Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]
നിഴലിച്ചിരുന്നു..
"ഞാൻ എന്തിനാ ചേച്ചി കള്ളം പറയണേ രതീഷേട്ടൻ തന്നെ ചായ കടയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ചെയ്യാത്ത തെറ്റിന എന്നെ പിടിച്ചോണ്ട് പോയെ തെളിവില്ലെന്നു കണ്ടപ്പോൾ വിട്ടുന്നൊക്കെ സത്യം എന്താന്ന് ആർക്കറിയാം എന്തായാലും ചേച്ചിയെ കണ്ടപ്പോൾ കാര്യം ഒന്ന് പറയണമെന്ന് തോന്നി അതാ പറഞ്ഞെ എന്ന ഞാൻ പോട്ടെ ചേച്ചി"
സൈക്കിൾ എടുത്തു അവൻ ഒന്ന് ചിരിച്ചു കൊണ്ട് പോയപ്പോൾ വീണ്ടും അപകടം വരുവാണല്ലോ ദൈവമേ എന്നുള്ള ഭയം മായയെ ചിന്തയിൽ മുഴുകി...
അപ്പോയെക്കും മീനുട്ടിയെയും കൊണ്ടുള്ള ഓട്ടോ അവളുടെ മുന്നിൽ വന്നു നിന്നു..
"അമ്മേ.. "
ഓട്ടോ നിർത്തിയപ്പോൾ ചിരിച്ചു കുണുങ്ങി കൊണ്ട് മീനുട്ടി ഓടി വന്നു മായയെ ചേർത്തു പിടിച്ചു...
"ചേച്ചി കുറെ നേരായൊ നിൽകണു"
ഓട്ടോക്കാരൻ എന്തോ ചിന്തിച്ചു നില്കുവായിരുന്ന മായയെ നോക്കി കൊണ്ട് ചോദിച്ചു..
"ഏയ്യ് ഇല്ല്യ ഇപ്പൊ വന്നതേ ഉള്ളു"
അവൾ എന്തോ ചിന്തിച്ചു കൊണ്ടു തന്നെ മീനുട്ടിയുടെ ബാഗ് വാങ്ങിച്ചു കൊണ്ട് അവനു മറുപടി കൊടുത്തു...
അവനോടു കൂടുതൽ സംസാരിക്കാൻ നില്കാതെ മായ രതീഷിനെ മനസിൽ ഓർത്തു മീനുവിനെയും കൂട്ടി മെല്ലെ തറവാട്ടിലേക്കു നടന്നു..
മായയുടെ ശരീരം കൊതിയോടെ നോക്കി കൊണ്ട് അവൻ മെല്ലെ വണ്ടി എടുത്തു...
നേരം ഒന്ന് ഇരുട്ടി തുടങ്ങിയപ്പോൾ രമണി എവിടുന്നോ ഒരു കുപ്പിയും സങ്കടപ്പിച്ചു കൊണ്ട് തറവാട്ടിലേക്കു വന്നു...
ഒരു സിഗരറ്റ് വലിച്ചു കൊണ്ട് വരാന്തയിൽ ഇരിക്കുന്ന രഘുവിനെ കണ്ട രമണി അവന്റെ അടുത്തേക് തന്നെ വന്നു..
"ആ ചേച്ചി എത്തിയോ.. അല്ല കുപ്പിയും ഉണ്ടല്ലോ എവിടുന്നു ഒപ്പിച്ചു സാധനം"
അവൻ
💬 Comments
View all comments