0%

Chapter Title : മനസിന്റെ മറവിൽ നിന്നും [Dheepa]

Author : Kambikathakal Read All Parts 233

എത്തിയപ്പോൾ ഞാൻ അറിയാതെ തന്നെ തിരിഞ്ഞു നോക്കി പോയി അവന്നപ്പോഴും അവിടെ ഉണ്ട്.. ച്ചീ സ്വയം ചമ്മിയ മുഖത്തോടെ ഞാൻ താഴെക്കിറങ്ങി എന്തിനാണ് ടെറസിൽ കയറിയത് എന്തിനാണ് ഞാൻ അവനെ തിരിഞ്ഞു നോക്കിയത് ഉത്തരം ഇല്ലാ....

എപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞു....

ദീപേ നീ പോകുന്നില്ലേ മാത്യു ന്റെ ശബ്ദം ഞാൻ ഫോൺ എടുത്ത് നോക്കി സമയം 9...ഈശ്വരാ വൈകി കുളിക്കാൻ ഒന്നും നിന്നില്ല പെട്ടെനൊരുങ്ങി സ്കൂട്ടറിനടുത്തെത്തി.. അത് പഞ്ചർ ആണ് മാത്യു ന്റെ ശബ്ദം

മാത്യു പ്ലീസ് എന്നെ ഒന്ന് ആക്കി താ ഞാൻ വൈകി

നീ ബസ് നു പോ ദീപേ...എനിക്ക് ഇന്ന് നല്ല സുഖമില്ല അതാ ഞാൻ ലീവ് ആക്കിയേ.

മാത്യു ന്റെ മറുപടി ഇങ്ങനവും എന്നറിയാവുന്ന എനിക്ക് അത് ഒരു പുതുമ ആയി തോന്നിയില്ല എന്റെ ദേഷ്യത്തോടെ ഉള്ള മുഖം കാണാൻ നിൽക്കാതെ മാത്യു അകത്തേക്ക് നടക്കുന്നതും നോക്കി ഞാൻ ബസ് സ്റ്റാൻഡേലേക്കു ഓടി... എന്താ ടീച്ചറെ ജോഗിംഗ് ആണോ ആരോ കമന്റ്‌ ചെയ്തു നോക്കാൻ നേരമില്ല ആദ്യം കിട്ടിയ ബസ് ഇൽ കേറി സാമാന്യം തിരക്കുണ്ട് പുതിയ ആളെ നോക്കുന്ന കണ്ടക്ടർ..

അയാളേം താണ്ടി ഞാൻ കുറച്ചു അകത്തേക്ക് നടന്നു പൊതുവെ കണ്ടക്ടർ നെ തട്ടാതെ പോകാൻ പറ്റില്ലാലോ ജയിൽ ലെ നടയടി പോലെ ഉള്ള ചടങ്ങല്ലേ അത് അടുത്ത സ്റ്റോപ്പിനും കേറി കുറെ ആളുകൾ തിരക്കിൽ ഞെരിഞ്ഞ എന്റെ പുറകിൽ എന്തോ കുത്തി കൊള്ളുന്നു മുൻപോട്ടു നീങ്ങാൻ പറ്റണില്ല ഞാൻ തിരിഞ്ഞു നോക്കി അരുൺ ആണ്..

ഇന്നലെ കണ്ട

💬 Comments

View all comments