഇങ്ങനെ രോഷം കൊള്ളാതെ... താങ്കളുടെ ഇഷ്ടത്തിന് മാത്രമേ എഴുതാവൂ എന്നുള്ള രീതി ആദ്യം മാറ്റുക....
മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ shasphere ano ആളെ konn മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ shasphere ano ആളെ കൊന്ന കട vijayippikkan ഇനി ദയവായി dhurandha മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ shasphere ano ആളെ konn മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ shasphere ano ആളെ കൊന്ന കട vijayippikkan ഇനി ദയവായി ദുരന്ത novels adzhutarut cycle chvatti pokunna മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ shasphere ano ആളെ konn മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ shasphere ano ആളെ കൊന്ന കട vijayippikkan ഇനി ദയവായി dhurandha മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ shasphere ano ആളെ konn മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ shasphere ano ആളെ കൊന്ന കട vijayippikkan ഇനി ദയവായി ദുരന്ത novels adzhutarut cycle chvatti പോകുന്ന vവരെ kadha യിരുന്നോ നീ അറ shasphere ano ആളെ konn മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ shasphere ano ആളെ കൊന്ന കട vijayippikkan ഇനി ദയവായി dhurandha മൈരേ 1-2 മാസം മനുസ്യനെ കൊതിപ്പിച്ചത് ഇതുപോലെ ഉമ്പിക്കാനായിരുന്നോ നീ അറ
ഇത് വായിക്കാൻ പാടുപെട്ടു, സത്യത്തിൽ ഇപ്പൊ ഞാന കരയുന്നത്.! എന്താ ഇത്! ??
ഹഹഹ പുള്ളിക്ക് ജന്നി വന്നത.... :-)
Enthu mairanu bro.... Karyippichu konnu....
Anyway story super but dhurandham anukk Anyway story super but dhurandham എനിക്ക് eshtamallaa
???
Aadyam vaich tudagyappo ottyry cherychu. Orupaad . Last atynte eratty karagu poy. Etrem vendarunnu. Parayan vaakkukal Ella
എന്താലെ അല്ലെ.! ?
തുടക്കം നല്ല ചിരിക്കുള്ള ചാൻസ്ഉണ്ടായിരുന്നു എങ്കിലും അവസാനം പറയാന്‍ വാക്കുകള്‍ ഇല്ല
എനിയ്ക്കും ഇല്ലായിരുന്നു ബ്രോ.!
വളരേ നന്നായി അവസന ഭാഗങ്ങൾ കണ്ണിൽ നിന്നു കണ്ണിർ വന്നു. അത്രക്കും ഫിൽ ഉണ്ടായിരുന്നു.
തെങ്ക്സ്... ☺☺
ഈ ലോലൻ കരഞ്ഞു പോയെട കപ്രപക്കി.... ഇതാണ് പ്രേമം എങ്കിൽ എനിക്ക് ഇനി ഒരു പെണ്ണിെനെയും വേണ്ടായെ എന്റെ മച്ചാ... ഞാൻ ഒരിക്കലും പ്രേമിക്കില്ല,ഇത് വായിച്ചിട്ട് തന്നെ പേടിയ വരണെ :-)
ബുഹഹ... എങ്ങനെണ്ട് എങ്ങനെണ്ട്.! നീ പോയി ചുമ്മാ പ്രണയിക്കു ചെക്കാ, അതൊരു വേറെ ഫിലിംഗാ
ഉലക്ക ...... എന്നിട്ട് വേണം തന്നെ പോലെ അരിയും മൂഞ്ചി പഞ്ചസാരയും മൂഞ്ചി എന്ന് പറഞ്ഞു ഇരിക്കാൻ,നമ്മളു വെല്ല പിടിയും കളിയുമായി ഒക്കെ നടന്നോളാമേ,അല്ലാതെ ജീവിതം തൊലക്കണ്ട ആവിശ്യം എനക്കില്ല മച്ചാ... :-)
????
Kannu niranju poyi .. palathavana..
