0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 2 [ Anu ]

Author : lion Read All Parts 933

പാവം കിളവന്റെ മോഹങ്ങൾ തകർന്നു പോയല്ലോ.. അവൾ സ്വയം പറഞ്ഞുകൊണ്ട്.. മുറ്റം അടിച്ചു... ""അമ്മേ അമ്മേ "" മീനുട്ടി വിളിക്കുന്നത് കേട്ടു മായ മുറ്റമടി നിർത്തി അവൾ തിരിഞ്ഞു നോക്കി.. ""എന്താ മോളു...""മായ ചോദിച്ചു.. ""അമ്മേ അമ്മയെ നാരായണി അമ്മുമ്മ വിളിക്കുന്നുണ്ട് എന്താ കാര്യമെന്ന് അറിയില്യ "".. അവൾ തന്റെ വരവിന്റെ ഉദ്ദേശം അറിയിച്ചു.. ""മോളു പോയി അമ്മ ഇപ്പോ വരാമെന്നു പറഞ്ഞേക്ക്.. മായയുടെ വാക്കുകേട്ടു.. മീനുട്ടി ഓടി പോയി.. വേഗത്തിൽ മുറ്റം അടിച്ചു ചൂൽ മുറ്റത്തു വെച്ചു.. മായ ഒന്ന് കാല് കഴുകി നേരെ.. നാരായണിയുടെ റൂമിലേക്ക് നടന്നു... നാരായണി കട്ടിലിൽ കാല് നീട്ടി ഇരിക്കുകയായിരുന്നു.. ""എന്താ ചേച്ചി വിളിച്ചേ" മായ ചോദിച്ചു... "എന്റെ മായ കുറവുണ്ടായിരുന്ന കാലുവേദന വീണ്ടും വന്നു... നീ അന്ന് തൈലം  തടവി തന്നതിൽ പിന്നെയാ കുറച്ചു കുറഞ്ഞത്..വേദന കൊണ്ട് സഹിക്കാൻ പറ്റണില്ല നീകമ്പികുട്ടന്‍.നെറ്റ് ആ മേശമേൽ ഉള്ള  തൈലം എടുത്തു ഒന്ന്.. തടവി.. തന്നെ മോളെ...."" നാരായണി മേശയിലോട്ട് ചൂണ്ടി കൊണ്ട് പറഞ്ഞു... മായ ആ ചെറിയ ബോട്ടിൽ  തൈലം കൈയിൽ എടുത്തുകൊണ്ട് പറഞ്ഞു.... "" ചേച്ചി നൈറ്റി ഒന്ന്  പൊക്കിപിടി...ഞാൻ തടവട്ടെ.."" അവളുടെ വാക്കുകേട്ടു നാരായണി തന്റെ നൈറ്റി മെല്ലെ മുട്ട് വരെ പൊക്കിവെച്ചു.. ആ കൊഴുത്തുതടിച്ച കാലിൽ  പതിയെ . തൈലം ഒഴിച്ചു.. തടവാൻ തുടങ്ങി... മായയുടെ മാർദ്ദവമേറിയ..കൈകൾ ആ  കാലുകളിൽ തടവിയപ്പോൾ ഒരു പെണ്ണായിരുന്നിട്ട് കൂടി.. നാരായണികു എന്തോ പോലെ തോന്നി... ""മായേ നീ ഇങ്ങനെ തടവുമ്പോൾ വേദന പോയി ഇപ്പോ നല്ല സുഖമുണ്ട്..നീ കുറച്ചു

💬 Comments

View all comments