0%

Chapter Title : മനസാകെ ഉന്മാദം 1 [സ്പൾബർ]

Author : Spulber Read All Parts 4.5K

സുരേന്ദ്രൻ നായർ..
ഡൽഹിയിൽ ഏതോ കോപ്പിലെ ഉദ്യോഗമുള്ള സുരേന്ദ്രൻ സ്നേഹയെ കെട്ടി രണ്ട് മാസം ലീവെടുത്ത് ആർമാതിച്ചു.
പിന്നെ ഡൽഹിയിലേക്ക് തന്നെ തിരിച്ച് പോയ അയാൾ മടങ്ങിവന്നത് സ്നേഹയുടെ പ്രസവത്തിനാണ്.

പക്ഷേ, വീട്ടിലേക്ക് കൊണ്ടുവന്നത് അയാളുടെ ജഡമായിരുന്നു.
വരുന്ന വഴിയിൽ വിജയവാഡയിൽ വെച്ചുണ്ടായ ഒരു തീവണ്ടിയപകടം..
ആ സമയം സ്നേഹ ലേബർ റൂമിലായിരുന്നു.
സിസേറിയനിലൂടെ പുറത്തെടുത്തത് ഇരട്ടകളെ..

സ്നേഹ ആ സമയം ഒന്നുമറിഞ്ഞില്ല. തന്റെ ഭർത്താവിന്റെ ചിത കത്തിയമരുന്നതും അവളറിഞ്ഞില്ല..

ഒരാഴ്ച കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അവൾ വിവരങ്ങളെല്ലാമറിഞ്ഞത്..
ഒന്ന് ഞെട്ടി എന്നല്ലാതെ അവളുടെ കുടുംബക്കാർ കരുതിയിരുന്നത് പോലെ വലിയ കോലാഹലമൊന്നും അവളുണ്ടാക്കിയില്ല.
ഇനി തന്റെയും മക്കളുടേയും ഭാവി എന്തായി തീരുമെന്ന ഒരാശങ്ക പോലും അവൾക്കുണ്ടായില്ല.
ഇരുപത് വയസിൽ അതൊന്നും ചിന്തിക്കാനുള്ള പക്വതയും അവൾക്കുണ്ടായില്ല.
സുരേന്ദ്രൻ നായരുടെ അച്ചൻ, ശേഖരൻ നായരുടേയും, അമ്മ കല്യാണി അമ്മയുടേയും കൂടെ അവൾ കുട്ടികളുമൊത്ത് ജീവിച്ചു.
സ്നേഹയുടെ അച്ചനുമമ്മയും അവരുടെ വീട്ടിലേക്ക് അവളെ കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും, ശേഖരനും, കല്യാണിയമ്മയും അതനുവദിച്ചില്ല.
സ്നേഹയെ അവർ പൊന്നുപോലെ നോക്കി. പെൻഷൻ പറ്റി വീട്ടിലിരിക്കുന്ന അവർക്ക് പേരക്കുട്ടികളെ കിട്ടിയത് വലിയൊരാശ്വാസമായി.
കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് കല്യാണിയമ്മ തന്നെയായിരുന്നു.
മുലയൂട്ടുന്ന പണി മാത്രമേ സ്നേഹക്കുണ്ടായുള്ളൂ.

എന്തോ… സ്നേഹ മരിച്ചു പോയ ഭർത്താവിനെ കുറിച്ച് ഓർത്തതേയില്ല.. ഓർക്കാൻ മാത്രമുള്ള കാര്യങ്ങളൊന്നും രണ്ട് മാസത്തെ ദാമ്പത്ത്യത്തിൽ ഉണ്ടായതുമില്ല..
ഇരുപത് വയസുള്ള താൻ ഒരു വിധവയാണെന്നോ, രണ്ട് മക്കളുടെ അമ്മയാണെന്നോ സ്നേഹക്ക് അനുഭവപ്പെട്ടില്ല.
അവളവിടെ സന്തോഷത്തോടെ ജീവിച്ചു.

മക്കൾക്ക് പേരിടുന്ന സമയത്താണ് അവൾ ആദ്യമായി ശബ്ദമുയർത്തി സംസാരിക്കുന്നത്..
ശേഖരൻ നായർ,അയാളുടെ അച്ചനമ്മമാരുടെ

💬 Comments

View all comments