0%

Chapter Title : മനസ്സിന്റെ ശക്തി [ദാവൂദ്]

Author : Kambikathakal Read All Parts 620

8:00 മണി വരെയാണ് സമയം.ഒരു മണിക്കൂറിന്ന് ശേഷം വീട്ടിൽ പോകാമെന്നുള്ള ആഗ്രഹത്തിന് പുറത്ത് തിടുക്കത്തിൽ പണി ചെയ്തു. ഗീത ചേച്ചി 7 മണിയുടെ ബസ്സിൽ പോകാൻ ഒരുങ്ങി നിന്നു. കടയുടെ ഉമ്മറത്തു തന്നെയാണ് ബസ്‌റ്റോപ്പും. ബസ് വന്നതും അവർ തിരക്കിട്ട് കേറി, ശേഷം എന്നോട് കൈ വീശി കാണിച്ചു യാത്ര പറഞ്ഞു.

ഷാഹിന യും ഞാനും വിഷു തിരക്കിനെ പറ്റി സംസാരിച്ചു. വിഷുവിനു മുൻപത്തെ രണ്ട് ദിവസം രാത്രി 12:00 മണി വരെ പണിയുള്ള കാര്യം അവളെന്നെ സൂചിപ്പിച്ചു. "തലേന്ന് പിള്ളേരായിട്ട് പരിപാടികളുള്ളതാ.. ഞാൻ വരില്ല."എതിർപ്പോടെ ഞാൻ പറഞ്ഞു. "വിഷുവിന്ന് മുൻപത്തെ രണ്ട് ദിവസമാണ് നിന്നെ പ്രധാനമായിട്ടും ആവശ്യം, വരാതിരുന്നാൽ ശെരിയാവില്ല!"എനിക്ക് കീഴ്‌വഴക്കങ്ങളറില്ലേ, എന്നോണം അവളെന്നോട് പറഞ്ഞു. "പാവം ഗീത ഒറ്റക്ക്‌ പണിയെടുക്കേണ്ടി വരും, ഒന്ന് വന്നു സഹായിക്കട റിനു.." "എക്സ്ട്രാ ബോണസ് കിട്ടോ?"ഞാൻ ചോദിച്ചു. "അതൊക്കെ തരാം, നീ വരുമെന്ന് ഉറപ്പ് തരണം."

?

കടയിലെ തിരക്കിൽ ദിവസങ്ങൾ കഴിഞ്ഞ് പോയതറിഞ്ഞില്ല. ഷാഹിനയേക്കാൾ ഏറെ ഗീതയുമായി സൗഹൃദത്തിൽ ആയി. വളരെ നല്ല വ്യക്തിത്വം. എന്റെ വിഷമങ്ങളെല്ലാം അവർ കേട്ടു.ചിലയവസരങ്ങളിൽ പ്രശ്ന പരിഹാര ഉപദേഷ്ടവിനെക്കാൾ നമുക്ക് വേണ്ടത് കേൾക്കാനും, കൂടെയിരിക്കാനും കഴിയുന്ന ആളുകളെയാണ്.വീട്ടുകാരുമായി ഞാൻ അത്ര രസത്തിലല്ലായിരുന്നത് വിശദീകരിച്ചപ്പോൾ, അവർക് കുട്ടികളില്ലാത്ത കാര്യം എന്നോട് പറഞ്ഞു. അതിന്റെ മൂല കാരണം കേട്ടപ്പോൾ ഞാനാകെ അമ്പരന്ന് പോയി. ചൊവ്വാ ദോഷമുള്ളതിനാൽ കല്യാണം കഴിക്കാൻ ഭാഗ്യമില്ലാഞ്ഞതാണ് കാരണം.ഒരു സ്ത്രീയെ പരിപൂർണ്ണയാക്കുന്നത് അവർക്ക് സന്താന ഭാഗ്യം കൂടി വരുമ്പോഴാണ്.അവരുടെ ശരീരവും മനസ്സും ഒരുപാടാഗ്രഹിക്കു‍ന്ന കാര്യമാണതെന്ന് ഞാൻ മനസ്സിലാക്കി.

വിഷു ആവാൻ 3

💬 Comments

View all comments