0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Author : lion Read All Parts 1.4K

പക്ഷെ ഒരു വട്ടം കൊടുത്താൽ പോരാ രണ്ടു മൂന്നു വട്ടമെങ്കിലും ദിവസങ്ങൾ ഇടവിട്ട് കൊടുക്കണം ഇതു ആരു കൊടുക്കുന്നവോ അവനോടു പെണ്ണിന് അതിയായ കാമം തോന്നുമെന്ന ആ വൈദ്യൻ പറഞ്ഞത്"

രമണി അത് പറഞ്ഞപ്പോൾ അവൻ അതിൽ നിന്നും ഒരു നുള്ള് ബസ്‌മം പോലുള്ള പൊടി എടുത്തു...

"പക്ഷെ ചേച്ചി ഇതു നടക്കുവോ എനിക്ക് കേട്ടിട്ട് വിശ്വാസം വരണില്ലല്ലോ എന്തോ ഇതൊക്കെ സത്യമാണോ"

രമണി അത് പറഞ്ഞപ്പോൾ എന്തോ വിശ്വാസം വരാത്ത പോലെ രഘു ചോദിച്ചു...

"എടാ രഘു നിനക്ക് എന്നെ വിശ്വാസമുണ്ടോ"

രമണി രഘുവിനെ നോക്കി കൊണ്ട് ചോദിച്ചു...

"അതുണ്ട് ചേച്ചിയെ അല്ലാതെ പിന്നെ ഇ രഘു പിന്നെ ആരെ വിശ്വസിക്കാനാ"

രഘു തന്റെ വിശ്വാസം പ്രകടിപ്പിച്ചു...

"ആ അതുണ്ടല്ലോ എന്നാൽ ഞാനിപ്പോ പറഞ്ഞതിനേം വിശ്വസിച്ചോ ഇതു നടക്കും ഇ രമണിയുടെ കണക്കു കുട്ടലുകൾ ഇ കാലം വരെ ഒന്നും തന്നെ തെറ്റിയിട്ടില്ല ഇതും തെറ്റില്ല തെറ്റാൻ ആ രമണി അനുവദിക്കില്ല"

രമണി അത് പറഞ്ഞപ്പോൾ ആ മുഖത്തെ ക്രോധം രഘുവിനു മനസിലായി...

"അപ്പൊ ഇതു ആ മൃദുലയ്ക് കൊടുക്കാമല്ലേ"

രഘു ആ ഡപ്പിയും നോക്കി മനസ്സിൽ ഓരോന്ന് കണക്കു കൂട്ടി കൊണ്ട് പറഞ്ഞു..

"നീ കൊടുക്കെടാ മോനെ അവളു മുന്നാംപക്കം നിന്റെ മുറിയിലു വന്നു കേറും നീ നോക്കിക്കോ പക്ഷെ ഇതു മുഴുവൻ കൊടുക്കണ്ട ഒരു ചെറിയ കടലാസ് കഷ്ണത്തിലോ മറ്റോ ഇട്ടു കുറച്ചു കൊടുത്ത മതി ഒരു മൂന്നു ദിവസത്തേക്ക് ഉള്ളത് അത്ര മതിയെടാ അവൾക് മയങ്ങാൻ നിന്നോട് ആഗ്രഹം മൂത്തു അവളു

💬 Comments

View all comments