Chapter Title : മനസിന്റെ മറവിൽ നിന്നും 4 [Dheepa]
പോകാൻ എനിക്കെന്തോ വയ്യ അത്ര തന്നെ. എനിക്ക് ഒറ്റയ്ക്ക് പറക്കണം ഒരു ശലഭത്തിനെ പോലെ...9 മണിക്കാണ് ഞാൻ അവിടെ ബസ് ഇറങ്ങിയത്..തലസ്ഥാന നഗരിക്കു മുൻപ് വന്നപ്പോൾ ഉള്ളത് പോലെ തന്നെ ഒരു മാറ്റവുമില്ല.. മാറ്റം എനിക്കാണ് അന്ന് എല്ലാവരിൽ നിന്നും ഒതുങ്ങി മാറിയ ഞാൻ ഇന്ന് എല്ലാവരും എന്നിൽ പടരാൻ ആഗ്രഹിക്കുന്നു... ഞാൻ നഗരത്തിനെ ഒന്ന് നോക്കി.. കുറച്ചു നേരം കൂടി അവിടെ നിൽക്കാൻ തോന്നി ഞാൻ അവിടെ കാണുന്ന ബെഞ്ചിൽ ഇരുന്നു ആളുകൾ വരുകയും പോവുകയും ചെയ്തു.. മുൻപ്ആയിരുന്നെങ്കിൽ ഞാൻ എങ്ങനേലും ഇരു ഷെൽട്ടർ കണ്ടെത്താൻ ശ്രമിക്കുമെങ്കിൽ ഇന്ന് എനിക്ക് ആ ഭയം ഇല്ലാ... ഞാൻ അവിടെ ഒക്കെ നിരീക്ഷിച്ചു.. ഇരുളിൽ വേശ്യകളും സ്ത്രീ വസ്ത്രം ധരിച്ച പുരുഷന്മാരും... അവരുടെ അടുത്ത് ആളുകൾ ചെല്ലുന്നു സംസാരിക്കുന്നു കൂട്ടി കൊണ്ട് പോകുന്നു... ഈ നിമിഷം വേശ്യകളോട് എനിക്കു അസൂയ തോനുന്നു... പല പല പുരുഷന്മാരെ അവർ അവർ തൃപ്തി പെടുത്തുന്നു പല പുരുഷന്മാരുടെ വിയർപ് അവർ ആസ്വദിക്കുന്നു.. സ്ത്രീ വേഷം ധരിച്ച പുരുഷന്മാര്ക്ക് പോലും ആവശ്യക്കാരുണ്ട്. എനിക്കും ഉണ്ടാകും ആവശ്യക്കാർ എന്ത് കൊണ്ടും ഞാൻ അവരെക്കാൾ മികച്ചതാണ്. എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ അടുത്ത് വന്നു നിന്നിട്ട് ചോദിച്ചു..
അവൻ - "എവിടേക്കാണ് "
ഞാൻ - "ഒരിടത്തേക്കും ഇല്ലാ "
അവൻ -"റൂം ഉണ്ട് പോരുന്നോ "
ഞാൻ ഒന്നും മിണ്ടാതെ അവനെ മൈൻഡ് ചെയ്യാതെ ഇരുന്നു.
അവൻ - ക്യാഷ് എത്ര വേണം, 5000 തരാം
ഞാൻ മറുപടി കൊടുത്തില്ല.
💬 Comments
View all comments