← Back to മനസ്സിന്റെ ശക്തി [ദാവൂദ്]

Comments

മനസ്സിന്റെ ശക്തി [ദാവൂദ്] · approved reader discussion

മിഖായേൽ • 01-11-2022 21:47

നന്നായിട്ടുണ്ടല്ലേ  കുട്ടാ..  സംഭവം ഒരു രക്ഷയും ഇല്ല...  കിടിലം  തന്നെ..

ആകെ  ഒരു  കല്ല് കടിയായി തോന്നിയത്, ഇതിലെ  സംഭാഷണങ്ങൾ  മാത്രമാണ്..

അതൊന്ന്   സാധാരണ ശൈലിയിലേക്കും,  വേറെ  പാരഗ്രാഫ്  ആക്കി തിരിച്ച്  എഴുതിയാൽ  കഥയുടെ  ഒഴുക്കും,  ആസ്വാധനവും വർധിക്കും,,..

എന്തായാലും  പുതുമയായ  തീം  ആണ്..  എന്തായാലും വളരെ  ഇഷ്ട്ടപ്പെട്ടു..  Keep it up..

Best of luck..

?

എന്ന്..

മിഖായേൽ

Peaky • 01-11-2022 13:22

❤️

Goku • 31-10-2022 18:48

Aaha?