Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]
ഉള്ളു എന്റെ പൊന്നു മോൻ പോയി കുളിച്ചിട്ടു വാ പോ ഞാൻ കുറച്ചു കഴിഞ്ഞു വിളികാം"
അവൾ നാണത്തോടെ അവനു മറുപടി നൽകി...
"ഓ എന്റെ പൊന്നിന് പനി ആണല്ലേ ഞാൻ ഓർത്തില്ല വാവേ എന്നാലേ ഏട്ടൻ പോയി കുളിച്ചിട്ടു വരാട്ടോ എന്റെ മോളു റസ്റ്റ് എടുക്ക് ഉമ്മാ ലവ് യൂ വാവേ"
അവന്റെ സ്നേഹം അവൾക്കു കൈ കൈമാറി...
"ലവ് യൂ ടു ഉമ്മ .. പോയി കുളിക്ക് കേട്ടോ"
ഭവ്യ സ്നേഹത്തോടെ അവനെ കുളികാൻ പറഞ്ഞയച്ചു കണ്ണു തുടച്ചു കോണ്ട് ഫോൺ കട്ട് ചെയ്ത് അവരുടെ കാര്യങ്ങൾ ഓരോന്ന് ഓർത്തു അങ്ങനെ കിടന്നു...
രാത്രി ഒന്ന് കൂടാമെന്നും പറഞ്ഞു രമണിയെ ഒരു കുപ്പി വാങ്ങാൻ പറഞ്ഞു വിട്ടു അതും നോക്കി ആ സന്ധ്യക്ക് രഘു വരാന്തയിൽ ഇരിക്കുമ്പോഴാണ് മൃദൂല എന്തോ അലക്കിയിട്ട തുണി എടുക്കാൻ വേണ്ടി വരാന്തയിലേക്ക് വന്നത്...
മൃദുലയെ കണ്ടപ്പോൾ തന്റെ സ്ഥാനം തെറ്റി നിന്ന ലുങ്കി ഒന്ന് നേരയാക്കി രഘു ഒന്ന് എഴുന്നേറ്റു...
"ആ മൃദൂലയോ നിന്നെ കണ്ടത് നന്നായി കുറെ നേരായി ഞാൻ നോക്കുന്നു തിരക്കായിരുന്നല്ലേ"
രഘു തന്റെ കീശയിൽ കൈ കയറ്റി കൊണ്ട് മൃദുലയോട് പറഞ്ഞു...
"എന്താ രഘുവേട്ട എന്താ കാര്യം"
എന്താന്ന് അറിയാനുള്ള ആകാംഷയോടെ മൃദൂല ചോദിച്ചു..
"അതോ ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞായിരുന്നില്ലേ ആ മരുന്നിന്റെ കാര്യം സാധനം കിട്ടിയിട്ടുണ്ട് ദേ ഇതാ"
കീശയിൽ നിന്നും ചെറിയ ഒരു ചുറ്റി വെച്ച കടലാസ് പൊത്തി എടുത്തു രഘു മനസ്സിൽ ചിരിച്ചു കോണ്ട് മൃദുലയ്ക്കു നേരെ നീട്ടി....
💬 Comments
View all comments