0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Author : lion Read All Parts 1.4K

ഞാൻ വേറെ ഒന്നും വിചാരിഛെല്ലടാ പറഞ്ഞെ പെട്ടന്ന് എന്തോ അവളുമ്മാരോട് ഉള്ള ദേഷ്യത്തിൽ പറഞ്ഞു പോയതാ"

പറ്റി പോയ അബദ്ധം ഓർത്തു രമണി ഒന്ന് കുഴങ്ങി...

"അബദ്ധം ഇനി എന്തു പറഞ്ഞിട്ട് എന്താ കാര്യം ഇ സരസ്വതിയെ വെച്ചു ഇവിടെയുള്ള എല്ലാത്തിനെയും പണിയാന്ന് ആയിരുന്നു എന്റെ ഉദ്ദേശം അറിയോ രമണിയേച്ചിക്ക്"

രഘു ദേഷ്യപെട്ടപ്പോൾ രമണി ശരിക്കും ഒന്ന് പകച്ചു പോയി..

"എടാ രഘു ഇതൊക്കെ നമ്മള് തന്നെ പറഞ്ഞു ഉറപ്പിച്ചതല്ലേ ക്ഷമിക്കെടാ ഞാൻ പെട്ടന്ന് ഓർക്കാതെ പറഞ്ഞു പോയി നീ ഒന്ന് അടങ്ങു"

രഘുവിന്റെ ദേഷ്യം അടക്കാൻ രമണി ഒന്ന് പാടുപെട്ടു....

"മ്മ് സാരമില്ല ഇനി പറഞ്ഞിട്ട് എന്താ കാര്യം വരും വരാതെ എവിടെ പോകാൻ എല്ലാം ഇ രഘുവിനു ഉള്ളതാ എല്ലാം"

സരസ്വതിയെ പണിയാൻ ഒരുങ്ങിയ രഘുവീനു പെട്ടന്ന് അത് കൈ വിട്ടു പോയപ്പോൾ ആകെ കൂടി ഒരു വിപ്രാന്തി പോലെ ആയി...

"എന്നാ ഞാൻ ഇവിടെ കിടന്നോട്ടെടാ രഘുവെ പുറത്തു നല്ല തണുപ്പാ"

രഘുവിന്റെ മനസ് ഇപ്പൊ അത്ര ശരിയല്ലെന്ന് കണ്ട രമണി മെല്ലെ അടവ് മാറ്റി...

"മ്മ് ചേച്ചി അവിടെങ്ങാനും ചുരുണ്ടു കൂടി കിടന്നോ എന്റെ ഉറക്കവും മനസമാധാനവും എന്തായാലും പോയി ചേച്ചിയെങ്കിലും കിടന്നു ഉറങ്ങു ഇന്ന ഇ കമ്പിളി പുതപ്പു എടുത്തോ"

തന്റെ കട്ടിലിൽ കിടന്ന കമ്പിളി എടുത്തു രമണിക്ക് നേരെ രഘു നീട്ടി...

അത് വാങ്ങിച്ചു രമണി ഒരു മൂലയ്ക്കു ചുരുണ്ടു കൂടി...

രഘുവും എന്തൊക്കെയോ മനസ്സിൽ ആലോചിച്ചു കൊണ്ട് കട്ടിലിൽ കിടന്നു..

തന്റെ മാനം പോയ സങ്കടത്തിൽ കരഞ്ഞു

💬 Comments

View all comments