Chapter Title : മനസ്സിലെ പ്രതികാരം.
പോകും... അതിന്‍റെ ഇടയില.. അവന്‍റെ അമ്മച്ചിയും.. അപ്പച്ചനും.. അവനെ... വോഗം.. പിടിച്ച്.. പെണ്ണ് കെട്ടിക്കാന്‍ തിരുമാനിച്ചത്.. അങ്കമാലിയിലാണ്.. വീട്..
പെണ്‍കുട്ടി... ഡിഗ്രി ഫെെനലിയാറാണ്.. ഒന്ന്.. പോയി.. നേക്കാന്‍പറഞു...
അങ്ങനെ പെണ്ണ്കണാന്‍ ഞങ്ങള്‍ മുന്ന്പോര്..പോയി...
വീട്ഐത്തി...
തോമസ്..
ടാാാ അലക്സാാ വീട് ഐല്ലാം.. പേളിച്ച്...
ഞാന്‍..
പെണ്ണ് അത്പോല അയാല്‍ മാതിയായിരുന്നു....
സക്കറിയ..
മതിയാക്കട... ഉൗളകളെ...
അവര് കാണും..
വോഗം.. വാാ.
ഐല്ലകിലേ...
ചങ്ക്..പിടാാ പിടാാ.. ഇടിക്കുന്നു...
അപ്പേഴെ അവന്‍റെ ചീഞ..കേമാഡി...
(ഞങ്ങളില്‍ മൂന്ന് പേരില്‍ കാണന്‍ ഐറ്റവും.. രാസം.. അവാന്‍ തെന്നയാണ്)
അങ്ങനെ വീട്ടില്‍കയറി.. പെണ്ണിന്‍റെ. അപ്പച്ചനോട്... സാംസരിച്ചു..
പിന്നെ പെണ്ണിന്‍റെ
അപ്പച്ചന്‍റെ.. കുശലം.. പറച്ചില്‍
ഐന്നേട്.. ചേദിച്ചു..ഐന്ത് പാരിപാടി..ഐന്ന്..
ഞാന്‍ .. മനസ്സില്‍ ഇപ്പോള്‍.. ഇതാണ്. പാരിപാടി.. ഐന്ന്.. ഉണ്ടയിരുന്നു....
ഞാന്‍. ..
പറഞ്ഞു... I'm Designer
ഇൗ.. സിനിമായില്‍ ഐല്ലാം.. പേസറ്റ്.. Designing
പിന്നെ തോമസിനോട്.. അയി..
തോമസ്.. പേലിസാണ്.. ഐന്ന് പറഞ്ഞപ്പേള്‍... തോമസിനോട്... ഐന്തകെ.. ചേദിക്കുന്നുണ്ടയിരുന്നു.......
ഞാന്‍ അവന്‍റെ മുഖത്തും.. സക്കറിയായുടെ മുഖത്തും.. ഐല്ലാം.. നേക്കി...വെറുതെ ചിരിച്ചു... തോമസ്.. പോട്ട്...അളിയാാ ഐന്ന്.. കാണ്ണ് അടച്ച് കാണിച്ച്തന്നു...
സക്കറിയ.. ടെന്‍ഷാന്‍ അടിച്ചു.. പണ്ടറാം.. അടങ്ങി...
അമ്മച്ചി വാന്നു പെണ്ണിനെ വിളിക്കാന്‍ പാറഞു...... പിന്നെ കുറെ പെണ്ണുങ്ങള്‍..ഐല്ലാം.. ഉണ്ടയിരുന്നു.. അവിടെ... അരെയും.. ഒന്ന് നോക്കന്‍ .. പറ്റിയില്ല.... കേപ്പിലെ മാനൃത... അവള്‍ക്ക്.. മുത്ത ചേട്ടാന്‍ ഉണ്ട്.. നാട്ടില്‍..ബിസിനാസ്സ്അണ്.. Ren Car മാറ്റുമാണ്.. പൂള്ളി കലൃയാണമെല്ലാം.. കഴിച്ചു... കുട്ടികാള്‍. ഒന്നും അയിട്ട്.. ഇല്ല...
ഒരുഅനിയത്തി ഒരു അനിയാന്‍... പെണ്ണിന്‍റെ പോര് പറയാന്‍ മറന്നു.. ജെറിന്‍...
പോര് ഐല്ലാം
💬 Comments
View all comments