Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]
തുമ്പു എടുത്തു ഒന്ന് കൈയിൽ പിടിച്ചു വിറച്ചു കൊണ്ട് മെല്ലെ അവൾ ആ ക്യാബിന്റെ വാതിൽ തുറന്നു...
അയാൾ ഒന്ന് ചിരിച്ചു കൊണ്ട് ഒന്ന് അവളെ നോക്കി...
"ഹ.. ഇയാള് വന്നോ.. വാ ഇവിടെ ഇരി.. ഞാൻ വിചാരിച്ചു താൻ വരത്തില്ലെന്നു.. മോൻ എങ്ങനെ പേടിച്ചു ഇരിക്കുവാനോ വീട്ടില്"
അവൾ അയാളുടെ അടുത്തുള്ള കസേരയിൽ മെല്ലെ വിറച്ചു കൊണ്ട് ഇരുന്നു.. ആ സാരി തുമ്പു പിടിച്ചു ഒന്ന് വയറിനോട് ചേർത്തു..
"അവൻ ഉറങ്ങുന്നില്ല സാറെ പേടിച്ചിട്ടു അവനു അറിയാതെ പറ്റി പോയതാ അവന്റെ കൂട്ടുകാരു ചതിച്ചതാ.. അല്ലാതെ എന്റെ മോൻ അങ്ങനെയൊന്നും ചെയ്യില്ല.. അവന്റെ അച്ഛൻ ഉണ്ടായിരുന്നെകിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു"
അവൾ ഒന്ന് തല കുനിച്ചു കൊണ്ട് സങ്കടത്തോടെ പറഞ്ഞു...
"ഓ.. ഹസ്.. ആക്‌സിഡന്റ് ആയിരുന്നില്ലേ താൻ അന്ന് പറഞ്ഞതല്ലേ"
അയാൾ ഒന്ന് ചോദിച്ചു...
"മ്മ് അതെ അഞ്ചു വർഷമായി "
അവൾ കണ്ണു തുടച്ചു കൊണ്ട് മറുപടി കൊടുത്തു...
""മ്മ് താൻ വിഷമിക്കണ്ട കേസ് ഒന്നും എടുത്തിട്ടില്ല.. പ്രശ്നമൊന്നും ഉണ്ടാവില്ല അത് അവനെ ഓർത്തിട്ടല്ല തന്നെ ഓർത്തിട്ട.താൻ വിഷമിക്കുന്നത് കണ്ടിട്ടാ.. പിന്നെ ലക്ഷ്മിക്കു പറയാതെ തന്നെ മനസിലായി കാണുമല്ലോ.. ഇത്രയൊക്കെ ഞാൻ ചെയ്തു തന്നത് ഞാൻ എന്തേലും കണ്ടു കൊണ്ട് ആയിരിക്കും എന്ന് അല്ല അത് ഞാൻ അന്ന് തന്നെ പറഞ്ഞതല്ലേ താൻ അന്ന് സമ്മതിച്ചതും ആണ് ലക്ഷ്മി കേൾക്കുന്നുണ്ടോ പറയുന്നത്"
അവൻ ഒന്ന് അവളെ നോക്കി ചോദിച്ചു..
""മ്മ്മ്മ്""
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു...
""മ്മ്.. അപ്പൊ എങ്ങനെയ ലക്ഷ്മി എന്റെ
💬 Comments
View all comments