ശെരിക്കും.! ശോ താങ്ക്സ് കണ്ണോ
What a story man!! !!! Bhayankara feeling aayipoyi.
Really thanks bro
എന്റെ പൊന്നു മാഷേ ഇതുപോലെ കരയിപ്പിക്കണ്ടായിരുന്നു......
തീപ്പൊരിയും കരഞ്ഞാ.! ആഹാ കൊള്ളാലോ
ഇപ്പോൾ മനസ്സിലായോ തീപ്പെരിയും ലോലൻ തന്നെ :-)
ആശാനേ........ ഒന്നും പറയാനില്ല...... വല്ലാത്തൊരു feel ആയിപ്പോയി.....
തെങ്ക്സ് ബ്രോ
ആശാനേ, ഒരു സംശയം. ഇത് ശരിക്കും സംഭവിച്ചതാണോ? ഇതിപ്പോള്‍ 4th time ആണ് വായിക്കുന്നത്. ഇവിടെ വന്നിട്ടുള്ള ഒരു കഥയും ഒരു തവണയിൽ കൂടുതല്‍ വായിച്ചിട്ടില്ല. മൂന്നു തവണ വായിച്ചപ്പോഴും ഇനി ഈ കഥ നോക്കില്ല എന്ന് തീരുമാനിച്ചതാണ്. പക്ഷേ നടക്കുന്നില്ല. അനുവിനോട് വല്ലാത്തൊരു attachment. അവൾ മനസ്സിലങ്ങോട്ട് കേറിക്കൂടി. വല്ലാത്ത പണിയായിപ്പോയി...
ആഹാ ഇറക്കിവിട്, ഇറക്കിവിട്.. ഓള് എന്റേത് മാത്രമാണ്.! ????
Enthinado ingane karayikane?
Chumma oru rasalle.!?
Mattulavaru karyunathu kandu rasikunath nalla erpad allatto.... Enthayalum kadha super aanu orupad chiricha karayum ennu parayunath sathyamanennu ith vaazhichappo aanu manasilayath
ഇനി ഞാൻ എന്റെ ചിന്നുവിനെ കരയിപ്പിക്കില്ല, കട്ടായം
Ith vaayichittum vaayichittum mathiyavunillado.... Oro thavana vaayikumbozhum sankadam varunundenkilum pranayathinte sukhamulla aa feel undallo ath ariyan vendi veendum veendum vaayikan thonnuvaa
ശോ,,.. ഇതാണ് ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് എനിയ്ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം... ????
Enth parayanamenh polum ariyilla.. awesome ennu paranja kuranju povum..
എന്നെയങ് കൊല്ല് ബ്രോ.. തെങ്ക്സ്?
Real feeling of love.thanks bro
ഫീലടിച്ചല്ലേ.! തേങ്കു തേങ്കു ?
Super ബ്രോ...... കൂടുതലൊന്നും പറയാനില്ല...... കണ്ണ് നിറഞ്ഞു പോയി...........
ഹി ഹി ഹി.. താങ്ക്സ് ബ്രോ
41 page entammoo...vaayichit abhiparyam parayam
kalippan chettanum sathanum munnam nalano?! Eppozhum udakanallo..!
vallathe valichu neettalle....................
innu ittattundu
അവൻ നല്ല വലിപ്പന :-)
avan kadhayaano, njan idan vaigunnathano paranjathu.?
നിന്നെ തന്നെ വേറേ ആര്...
