0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 13 [ Anu ]

Author : lion Read All Parts 2.5K

ശബ്‌ദം കേട്ടതും പേടിച്ചു കൊണ്ട് രഘു സരസ്വതിയിൽ നിന്നും ഒന്ന് അകന്നു മാറി..

സ്വബോധം വന്ന സരസ്വതി ഭയന്നു വിറച്ചു കൊണ്ട് തന്റെ സാരി എടുത്തു ഒന്ന് ദേഹത്തു ചുറ്റി എന്തു ചെയ്യുമെന്നറിയാതെ നിസഹായാവസ്ഥയോടെ രഘുവിനെ നോക്കി..

"ചേച്ചി എന്തേലും പറഞ്ഞു അവളെ ഒഴിവാക്കാൻ നോക്ക് വേഗം അല്ലെങ്കിൽ നാറും നമ്മൾ"

രഘു സരസ്വതിയുടെ കാതിൽ പതിയെ പറഞ്ഞു..

പുറത്തുള്ള മഴയുടെ ശബ്ദത്തിൽ അകത്തുള്ള ഒന്നും ഭവ്യയ്ക്കു കേൾക്കാനും പറ്റുമായിരുന്നില്ല...

"മോളെ ഭവ്യെ മോള് അപ്പുറത്ത് നില്ക്കു ഞാൻ ഇപ്പൊ കുളിക്യാൻ തുടങ്ങിയതേ ഉള്ളു മോളെ കുറച്ചു സമയാവും മോള് അപ്പുറത്ത് നില്ക്കു വേഗം ഇറങ്ങാം ഞാൻ"

ഒന്ന് ധൈര്യം വീണ്ടെടുത്ത സരസ്വതി എങ്ങനെയോ ഒന്ന് പറഞ്ഞൊപ്പിച്ചു..

"അയ്യോ ചേച്ചി എനിക്ക് സമയായി ഇന്ന് ക്ലാസ്സ്‌ ഇല്ലാന്ന് വിചാരിച്ചു ഇരുന്നതാ ഇപ്പൊ വിളിച്ചു പറഞ്ഞതാ ഉണ്ടെന്നു പെട്ടന്ന് പോണം ചേച്ചിക്ക് പിന്നേം കുളിക്കാലോ ഞാൻ കേറട്ടെ"

ഭവ്യ ആ മഴയിൽ നനഞ്ഞു കുളിച്ചു കൊണ്ട് ചോദിച്ചു...

"അയ്യോ ഞാൻ ഡ്രസ്സ്‌ മാറി മോളെ ഇനി കുളിക്കാതെ എങ്ങനെയാ ഇറങ്ങാ മോള് ഇച്ചിരി നേരം ഒന്ന് അപ്പുറത്ത് പോയി ഇരിക്ക് ഞാൻ വേഗം ഇറങ്ങാന്നെ"

രഘു എങ്ങനെ എങ്കിലും ഭവ്യയെ ഒഴിവാക്കാൻ ആയി സരസ്വതിയെ നോക്കി കണ്ണിറുക്കി പേടിപ്പിച്ചു കൊണ്ടിരുന്നു...

"ചേച്ചി അത് സാരമില്ല ആ സാരി ഒന്ന് ഉടുത്ത പോരെ എനിക്ക് ഒട്ടും സമയമില്ല ചേച്ചി ഒന്ന് ഇറങ്ങു"

ഭവ്യ തന്റെ സമയം പോകുന്നതോർത്തു കൊണ്ട് പറഞ്ഞു..

പെട്ടന്ന് ശക്തിയായി ഒരു മിന്നൽ അടിച്ചപ്പോൾ പേടിച്ചു പോയ

💬 Comments

View all comments