0%

Chapter Title : മനസിന്റെ ചാഞ്ചാട്ടം 4

Author : kkstories Read All Parts 296

പോലെ അവൻ അവളുടെ തണ്ണിമത്തങ്ങയിൽ ചപ്പാൻ തുടങ്ങി. പീറ്റർ എന്തിനുള്ള പുറപ്പാട് ആണെന്ന് വനജക്കു മനസിലായില്ല. അവൾ അവന്റെ തല ആ മുലകളിൽ നിന്നും മാറ്റി. എന്നിട്ടു അവന്റെ മുഖത്ത് നോക്കി ചോദിച്ചു.

വനജ: എന്താണ് പീറ്റർ നിനക്ക് പറ്റിയത്... സ്ഥലകാല ബോധം ഒന്നും ഇല്ലേ?? നട്ടുച്ചക്കാണോ.... എനിക്കാണേൽ ഇവിടെ പിടിപ്പതു പണിയുണ്ട്... തുണി ഒന്ന് വിരിച്ചിടട്ടെ... അല്ലേൽ നാളെ ആനി കൊച്ചിന് ഉണങ്ങിയത് ഒന്നും കിട്ടില്ല.... എന്നും പറഞ്ഞു അവൾ അടുക്കള വാതിലിലേക്ക് പോയി... ഒരു നിസ്സംഗതയോടെ അവൻ പറഞ്ഞു..

പീറ്റർ: അത് കഴിയുമ്പോൾ മുറിയിലേക്ക് ഒന്ന് വന്നേക്കണം.

നടന്നു പോകുന്ന അവളുടെ വിരിഞ്ഞ കുണ്ടിയിൽ നോക്കി അവൻ പറഞ്ഞു. അവൾ മറുപടി ഒന്നും .പറഞ്ഞില്ല.. എന്നാൽ അവനെ നോക്കി അർദ്ധം വെച്ച് ഒന്ന് ചിരിച്ചു.. ഇന്ന് പീറ്ററിനെ ശരിക്കും സുഖിപ്പിച്ചാൽ കുറച്ചു ക്യാഷ് ചോദിക്കലോ.വീട്ടിൽ ഇത്തിരി അത്യാവശ്യം ഉണ്ട്. അവനു തരാൻ ഒരു മടിയും ഉണ്ടാവില്ല. ആനികൊച്ചിനോട് ചോദിച്ചാലും കിട്ടും. എന്നാലും പീറ്റർ ആണെങ്കിൽ കണക്കു ചോദിക്കില്ല. ... അവൾ മനസ്സിൽ കരുതി.... അവൾ പണികൾ ഒക്കെ പെട്ടന്ന് തീർക്കാൻ ആയി ശ്രമിച്ചു. ഏകദേശം ഒരു അരമണിക്കൂർ കൊണ്ട് എല്ലാ പണിയും ഒതുക്കി അവൾ മുകളിലേക്ക് ചെന്നു. ചിപ്പിയുള്ള മുറിയിൽ പോയ അവൾക്കു അവിടെ പീറ്ററിനെ കാണാൻ പറ്റിയില്ല.

പീറ്റർ... പീറ്റർ..... എവിടെയാണ്... അവൾ രണ്ടു കയ്യിലും ഓരോ പെഗുമായി ഓരോ മുറിയിലും കയറി ഇറങ്ങി... എവിടെ പോയി കിടക്കുന്നു ഇത്.... അവൾ സ്വയം ചോദിച്ചു.... പീറ്റർ... പീറ്റർ... ഞാൻ ഇവിടെ ഉണ്ടേ...... മുകളിലത്തെ

💬 Comments

View all comments