Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]
കഴിക്കാൻ പോകുവായിരുന്നു അപ്പോഴാ ഇങ്ങോട്ട് ഒന്ന് കേറിയേ എന്ന ഞാൻ അങ്ങട് പോട്ടെ മായ മോളു കിടന്നോ വയ്യാതെ ഇങ്ങനെ ഇരിക്കണ്ട എന്ന അമ്മാവൻ അങ്ങട് ചെല്ലട്ടെ"
അതും പറഞ്ഞ രാഘവൻ മുഷിഞ്ഞ തോർത്തും തോളിലിട്ട് മെല്ലെ എഴുന്നേറ്റു പുറത്തോട്ടു പോയി...
അയാള് പോയപ്പോൾ മായ സമാധാനത്തോടെ ഒന്ന് നീണ്ടു നിവർന്നു കിടന്നു...
ഒരു ഉറക്കമൊക്കെ കഴിഞ്ഞു വൈകിട്ട് വരാന്തയിൽ കൂടെ ഒരു സിഗരറ്റും വലിച്ചു ഇരിക്കുമ്പോഴാണ് രഘു രമണി പാടത്തു കൂടെ തറവാട്ടിലേക്കു കയറി വരുന്നതു കണ്ടത്....
"ഇ തള്ള എവിടെ പോയതായിരിക്കും"
സ്വയം പിറു പിറുത്തു കൊണ്ട് രഘു ആ കത്തി കഴിഞ്ഞ സിഗരറ്റ് കുറ്റി തായേക്ക് കളഞ്ഞു...
രഘുവിനെ കണ്ട രമണി ഇളിച്ച ചിരിയോടെ അവന്റെ അടുത്തേക് വന്നു...
"ഡാ രഘു ഞാൻ ഒരു സാധനം കൊണ്ടു വന്നിട്ടുണ്ടെടാ"
ചുറ്റുപാടും ഒന്ന് നോക്കിയ രമണി തന്റെ കൈയിൽ പ്ലാസ്റ്റിക് കവറിൽ കൈ ഇട്ടു കൊണ്ട് അവനോടു പറഞ്ഞു...
"സാധനമോ എന്തു സാധനമ രമണിയേച്ചി"
രഘു എന്താന്ന് അറിയാനുള്ള ആകാംഷയോടെ ചോദിച്ചു...
"എടാ ചെക്കാ നീ ഇ രമണി ചേച്ചിയോട് ഒരു കാര്യം ചെയ്യാൻ പറഞ്ഞിട്ട് അങ്ങനെ ചെയ്യാതെ ഇരിക്കാൻ പറ്റുവോ എനിക്ക്"
രമണി അവനെ വീണ്ടും അതിശയപ്പെടുത്തി...
"എന്റെ ചേച്ചി കാര്യം പറ എന്താ അതില്"
അവനു ആകാംഷ അടക്കാൻ പറ്റിയില്ല...
"എന്റെ ചെക്കാ ഇന്നലെ ഞാൻ കാരണം അല്ലെ ആ സരസ്വതി നിന്റെ കയ്യിന്നു വഴുതി പോയത് അതിനു ഒരു പരിഹാരം കാണേണ്ടെടാ ഇ രമണിയേച്ചി അതിനാ ഇന്ന് രാവിലെ തന്നെ
💬 Comments
View all comments