0%

Chapter Title : മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Author : kkstories Read All Parts 1.4K

ആകാൻ നോക്ക് ..

ആ പറഞ്ഞതുപോലെ ഞാൻ അത് മറന്നുപിന്നെ ഉമ്മ സമയത്തു ഒരുങ്ങി റെഡി ആകാൻ നോക്ക് .. എനിക്ക്റെഡി അകാൻ പത്തു മിനിറ്റ് മതിയാകും അതിനു മുൻപ് എനിക്ക്സലൂൺ ൽ പോയി താടിയും മുടിയും ഒക്കെ സെറ്റ് ചെയ്യാൻ ഉണ്ടന്ന്പറഞ്ഞു ബ്രഷ് ആക്കി മുഖം കഴുകി അവൻ ബൈക്ക് എടുത്തോണ്ട്പോയി ..

അവനും ഉമ്മയും മാത്രമാണ് ഇപ്പോൾ വീട്ടിൽ , ഉപ്പ ഷെരീഫ്നു ബാംഗ്ലൂർ ൽ ബേബി ഷോപ്  ഹോട്ടൽ പിന്നെ ഡ്രൈ ഫ്രൂട്സ്എന്നി  ബിസിനസ് ഉണ്ട് .

മാസത്തിൽ ഒന്നൊ രണ്ടോ പ്രാവശ്യംഅയാള് നാട്ടിൽ വരും മൂത്തത് പെണ്ണ് ആയിരുന്നു ഷന , അവളെകെട്ടിച്ചു കൊടുത്തു അവളിപ്പോൾ കെട്ടിയോന്റെ ഒപം ദുബായിലാണ് .. അങ്ങനെ അവർ ഉമ്മയും മോനും റെഡി ആയി റയാസ് പറഞ്ഞാപെട്രോൾ  പമ്പിനു  അടുത്തായി നിന്നു .. അവന്റെ ഉമ്മയുടെഅനിയത്തിന്റെ മോൻ ആണ് റയാസ്  ,

അവൻ സൗദിൽ ആണ്വർക്ക് ചെയ്യുന്നത് .. അവനു പെണ്ണ് കാണാൻ ആണ് പോകുന്നത് . അവനും അവന്റെ ഉമ്മയും പെങ്ങളും ഒക്കെ പോയി കണ്ടു ആൾറെഡിഓക്കേ ആക്കിയതാണ് . ഇതിപ്പോൾ ഉറപ്പിക്കാൻ പോകുന്നതാണ് ..

ഷാഫി  ന്റെ അടക്കം നാല്  കാർ ആൾക്കാർ ആണ് പോയത് . അവന്റെഉമ്മയടക്കം അവരുടേ മൂന്ന്   സിസ്റ്റേഴ്സ്  റയാസ് ന്റെ പെങ്ങൾ റയാനവേറെ ഒരു കസിൻ സുമയ്യ  പിന്നെ റയാസ് ന്റെ ഉപ്പാന്റെ പെങ്ങൾപെങ്ങടെ രണ്ടു മക്കള് റയാസ് ന്റെ ഉപ്പ  ഉമ്മ അങ്ങനെ അടുത്തബന്ധത്തിൽ ഉള്ളവർ മാത്രം ആയിരുന്നു .. പെണ്ണിൻറെ വീട്ടിൽഅവരുടേ വീട്ടുകാരും  കുടുംബക്കാരും

💬 Comments

View all comments