Chapter Title : മനസ്സ് അറിഞ്ഞ കഴ്ട്ടപ്പാട് 1 [മീര കരൺ]
ആഡംബര ഐറ്റമായ ഗോൾഡൻ ഷെയിലി ൽ മിന്നിത്തിളങ്ങുന്ന വി-നെക്ക് ഗൗൺ......
അവൾ തിരഞ്ഞെടുക്കുമ്പോൾ ആ മുഖത്ത് മിന്നി മറിഞ്ഞ ഭാവങ്ങൾ...!. (വഴിയേ മനസ്സിലാക്കി തരാം ).
സ്വയം തിരഞ്ഞെടുത്ത ലൈറ്റ് ബ്രൗൺ/പിങ്ക് ഷെയ്ഡിൽ പെട്ട ലിപ് ഗ്ലോസ് കടുപ്പത്തിൽ പുരട്ടി.. 😋
മുടി അഴിച്ചിട്ട്, കഴുത്തിൽ തിളങ്ങുന്ന ഡയമണ്ട് നെക്ലേസ് അണിയുമ്പോൾ കണ്ണാടിയിലെ പ്രതിബിംബം അവളോട് തന്നെ ചോദിക്കുകയായിരുന്നു -
നീ എന്തിനാണ് ഇത്രയധികം ഒരുങ്ങുന്നത്?
അർജുനെ ഒതുക്കാനോ, അതോ അവനിലേക്ക് സ്വയം അടിയറവ് വെക്കാനോ?
വിവാഹജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകതാനതകളിൽ നിന്ന് താൻ പോലും അറിയാതെ മനസ്സ് എങ്ങോട്ടൊക്കെയോ വഴിമാറി നടക്കുന്നുണ്ടോ?
ഉണ്ട്.. പക്ഷെ അത് നേടാൻ ഇതിന്റെ പകുതി പോലും തുനിഞ്ഞില്ല താനും..
അർജുന്റെ വശീകരിക്കുന്ന നോട്ടങ്ങൾ തന്റെ ഉള്ളിൽ വറ്റിക്കിടത്തിയ വന്യമായ ദാഹത്തെ ഉണർത്തുന്നുണ്ടോ എന്ന ചോദ്യം അവളെ ഭയപ്പെടുത്തി എന്ന് തോന്നിപ്പിക്കാൻ വന്യത അനുവദിച്ചില്ല...
കാരണം.. ഇവിടുന്ന് അങ്ങോട്ട് എങ്ങനെ ആണ് ലൈഫ് മാറേണ്ടത് എന്ന് ആഗ്രഹം പോലെ പ്ലാൻ ചെയ്യാൻ തുടങ്ങി...
ഹോട്ടൽ ബാങ്ക്വിറ്റ് ഹാളിന്റെ പ്രവേശന കവാടത്തിലേക്ക് കാർ വന്നിറങ്ങുമ്പോൾ അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയിരുന്നു. അകത്തുനിന്നും വരുന്ന വയലിൻ സംഗീതത്തിന്റെ ഇമ്പവും, മങ്ങിയ പ്രകാശവും ഒരു മാന്ത്രിക ലോകം പോലെ തോന്നിപ്പിച്ചു.
അവിടേക്ക് കയറിപ്പോകുമ്പോൾ മീര തിരിച്ചറിഞ്ഞു;
അവളുടെ ശരീരത്തെ മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച് തന്റെ ഉള്ളിലെ ഒടുങ്ങാത്ത ആഗ്രഹങ്ങളുടെ ഇരുണ്ട വശങ്ങളെക്കൂടിയാണ്.അയാൾ തൊട്ടുണർത്തിയിരിക്കുന്നത്.
ഈ നിഗൂഢമായ രാത്രിയിൽ കീഴടങ്ങാൻ ഒരുതരം ഭ്രാന്തമായ തിടുക്കത്തോടെ ആണ് അർജുനും മീരയും.....!
മീര : പിടിച്ച് നിർത്തി മടുത്തില്ല.. 🫠
Arju
💬 Comments
View all comments