0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Author : lion Read All Parts 1.4K

സ്റ്റോക്ക് എല്ലാം ഒന്ന് നോക്കിയിട്ടു തിരക്കിൽ ആയതു കൊണ്ട് അതൊന്നും ശ്രദ്ധിക്കാനും പറ്റിയില്ലായിരുന്നു...

തായെ വെളിച്ചം കണ്ടപ്പോൾ അകത്തു ആളുണ്ടെന്നു മഹേഷിന് മനസിലായി..

അകത്തേക്ക് ഇറങ്ങി പോയ മഹേഷ്‌ എന്തോ ഡ്രെസ്സൊക്കെ എടുത്തു മാറ്റി മാറ്റി വെക്കുന്ന പെൺകുട്ടിയെ ആണ് കണ്ടത്...

ഇതരപ്പ ഇന്ന് ചിന്തിച്ചു കൊണ്ട് അടുത്തു ചെന്നപ്പോയാണ് മഹേഷിന് ആളെ മനസിലായത് ഇന്ന് ജോലിക്കു കയറാൻ പറഞ്ഞ പെൺകുട്ടി ആയിരുന്നു അത്...

"ഓ താനായിരുന്നോ ഞാൻ ആലോചിക്കുവായിരുന്നു ഇ സമയത്തു ആരാ എനിക്ക് അറിയാത്ത ഒരാള് ഇതിനകത്തെന്നു"

അവളെ കണ്ടപ്പോൾ മഹേഷ്‌ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു...

പെട്ടന്ന് മഹേഷിനെ കണ്ടത് കൊണ്ടുള്ള പേടിയും ചമ്മലും കൊണ്ടാക്കാം പെണ്ണൊന്നു ചെറുതായി പതറി പോയി...

"അത് ഞാൻ സാറെ മുകളിൽ ഇ ഡ്രെസ്സിന്റെ സ്റ്റോക്ക് തീർന്നായിരുന്നു കാസ്റ്റമർ വന്നപ്പോ എടുക്കാൻ വന്നതാ"

അവൾ ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു...

"ഇയാള് സാറെ എന്നൊന്നും വിളിക്കണ്ട എന്നെ മഹേഷേട്ടാ എന്ന് വിളിച്ച മതി ഇവിടെ ആരും എന്നെ സാറെ എന്നൊന്നും വിളിക്കാറില്ല അല്ല അതൊക്കെ പോട്ടെ ഇയാളുടെ പേരു പറഞ്ഞില്ലലോ ഞാൻ ആണെങ്കിൽ കഴിഞ്ഞ ദിവസം ചോദിക്കാനും വിട്ടു എന്താ കുട്ടിയുടെ പേരു"

മഹേഷ്‌ അവളുടെ മുഖത്തു നോക്കി പേരു ചോദിച്ചപ്പോൾ എന്തോ അവൾക്കൊരു നാണം വന്നു..

"എന്റെ പേരു ശരണ്യ എന്ന വീട്ടിൽ അപ്പു എന്ന് വിളിക്കും"

അവളുടെ നാണം കുണിങ്ങിയുള്ള നിൽപ് കണ്ടപ്പോൾ എന്തോ മഹേഷിന് ചെറുതായിട്ട് ചിരി വന്നു...

"ആണോ എന്ന പിന്നെ ഞാനും ഇനി അപ്പു എന്നെ വിളിക്കു എന്നെ ഇയാള്

💬 Comments

View all comments