innu idunnundu, vayichu ellamkoodi thallaykku parayaathirunnal kollam.! pinnae sathane oru karyam, sambhavam jeevitha kadhayaayathukodnu personnel comment chothikkaruthu, kadhaye enthorum venelum kuttam paranjo, no problems
Personal ayit ullathonnum chothikilla... Pinne bit vellathum undakumo? Enthaayalum nee post romance undakumello athu mathi,baki katha vannit parayaam
romansokke kanakkaa,, aa vayichu nokku, pinne ellam arangathu
ശരി
നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യു
Kambi ellall alum Kuzhappamilla nikk kada aryanam enthu sambavikkumenn ee kada postiya mutal kattirikkunnu adutta partinayi
Nikk ippo balance kadha kittanam
ഞാൻ തരും, പിന്നെ എന്നെ തല്ലാൻ വേണ്ടി തപ്പരുത്, കമ്പിപോയിട്ടു ഒരു മൊട്ടുസൂചി പോലും ചെലപ്പോ കണ്ടെന്നു വരില്ല അതാണ്
അത് കുഴപ്പമില്ല,പ്രേമം ഉണ്ടാകുമെല്ലോ,അതുമതി കൂടുതൽ കൊണവതികാരം പറയാതെ കഥ പോസ്റ്റ് ചെയ്യ് മനുഷ്യ :-)
കഥ വന്നില്ലെങ്കിലാണ് പച്ചതെറി വിളിക്കാൻ പോകുന്നത്..
good story , pls continue ........
ഞാൻ ചെറിയ ഒരു spark തരാം. ഒരു വലിയ വീട്ടിൽ ഒരു ഭാര്യയും, ഭർത്താവും. ഭർത്താവിന് ഇപ്പോഴും ജോലി ജോലി എന്ന ചിന്ത മാത്രം. ഇരുവരും മധ്യവയസ്കർ ആണ്. ഒരു മകന്റെ വിവാഹം കഴിഞ്ഞു. ബാംഗ്ലൂരിൽ, നെക്സ്റ്റ്, ബോര്ഡിങ് സ്കൂളിൽ. ഭർത്താവു എവിടെയൊക്കെയോ പോയി കലാപരിപാടി ഒക്കെ നടത്തുന്നുണ്ട്. ഭാര്യക്ക്, എന്തൊക്കെയോ തീവ്രമായ ആഗ്രഹങ്ങൾ ഉണ്ടെങ്കിലും അടങ്ങിയൊതുങ്ങി കഴിയുവാണ്. ഒരു നാൾ ആ വേലിക്കെട്ടു പൊളിക്കേണ്ടി വന്നു.... ഭാര്യക്ക്. അതായത് എനിക്ക് തന്നെ. മുന്നോട്ടു പറയണം എന്നുണ്ട്. നിങ്ങളൊക്കെ സഹായിച്ചാൽ.
പറ പറ.. ഈ 'അറുവഷളൻ' ഒന്ന് കേക്കട്ടെ... ഈ വേലിചാടാൻ കണ്ടുവെച്ചേക്കണ ആളാരാണ്.??
അതൊക്കെ secret ആയി പറയേണ്ടതല്ലേ.
അങ്ങനെയാണേൽ എന്റെ മെയിൽ ഐഡി, ഡാക്ടറുടെ കയ്യിലുണ്ട്, മെയിൽ ആയക്ക് ഞാൻ കഥയാക്കാം.. NB : ഞാൻ ആള് ഉഡായിപ്പാണെ, അതോണ്ട് ഇവിടെ പറയുന്നതാവും അച്ഛായത്തിയുടെ മനസ്സിന് നല്ലതു.. അല്ലേൽ ഞാൻ ചിലപ്പോൾ സ്നേഹിച്ചു സ്നേഹിച്ചു ഒരു പരുവമാക്കിയാലോ..., കലികാലമാണെ ഞാനാണേൽ 'അറുവഷളനും'.. ഏതു പുടിക്കിട്ടിയോ.. ???
ഈസ്റ്ററും, വിഷുവുമൊക്കെ ആയി ഇത്തിരി തിരക്കായി പോയി ഉടനെ ഇടാം...
കലിപ്പന് നീതി പാലിക്കുക അടുത്ത പാര്‍ട്ട് ഉടനെ പോസ്റ്റ് ചെയ്യുക
Bro please post the rest of the story
കട്ട കലിപ്പാ പോസ്റ്റ് ചെയ്യട അടുത്ത ഭാഗം. ഇന്ന് വരും എന്നല്ലേ പറഞ്ഞത്...
Nice story kalippa next part evide
Awesome, simply fabulous!