0%

Chapter Title : മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Author : kkstories Read All Parts 1.4K

അത് ശെരിയാകില്ല.

ഞാൻ നിന്റെ വീടിന്റെ അടുത്തുള്ള ഗ്രൗണ്ടിലേക്ക് വരാം .. അവിടെന്നു സംസാരിക്കാം എന്ന് പറഞ്ഞു അവൻ കാൾ കട്ട് ചെയ്തു..ഷാഫി  കാർ ഉം കൊണ്ട് പോയി . അവൻ അവിടെ ബുള്ളറ്റ് ൽഇരുന്നു വെയിറ്റ് ചെയ്യുന്നത് കണ്ടപ്പോഴേ  കാര്യമായി എന്തൊ കുഴപ്പംഉണ്ടന്ന് ഷാഫിക്ക്   മനസിലായി . റയാസ് കാറിൽ കയറി ഇരുന്നു ..

അവന്റെ കണൊക്കെ ചുവന്നു കലങ്ങിട്ടുണ്ട് ..  എന്താടാ എന്ത കാര്യംറയാസ്നോട് ഷാഫി  കാര്യം തിരക്കി ..

ഡാ ഒരു നായിന്റെ മോൻഎനിക്ക് കാൾ വിളിച്ചിരുന്നു .. അവൻ പ്രേമിക്കുന്ന പെണ്ണ് ആണ്പോലും റിയാന  അവൻ ഈ കല്യാണം മുടക്കും എന്നൊക്കെപറയുന്നുണ്ട്‌ അവന്റെ കൈയിൽ എന്തൊക്കെയോ ഉണ്ടന്ന് അവൻപറയുന്നുണ്ട്‌ .. എന്നിട്ട് നീ എന്ത് പറഞ്ഞു .. ഞാൻ ശെരിക്കുംഅങ്ങോട്ടും ചീത്ത വിളിച്ചു തല്ലും കൊല്ലും എന്നൊക്കെ അവനോട് ഉംപറഞ്ഞു .. നീ റിയാ‌ന യോട് സംസാരിച്ചോ ? മ്മ് അവൾ പറയുന്നത്നാട്ടിൽ ഉള്ള പയ്യൻ ആണ് ബാക്കിൽ നടന്നു ശല്യം ചെയ്തിരുന്നു..അല്ലാതെ പ്രേമമോ മണ്ണാങ്കട്ടയോ ഇല്ല എന്നാണ് .

തെളിവ് ഉണ്ടന്ന്അവൻ പറഞ്ഞെന്ന് നീ പറഞ്ഞില്ലേ . മ്മ് പറഞ്ഞു അതിനു ബന്ധംഉണ്ടാഞ്ഞിട്ടു വേണ്ടേ തെളിവ് ഇരിക്കാൻ എന്നാണ് അവൾപറയുന്നത് . അവൾ ഉണ്ടെങ്കിൽ ഉണ്ടെന്നു പറയും ഡാ ഷാഫി   അവൾ നല്ല ബോൾഡ് പെണ്ണ് ആണ് .. ഹ്മ്മ് .. നീ അവന്റെ നമ്പര് താ .. ഞാൻ അവനെ വിളിക്കാം  അവന്റെ കഴപ്പ് ഞാൻ തീർക്കാം എന്ന്പറഞ്ഞോണ്ട് അവൻ ആ നമ്പര് വാങ്ങിച്ചു .. ഇവന്റെ പേര്

💬 Comments

View all comments