Chapter Title : മനസിന്‍റെ ചാഞ്ചാട്ടം 3
വരില്ല എന്നാണു ദേവികയോട് പറഞ്ഞിരിക്കുന്നത്.എന്നാൽ Dr. ഗംഗാധർ ആയിട്ടുള്ള മീറ്റിംഗ് ഉദ്വെശിച്ചതിനെക്കാൾ വളരെ നേരത്തെ കഴിഞ്ഞതിനാൽ ഇന്ന് തന്നെ വീട്ടിലേക്കു മടങ്ങാൻ പറ്റി. ഹോട്ടൽ ബുക്കിംഗ് ഒക്കെ ക്യാൻസൽ ചെയ്തു പെട്ടന്ന് തന്നെ തിരിക്കുകയും ചെയ്തു. ഇനി രാത്രി വൈകുന്നതിന് മുൻപ് അവിടെ എത്തണം. ചാൾസ് ആക്സിലറേറ്ററിൽ അമർത്തി ചവിട്ടി. കുതിച്ചു പായുന്ന ആ വണ്ടിയിൽ ഇരുന്നു ചാൾസ് തന്റെ വിധിയെ പറ്റി ഓർത്തു. സുന്ദരിയായ ഭാര്യ, നല്ല ജോലി , വീട്ടുകാരും ആയി നല്ല ബന്ധം . എന്നിരുന്നാലും......കോൺസിലിംഗ് തന്ന ഡോക്ടറിന്റെ വാക്കുകൾ കാതിൽ അലയടിച്ചു..... Dr. ഗംഗാധർ പാലക്കാടു പ്രശസ്തമായ ഒരു ആശുപത്രിയിലെ കൗൺസിലർ ആണ്. താൻ നേരിടുന്ന രോഗികളുടെ മാനസികപ്രശ്നങ്ങൾ അധികവും ലംഗികതയുമായി ബന്ധപ്പെട്ടുള്ളതാണ്. അദ്ദേഹത്തിന്റെ അത്തരത്തിൽ ഉള്ള ഒരു കസ്റ്റമർ ആണ് നമ്മുടെ ചാൾസ്.
ഗംഗാധർ: ചാൾസ് .. നിങ്ങള്ക്ക് സ്ത്രീകളും ആയി ബന്ധപെടുന്നതിൽ തലപര്യം ഇല്ലാത്തതല്ലല്ലോ.... ജീവിത സാഹചര്യങ്ങൾ ആണ് നിങ്ങളെ ഈ രീതിയിൽ ആക്കിയത്. ചാൾസ്: സർ .. എനിക്കിതിൽ നിന്നും മോചനം ഇല്ലേ? ഗംഗാധർ: മോചനം അല്ലല്ലോ ചാൾസ്.... അത് നിങ്ങളുടെ മനസാണ് ചെയ്യേണ്ടത്. താങ്കൾ ആദ്യം മാനസികം ആയി ഒന്ന് തയ്യാർ എടുക്കൂ.അപ്പോൾ ഇത് താനെ ശരിയായിക്കൊള്ളും. ചാൾസ്: ഇനിയും എത്രകാലം ഡോക്ടർ.? ഗംഗാധർ: ഇത് കുട്ടിക്കാലം മുതൽ താങ്കൾ നേരിട്ട പീഡനത്തിന്റെ അലയൊലികൾ മാത്രം ആണ്.... അതിനെ ഉണർത്താനായി താങ്കളുടെ ഒരു ശീലം കാരണം ആയി.. അത്രമാത്രം... ചാൾസ്:അപ്പോൾ ഇനി... ഗംഗാധർ: ഞാൻ പറഞ്ഞ പോലെ ജീവിക്കുക, യോഗ ചെയ്യുക ... ചാൾസ് :ദൈവം
💬 Comments
View all comments